Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കരകൗശല തൊഴിലാളികൾക്ക് വിപണന പരിപാടികളിൽ പങ്കെടുക്കാൻ കേന്ദ്രം ഓൺലൈൻ പോർട്ടൽ

എല്ലാ കരകൗശല തൊഴിലാളികൾക്കും മാർക്കറ്റിംഗ് പരിപാടികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2022, 07:24 am IST
in India

 

.
ന്യൂ ഡൽഹി: ഡെവലപ്‌മെന്റ് കമ്മീഷണറുടെ ഓഫീസ് ( കരകൗശലവസ്തു ),  വിപണന പരിപാടികളിൽ പങ്കെടുക്കുന്നതിന് ഓൺലൈൻ പോർട്ടലിലൂടെ അപേക്ഷകൾ ക്ഷണിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.  ഇത് കരകൗശല വിദഗ്ധർക്ക് പൂർണ്ണമായും ഡിജിറ്റൈസ് ചെയ്‌ത വിപണന  വേദി നൽകുന്നു
കരകൗശലത്തൊഴിലാളികളെ അവരുടെ ഉൽപന്നങ്ങൾ വിൽക്കാൻ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിവർഷം  200 ആഭ്യന്തര വിപണന പരിപാടികൾ സംഘടിപ്പിക്കുന്നു

.  അപേക്ഷ സ്വീകരിക്കുന്നത് മുതൽ തിരഞ്ഞെടുക്കൽ വരെയുള്ള പ്രക്രിയയും സ്റ്റാൾ അലോട്ട്‌മെന്റും മനുഷ്യ ഇടപെടൽ ഇല്ലാതെ പൂർണ്ണമായും കമ്പ്യൂട്ടർവൽക്കരിച്ചിരിക്കുന്നു. ഈ രീതിയിലുള്ള ഓൺലൈൻ പ്രക്രിയ, എല്ലാ കരകൗശല തൊഴിലാളികൾക്കും തുല്യവും ന്യായവും സുതാര്യവുമായ അവസരം നൽകും.  കരകൗശലത്തൊഴിലാളികളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള വിശാലമായ മാർഗ്ഗനിർദ്ദേശങ്ങൾ ബന്ധപ്പെട്ട എല്ലാവർക്കും വിതരണം ചെയ്തിട്ടുണ്ട് (അത് ഔദ്യോഗിക വെബ്‌സൈറ്റിലും ലഭ്യമാണ്).

ഡെവലപ്‌മെന്റ് കമ്മീഷണറുടെ (കരകൗശലവസ്തുക്കൾ) ഓഫീസ് ഇന്ത്യൻ കരകൗശല പോർട്ടൽ (http://indian.handicrafts.gov.in) ആരംഭിച്ചിട്ടുണ്ട്. അതിലൂടെ യോഗ്യരായ എല്ലാ കരകൗശല തൊഴിലാളികൾക്കും മാർക്കറ്റിംഗ് പരിപാടികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.

  കരകൗശലത്തൊഴിലാളിക്ക് പെഹ്ചാൻ കാർഡ് നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യാം, തുടർന്ന് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന OTP ഉപയോഗിച്ച് പോർട്ടലിൽ പ്രവേശിക്കാം .  ഡൽഹി ഹാത്ത് ഉൾപ്പെടെയുള്ള എല്ലാ വിപണന  പരിപാടികൾക്കുമുള്ള അപേക്ഷ, തിരഞ്ഞെടുക്കൽ, അലോട്ട്മെന്റ് എന്നിവ ഈ പോർട്ടലിലൂടെ മാത്രമേ നടത്താനാവൂ .  ആഭ്യന്തര വിപണന  പരിപാടിയിൽ പങ്കെടുക്കുന്നതിന് നേരിട്ട് അപേക്ഷ ക്ഷണിക്കുന്ന രീതി ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നു.

Tags: കരകൗശാല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടയും ഡോര്‍ മാറ്റും ഉള്‍പ്പെടെയുള്ള വസ്തുകള്‍ ബ്രാന്‍ഡ് ആക്കി പുറത്തിറക്കും; ഭിന്നശേഷി കുട്ടികളുടെ കരവിരുതിന് നബാര്‍ഡിന്റെ കൈതാങ്ങ്

Kerala

കേരളത്തിലെ കരകൗശല ഉത്പന്നങ്ങള്‍ക്ക് ബംഗാളില്‍ വിപണി ഒരുക്കും: ഗവര്‍ണര്‍

Kerala

പ്രധാനമന്ത്രിയുടെ വോക്കല്‍ ഫോര്‍ ലോക്കല്‍ ക്യാംപയിന്‍ ഏവരും ഏറ്റെടുക്കണം; ബാലരാമപുരം കൈത്തറി പോലുള്ള ബ്രാന്‍ഡുകള്‍ ഇനിയുമുണ്ടാകണം: വി മുരളീധരന്‍

India

കരകൗശല തൊഴിലാളികള്‍ക്ക് വിപണന പരിപാടികളില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍

കെഎസ്‌ഐഡി ബിരുദ വിദ്യാര്‍ത്ഥികളുടെ കരകൗശല ശില്പശാല
Kollam

കൗതുകവും ആവേശവും പകര്‍ന്ന് കുരുത്തോല കരകൗശല ശില്പശാല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.