Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കള്ളിപ്പാറയിലെ മൂന്ന് മലമടക്കുകളില്‍ കുറിഞ്ഞി പൂത്തു; ശാന്തമ്പാറയില്‍ നീല വസന്തം; വിനോദ സഞ്ചാരികളെ വരവേല്‍ക്കാന്‍ നാട് ഒരുങ്ങി

കാലാവസ്ഥ വ്യതിയാനം ബാധിക്കാതെ നീലക്കുറിഞ്ഞികള്‍ വീണ്ടും പൂവിട്ടത് വിനോദ സഞ്ചാരികള്‍ക്ക് ഏറെ സന്തോഷം പകരുന്നുണ്ട്. തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന സഹ്യന്റെ ഭാഗമായ കള്ളിപ്പാറ മലനിരകള്‍ സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന് മുതല്‍കൂട്ടാണ്. ഇവിടെ നൂറ് കണക്കിന് നിലക്കുറിഞ്ഞി ചെടികളാണ് കൂട്ടത്തോടെ പൂവിട്ട് നില്‍ക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2022, 06:38 pm IST
in Kerala

രാജക്കാട്: ശാന്തമ്പാറ പഞ്ചായത്തില്‍ വീണ്ടും നീല വസന്തം. കള്ളിപ്പാറയിലെ 3 മലമടക്കുകളിലാണ് കുറിഞ്ഞി പൂത്ത് നീലപ്പട്ടണിഞ്ഞത്. ശാന്തമ്പാറ തേക്കടി സംസ്ഥാന പാതയില്‍ ശാന്തമ്പാറ നിന്ന് 6 കിലോമീറ്റര്‍ സഞ്ചരിച്ച് അവിടെ നിന്ന് ജീപ്പ് റോഡുവഴി ഒരു കി.മീ. സഞ്ചരിച്ച ശേഷം ഒരു കി.മീറ്ററോളം കുത്തനെയുള്ള മലകയറിയാല്‍ കള്ളിപ്പാറയിലെത്താം.

കാലാവസ്ഥ വ്യതിയാനം ബാധിക്കാതെ നീലക്കുറിഞ്ഞികള്‍ വീണ്ടും പൂവിട്ടത് വിനോദ സഞ്ചാരികള്‍ക്ക് ഏറെ സന്തോഷം പകരുന്നുണ്ട്. തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന സഹ്യന്റെ ഭാഗമായ കള്ളിപ്പാറ മലനിരകള്‍ സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന് മുതല്‍കൂട്ടാണ്. ഇവിടെ നൂറ് കണക്കിന് നിലക്കുറിഞ്ഞി ചെടികളാണ് കൂട്ടത്തോടെ പൂവിട്ട് നില്‍ക്കുന്നത്.

ഈ മലനിരകളില്‍ നിന്ന് താഴേക്ക് നോക്കിയാല്‍ തമിഴ്‌നാടിന്റെ ഭാഗമായ തേനി ജില്ലയിലെ വിവിധ സ്ഥലങ്ങളും കാണാനാകും. വിവരമറിഞ്ഞ് വിനോദ സഞ്ചാരികളുടെ ഒഴുക്ക് ഇവിടേക്കുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മേഖലയിലെ ജനങ്ങള്‍. മൂന്നാറില്‍ 2018ല്‍ പൂത്ത നീലക്കുറിഞ്ഞ തന്നെയാണ് ഇതെന്നും സ്ഥലം സന്ദര്‍ശിക്കുമെന്നും നീലക്കുറിഞ്ഞ പഠനത്തില്‍ ഡോക്ടറേറ്റ് എടുത്ത റിട്ട. പ്രൊഫ. ജോമി അഗസ്റ്റിന്‍ പറഞ്ഞു.

അതേ സമയം സഞ്ചാരികള്‍ ഇവ നശിപ്പിക്കാതിരിക്കാന്‍ വേണ്ട നടപടി പഞ്ചായത്തും വനംവകുപ്പും ചേര്‍ന്ന് നടത്തണമെന്ന ആവശ്യവും ശക്തമാണ്. 2019ല്‍ ഇതിന് സമീപം തോണ്ടിമലയില്‍ നീലക്കുറിഞ്ഞി പൂത്തിരുന്നു. 2021ല്‍ തൊടുപുഴക്ക് സമീപം കുടയത്തൂരിലെ ചക്കിക്കാവ് മലനിരകളിലും നീലക്കുറിഞ്ഞി പൂവിട്ടിരുന്നു. ഇവിടെ എല്ലാം വലിയ തോതില്‍ പൂക്കള്‍ പറിച്ച് നശിപ്പിച്ചത് ഏറെ വിവാദമായിരുന്നു.

Tags: idukkiNeelakurinji
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

Kerala

കലോത്സവം: ബ്ലാക് ബെല്‍റ്റ് ദേവദാസി ഫ്രം രാജകുമാരി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.