Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

‘മന്ത്ര’ പ്രസിഡന്റ് ഹരി ശിവരാമന്റെ ഫ്‌ളോറിഡ സന്ദര്‍ശനം വന്‍ വിജയം .

2023 ജൂലൈയില്‍ നടത്തപ്പെടുന്ന വിശ്വ ഹിന്ദു സമ്മേളനത്തില്‍ പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2022, 08:05 am IST
inUS

ഫ്‌ളോറിഡ: മലയാളി ഹൈന്ദവ ജനതയുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു, മികച്ച രീതിയില്‍  അവരുടെ  ഉന്നതിക്കായി പ്രവര്‍ത്തിക്കുന്ന കെ എച് എസ് എഫ് പോലുള്ള  സംഘടനകളെ  കോര്‍ത്തിണക്കി ,സമൂഹത്തിനു പുതു ചൈതന്യം നല്‍കാന്‍  ‘മന്ത്ര’ (“”MANTRAH”:-Malayalee  Association of North  American Hindus) പ്രതിജ്ഞാബദ്ധം ആണെന്ന് പ്രസിഡന്റ് ഹരി ശിവരാമന്‍ അറിയിച്ചു .  കെ എച് എസ് എഫ്  ഓണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു  സംസാരിക്കുക ആയിരുന്നു അദ്ദേഹം .സൗത്ത് ഫ്‌ലോറിഡയിലെ ഹൈന്ദവ ആത്മീയ പ്രവര്‍ത്തനങ്ങളില്‍  കെച് എസ് എഫ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .

ദേശീയ പ്രാദേശിക ഹൈന്ദവ സംഘടനാ പ്രവര്‍ത്തനങ്ങളില്‍  നിസ്തുലമായ പങ്കു വഹിച്ചിട്ടുള്ള  ആനന്ദന്‍ നിരവേല്‍  മന്ത്രയുടെ ഭാഗമായത് ,ഏറെ അഭിമാനം നല്‍കുന്നുവെന്ന് ഹരി അഭിപ്രായപ്പെട്ടു .അമേരിക്കയിലെ ക്ഷേത്ര  നഗരി എന്നറിയപ്പെടുന്ന ഹ്യുസ്റ്റണില്‍  2023 ജൂലൈയില്‍   നടത്തപ്പെടുന്ന  വിശ്വ ഹിന്ദു സമ്മേളനത്തില്‍  പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യം   കെ എച് എസ് എഫ് കുടുംബ അംഗങ്ങളെ അദ്ദേഹം ബോധ്യപ്പെടുത്തി .മന്ത്രയുടെ ശക്തമായ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണ അനിവാര്യം ആണെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി .തുടര്‍ന്ന് ഫ്‌ളോറിഡയില്‍ ഉള്ള വിവിധ ഹൈന്ദവ നേതാക്കളെ അദ്ദേഹം സന്ദര്‍ശിച്ചു .

കെ എച് എസ് എഫ്പ്രസിഡന്റ് ശിവകുമാര്‍ നായര്‍, സെക്രട്ടറി ബിനീഷ് വിശ്വം, ട്രഷറര്‍ ദിപുരാജ് ദിവാകരന്‍ എന്നിവര്‍ ഓണാഘോഷ പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു . ഓണ പരിപാടികള്‍ക്ക്   മിനി ശിവനും  ഡോക്ടര്‍ ജഗതി നായര്‍ ,വത്സാ വേണു എന്നിവര്‍ തിരുവാതിരക്കും വിഭവ സമൃദ്ധമായ സദ്യക്ക്  ആനന്ദന്‍ നിരവേലും നേതൃത്വം നല്‍കി .മഹാബലിയായി സൂരജ് വേഷമിട്ടപ്പോള്‍സുശീല്‍ നാലകത്തിന്റെ നേതൃത്വത്തില്‍ ചെണ്ടമേളം നടന്നു

രഞ്ജിത് ചന്ദ്രശേഖര്‍

Tags: Mantra
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ധന സമ്പാദനത്തിന്.ഈ ഋഗ്വേദ മന്ത്രം

Spiritual

തൊഴിൽ ക്ലേശം മാറാൻ ഹനുമാൻ സ്വാമിയെ ഇങ്ങനെ ഭജിച്ചോളൂ

Marukara

‘മന്ത്ര’യുടെ സമ്മര്‍ ക്യാംമ്പ് ‘പഞ്ചാക്ഷരി’ ആരംഭിച്ചു

Marukara

വിനോദ് ശ്രീകുമാര്‍ ‘മന്ത്ര’ കണ്‍വെന്‍ഷന്‍ ചെയര്‍

Kerala

ക്ഷേത്രം, തന്ത്രി, വിഗ്രഹം, താന്ത്രികവിധി.ഇതെല്ലാം എന്താണ്? ഭക്തര്‍ അറിഞ്ഞിരിക്കേണ്ട ഹിന്ദു സങ്കല്‍പങ്ങള്‍ വിശദീകരിച്ച് എഡിജിപി ശ്രീജിത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തുഞ്ചൻപറമ്പിലെ അധിക്ഷേപ പരാമർശനത്തിൽ സണ്ണി എം. കപിക്കാടിനെതിരെ കേസെടുക്കണം : ശബരിമല അയ്യപ്പ സേവാ സമാജം

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.