Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആര്‍എസ്എസ് മെഗാറാലി നടത്തിയതോടെ വിറളി പൂണ്ട് ഡിഎംകെ; തമിഴന്മാര്‍ ഹിന്ദുക്കളല്ലെന്ന് സമൂഹമാധ്യമങ്ങളില്‍ കാമ്പയിന്‍

തമിഴ്നാട്ടില്‍ ഗാന്ധി ജയന്തി ദിനലത്തില്‍ റൂട്ട് മാര്‍ച്ച് നടത്താന്‍ ആര്‍എസ്എസിന് ഹൈക്കോടതി അനുമതി നല്‍കിയിട്ടും വിലക്കുകയായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍. എന്നാല്‍ സ്റ്റാലിനെ വെല്ലുവിളിച്ച് ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ തന്നെ പുതുച്ചേരിയില്‍ ആര്‍എസ്എസ് മെഗാറാലി നടത്തിയത് ഡിഎംകെയ്‌ക്ക് വെല്ലുവിളിയായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2022, 06:27 pm IST
in India

ചെന്നൈ:തമിഴ്നാട്ടില്‍ ഗാന്ധി ജയന്തി ദിനലത്തില്‍ റൂട്ട് മാര്‍ച്ച് നടത്താന്‍ ആര്‍എസ്എസിന് ഹൈക്കോടതി അനുമതി നല്‍കിയിട്ടും വിലക്കുകയായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍. എന്നാല്‍ ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ തന്നെ പുതുച്ചേരിയില്‍ ആര്‍എസ്എസ് മെഗാറാലി നടത്തിയത് ഡിഎംകെയ്‌ക്ക് വെല്ലുവിളിയായി.  കേന്ദ്ര ഭരണപ്രദേശമെങ്കിലും പുതുച്ചേരിയും മദ്രാസ് ഹൈക്കോടതിയുടെ നിയമാധികാരപരിധിക്കുള്ളിലുള്ള പ്രദേശമാണ്. 

കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയില്‍ ഇപ്പോള്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണമാണെങ്കിലും ഡിഎംകെയുടെയും കോണ്‍ഗ്രസിന്റെയും ശക്തികേന്ദ്രമായിരുന്നു പുതുച്ചേരി. ഇവിടെയും ഗാന്ധി ജയന്തി ദിനത്തിലെ ആര്‍എസ്എസ് റാലി ഒഴിവാക്കാന്‍ ഡിഎംകെ ആഗ്രഹിച്ചിരുന്നു. അതിനായി ചില ശ്രമങ്ങളും നടത്തിയിരുന്നു. തമിഴ്നാട്ടില്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചതിനാല്‍ ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് നേരെ ആക്രമണമുണ്ടായേക്കുമെന്ന കാരണം പറഞ്ഞാണ് സ്റ്റാലിന്‍ ആര്‍എസ്എസ് മാര്‍ച്ച് നിരോധിച്ചത്. പക്ഷെ പുതുച്ചേരി ഇപ്പോള്‍ ബിജെപി കൂടി ഉള്‍പ്പെട്ട എന്‍ഡിഎ സഖ്യം ഭരിയ്‌ക്കുന്ന കേന്ദ്രഭരണപ്രദേശമായതിനാല്‍ ഗാന്ധി ജയന്തി ദിനത്തിലെ റാലി തടയാന്‍ കഴിഞ്ഞില്ലെങ്കിലും ഈ റാലിയ്‌ക്കെതിരെ ഡിഎംകെ ക്യാമ്പുകളില്‍ കടുത്ത അമര്‍ഷമുണ്ട്. 

ഇതിനിടെ തമിഴ് ചോള രാജാവ് രാജ രാജ ചോളനെ ഹിന്ദു രാജാവ് എന്ന രീതിയില്‍ ബിജെപിയിലെ ചിലര്‍ വിശേഷിപ്പിച്ചത് ഡിഎംകെ നേതാക്കളെ വിറളിപിടിപ്പിച്ചിരുന്നു. അതോടെ നിരവധി പേര്‍ ഈ ഹാഷ്ടാഗില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതോടെ തമില്‍സ് ആര്‍ നോട്ട് ഹിന്ദൂസ് (#TamilsAreNotHindus) എന്ന ഹാഷ് ടാഗ് ട്രെന്‍ഡായി. തമിഴ്നാട്ടിലുള്ളവര്‍ ശൈവന്മാരും വൈഷ്ണവന്‍മാരും ആണെന്നും അവര്‍ ഹിന്ദുക്കളല്ലെന്നുമാണ് ഡിഎംകെ അവകാശപ്പെടുന്നത്.  

ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തമിഴ്നാട്ടില്‍ ആര്‍എസ്എസിനെതെ നടന്ന ഒരു പ്രകടനത്തിലെ പോസ്റ്റര്‍ ചര്‍ച്ചാവിഷയമാവുകയാണ്. അതില്‍ തമിഴന്മാര്‍ ഹിന്ദക്കുളല്ലെന്ന വാചകമാണ് സമൂഹ മാധ്യമങ്ങളില്‍ വലിയ തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.  

മതപരിവര്‍ത്തന മിഷണറിമാരും ജിഹാദികളും ചേര്‍ന്ന് തമിഴ്നാട്ടിലെ ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ വേണ്ടി നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമാണ് ഈ പോസ്റ്ററെന്ന് പലരും അഭിപ്രായപ്പെടുന്നു.  

കഴിഞ്ഞ 2000 വര്‍ഷങ്ങളായി ഹിന്ദുക്കള്‍ ഭരിച്ചിരുന്ന സംസ്ഥാനമാണ് തമിഴ്നാടെന്നും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹിന്ദുക്ഷേത്രമുണ്ടായിരുന്ന സംസ്ഥാനമാണ് തമിഴ്നാടെന്നും ഹിന്ദു അനുകൂലിയായ ഡോ.സുജിന്‍ ഈശ്വര്‍ ട്വീറ്റില്‍ പറയുന്നു. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുടെ ഫോട്ടോകളും ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.  

എഴുത്തുകാരനും എഞ്ചിനീയറുമായി അജയ് മിശ്ര കുറിയ്‌ക്കുന്നതിങ്ങിനെ:”തമിഴ്നാട്ടുകാര്‍ മികവാര്‍ന്ന, ഏറ്റവും ബുദ്ധിശാലികളായ ഹിന്ദുക്കളാണ്.”

മികച്ച എഴുത്തുകാരനായ ഹിന്ദോള്‍ സെന്‍ഗുപ്ത ട്വിറ്ററില്‍ കുറിക്കുന്നത് ഇങ്ങിനെയാണ്. : “തമിഴന്മാരും ചോളന്മാരും ഹിന്ദുക്കളല്ലെന്ന് ചില അറിവില്ലാത്തവര്‍ പറയുന്നു. അവരാണ് തഞ്ചാവൂരിലെ മികച്ച ക്ഷേത്രങ്ങള്‍ പണികഴിപ്പിച്ചത്. ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ വിഡ്ഡിത്തം പറയുകയാണ്. “

തമിഴ്നാടിനെ പ്രത്യേക രാജ്യമാക്കി മാറ്റാനുള്ള ദ്രാവിഡ ശ്രമങ്ങളും ഈ കാമ്പയിന് പിന്നിലുണ്ട്. ഈയിടെ ഡിഎംകെ എംപി രാജയും തമിഴ്നാടിനെ പ്രത്യേക രാജ്യമാക്കി മാറ്റുന്നതിനെക്കുറിച്ച് വിവാദപ്രസംഗം നടത്തിയിരുന്നു. എന്തായാലും ബിജെപി തമിഴ്നാട്ടില്‍ വേരുപിടിപ്പിക്കുന്നതിനെതിരെ ഡിഎംകെ-മതപരിവര്‍ത്തനക്രിസ്ത്യന്‍ വിഭാഗം- ജിഹാദി സംയുക്തനീക്കവും ശക്തമാണ്. 

Tags: രാജരാജ ചോള രാജാവ്ഐഎസ്ആര്‍എസ്എസ്എം.കെ. സ്റ്റാലിന്‍Social Mediaതമിഴ്നാട്Gandhi Jayanthiആര്‍എസ്എസ് മെഗാറാലിതമിഴന്മാര്‍ ഹിന്ദുക്കളല്ലെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യല്‍മീഡിയയില്‍ സുരേന്ദ്രന്റെ തീംസോങ് ട്രെന്‍ഡിങ്

Kerala

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….തമാശയ്‌ക്ക് പോലും ഇങ്ങിനെ പറയരുത്…അണുബോംബിട്ടാല്‍ സംഭവിക്കുക ഇതാണ്…

Kerala

നടി വീണാ നായര്‍ ട്വന്റി20 സ്ഥാനാര്‍ഥി: ഏറ്റുമാനൂരില്‍ മത്സരിക്കും, അഞ്ജലി നായര്‍ തൃപ്പൂണിത്തുറയിലും ലക്ഷ്മിപ്രിയ പെരുമ്പാവൂരിലും

Entertainment

ബിജെപി ഭരണത്തിൽ വന്നാൽ കേരളത്തിൻറെ ചരിത്രം മാറും, അത്രയും കെൽപ്പുള്ളതുകൊണ്ടാണ് ബിജെപി ഇന്ത്യ ഭരിക്കുന്നത്

Kerala

കിരീട നേട്ടവുമായി നാട്ടിലെത്തിയ സഞ്ജു സാംസണ് ഊഷ്മള സ്വീകരണം,ഇത്രയും സ്‌നേഹം താന്‍ അര്‍ഹിക്കുന്നോ എന്ന് സംശയമെന്ന് താരം

പുതിയ വാര്‍ത്തകള്‍

പാർട്ടി പ്രവർത്തകർ മമത ബാനർജിയെ ഭയപ്പെടുന്നില്ല ; ബംഗാളിൽ ബിജെപി മുഖ്യമന്ത്രിയുണ്ടാകുമെന്ന് അമിത് ഷാ

സ്ത്രീകൾക്ക് ആർ എസ് എസിൽ എന്തുകൊണ്ട് അംഗത്വമില്ലെന്ന് ബിനോയ് വിശ്വം : രാഷ്‌ട്രസേവികാ സമിതി എന്നാലെന്തെന്ന് പഠിച്ചിട്ട് വരൂവെന്ന് ശശികല ടീച്ചർ

എസ്. ജയശങ്കർ കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ചു : ഇന്ത്യൻ സമൂഹത്തിന് സുരക്ഷ നൽകുന്നതിന് നന്ദിയെന്ന് ജയശങ്കർ

ട്രെയിനില്‍ കടത്തിയ 40 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്, ഇനി സമരം 3 ആശുപത്രികളില്‍

അഞ്ചരക്കണ്ടി ദന്തല്‍ കോളേജില്‍ മതവിവേചനവും ഉണ്ടെന്ന് ആക്ഷേപം

അയാം എ ബോണ്‍ ക്രിമിനല്‍,തമിഴ്നാട്ടില്‍ ഞാന്‍ കാരണം ഒരുത്തന്‍ ചത്തിട്ടുണ്ട്നീയൊക്കെ സൂക്ഷിച്ചോ”; അധ്യാപകന്‍ റാമിനെതിരെ ആരോപണങ്ങള്‍

കശ്‌മീരിനെ മുറിച്ച് കേന്ദ്രഭരണപ്രദേശങ്ങളാക്കി ; തമിഴ്‌നാടിന്‌ നേരെയും സമാനമായ അതിക്രമങ്ങൾ നടത്തിയേക്കാം ; തെറ്റിദ്ധാരണ പടർത്താൻ ശ്രമിച്ച് എം എ ബേബി

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ്. നുസൂര്‍ സിപിഎമ്മില്‍

നാരി ശക്തി വന്ദന്‍ ബില്‍;സമൂഹത്തില്‍ വലിയ മാറ്റം കൊണ്ടുവരും- ആര്‍.ശ്രീലേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.