Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇങ്ങിനെയുണ്ടോ ‘ഡൗണ്‍ ടു എര്‍ത്ത്’ കേന്ദ്രമന്ത്രിമാര്‍; ആശാ പരേഖിനൊപ്പമിരുന്ന് നഞ്ചിയമ്മ പാടിയപ്പോള്‍ താളം പിടിക്കാന്‍അനുരാഗ് താക്കൂറും എല്‍ മുരുഗനും

മികച്ച ഗായികയ്‌ക്കുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങാന്‍ ദല്‍ഹിയിലെത്തിയ നഞ്ചിയമ്മ പതിവുപോലെ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ 'കലക്കാത്ത സന്ദനം' പാടി.പാട്ട് കേള്‍ക്കാന്‍ ചുറ്റും കൂടിനിന്ന് കയ്യടിക്കാന്‍ ആരൊക്കെയാണെന്നോ? കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി അനുരാഗ് താക്കൂറും കേന്ദ്ര മൃഗക്ഷേമ-ഡയറി-മത്സ്യബന്ധന സഹമന്ത്രി എല്‍.മുരുകനും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2022, 06:26 pm IST
in India

ന്യൂദല്‍ഹി: മികച്ച ഗായികയ്‌ക്കുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങാന്‍ ദല്‍ഹിയിലെത്തിയ നഞ്ചിയമ്മ പതിവുപോലെ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ‘കലക്കാത്ത സന്ദനം’ പാടി.പാട്ട് കേള്‍ക്കാന്‍ ചുറ്റും കൂടിനിന്ന് കയ്യടിക്കാന്‍ ആരൊക്കെയാണെന്നോ?  കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി അനുരാഗ് താക്കൂറും കേന്ദ്ര മൃഗക്ഷേമ-ഡയറി-മത്സ്യബന്ധന സഹമന്ത്രി എല്‍.മുരുകനും. നഞ്ചിയമ്മയ്‌ക്ക് എതിരെയുള്ള കസേരയില്‍ ആ പാട്ട് ആസ്വദിച്ചത് ഇത്തവണ ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് നേടിയ ആശാപരേഖ്.  

ദല്‍ഹിയില്‍ നഞ്ചിയമ്മ  ‘കലക്കാത്ത സന്ദനമേറെ’ വിശിഷ്ടസദസ്സിന് മുമ്പാകെ പാടുന്നത് കേള്‍ക്കാം:

നഞ്ചിയമ്മയ്‌ക്ക് ഇതിനേക്കാള്‍ വലിയ ആദരവ് ഇനി കിട്ടാനില്ല. മികച്ച ഗായികയ്‌ക്കുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയത് രാഷ്‌ട്രപതി ദ്രൗപദി മുര്‍വില്‍ നിന്നാണ്. അന്നേരം സദസ്സ് ഒന്നടങ്കം ആദരപൂര്‍വ്വം എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കുകയായിരുന്നു.  

നഞ്ചിയമ്മ പുരസ്കാരം ഏറ്റുവാങ്ങിയത് ദേശീയ പുരസ്കാരദാനച്ചടങ്ങിലെ ഏറ്റവും വൈകാരികമായ നിമിഷമായിരുന്നുവെന്ന് ഇതിനെല്ലാം സാക്ഷ്യം വഹിച്ച മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ അപര്‍ണ്ണ ബാലമുരളി പറഞ്ഞു. നഞ്ചിയമ്മ മികച്ച ഗായികയായി തെരഞ്ഞെടുക്കപ്പെട്ടതിനെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്കുള്ള ഉത്തരമായിരുന്നു ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ വേദിയെന്നും അപര്‍ണ്ണ ബാലമുരളി പറഞ്ഞു. സ്ത്രീ ശക്തിയുടെ പ്രകടനമാണ് പുരസ്കാര വേദിയില്‍ കണ്ടതെന്ന് ദ്രൗപദി മുര്‍മുവും നഞ്ചിയമ്മയും ചേര്‍ന്ന മുഹൂര്‍ത്തത്തെ മനസ്സിലോര്‍ത്ത് അപര്‍ണ്ണ ബാലമുരളി പറഞ്ഞു.  

Tags: ആശാ പരേഖ്അപര്‍ണ്ണ ബാലമുരളിഅനുരാഗ് താക്കൂര്‍tribalsingerAyyappanum kosiyumL.Muruganദ്രൗപദി മുര്‍മുനഞ്ചിയമ്മ68ാമത് ദേശീയ സിനിമ അവാര്‍ഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണുണ്ടായിട്ടും കണ്ണടച്ചിരിക്കുന്നവര്‍ അറിയാന്‍; ഇതും കേരളത്തിലെ ജീവിതങ്ങളാണ്, നമ്പര്‍ വണ്‍ പ്രഖ്യാപനങ്ങള്‍ക്കും അപ്പുറം ചില സത്യങ്ങൾ

Thiruvananthapuram

ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

Kerala

അമ്മയെ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ് കൊന്നു; മരണകാരണം തലയ്‌ക്കേറ്റ ഗുരുതര പരിക്ക്, 88കാരിക്ക് നേരെ മകന്റെ ക്രൂരത

India

ഗോത്രസമൂഹവും ഹിന്ദുസമൂഹവും വേറിട്ടതല്ല: ഡോ. മോഹന്‍ ഭാഗവത്

Kerala

ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.