Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്ഇബിയുടെ തോന്ന്യാസം; ബില്ല് അടച്ച വീടിന്റെ ഫ്യൂസ് ഊരി മാറ്റി; പ്രതിഷേധം ഉയര്‍ന്നപ്പോള്‍ വൈദ്യുതി പുനഃസ്ഥാപിച്ച് ഉദ്യോഗസ്ഥര്‍ മുങ്ങി

കഴിഞ്ഞ 20ാം തീയതി തന്നെ വൈദ്യുതി ബില്ല് ഒടുക്കിയതായി വീട്ടുകാര്‍ അറിയിച്ചതിനൊപ്പം കറണ്ട് ബില്ല് അടച്ചതിന്റെ രേഖകളും ഉദ്യോഗസ്ഥനെ കാണിച്ച് ബോധ്യപ്പെടുത്തി. എന്നിട്ടും ഏകപക്ഷീയമായി ഉദ്യോഗസ്ഥന്‍ വൈദ്യുതി വിഛേദിച്ച് മടങ്ങുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2022, 07:21 pm IST
inKerala

തിരുവനന്തപുരം: കാട്ടാക്കടയില്‍ വൈദ്യുതി ബില്ല് അടച്ചിട്ടും വീട്ടിലെ ഫ്യൂസ് ഊരി കെഎസ്ഇബി. രണ്ട് ദിവസം മുന്‍പ് കറണ്ട് ബില്ല് അടച്ച വീട്ടിന്റെ വൈദ്യുതിയാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വിഛേദിച്ചത്. സംഭവം വിവാദമായതോടെ വൈദ്യുതി പുനഃസ്ഥാപിച്ച് ഉദ്യോഗസ്ഥര്‍ തടിതപ്പി.  

കെഎസ്ഇബി കാട്ടാക്കട സെക്ഷനിലെ ഉദ്യോഗസ്ഥര്‍ ചാരുപാറ ദര്‍ശനാഭവനില്‍ എത്തി വൈദ്യുതി കുടിശിഖയുണ്ടെന്ന് അറിയിച്ചു. എന്നാല്‍ കഴിഞ്ഞ 20ാം തീയതി തന്നെ വൈദ്യുതി ബില്ല് ഒടുക്കിയതായി വീട്ടുകാര്‍ അറിയിച്ചതിനൊപ്പം കറണ്ട് ബില്ല് അടച്ചതിന്റെ രേഖകളും ഉദ്യോഗസ്ഥനെ കാണിച്ച് ബോധ്യപ്പെടുത്തി. എന്നിട്ടും ഏകപക്ഷീയമായി ഉദ്യോഗസ്ഥന്‍ വൈദ്യുതി വിഛേദിച്ച് മടങ്ങുകയായിരുന്നു.

കെഎസ്ഇബിയുടെ ഓരോ ലൈന്‍മാനെയും വൈദ്യുതി വിഛേദിക്കാനുള്ള പട്ടികയുമായി വിടുന്നതിനൊപ്പം തന്നെ ഓണ്‍ലൈന്‍ പെമെന്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കാനുള്ള ഉപകരണവും നല്‍കിയിട്ടുണ്ട്. ഇതു പോലും പരിശോധിക്കാതെയാണ് ഉദ്യോഗസ്ഥന്‍ വൈദ്യുതി വിഛേദിച്ചത്. വീട്ടുകാര്‍ ഓണ്‍ലൈന്‍ മുഖേന ബില്ല് അടച്ചതിന്റെ രേഖകള്‍ സമര്‍പ്പിക്കുകയാണെങ്കില്‍ അത് കെഎസ്ഇബിയുടെ ‘ഓരുമാനെറ്റ്’ പോര്‍ട്ടലില്‍ എന്‍ട്രി ആയിട്ടില്ലെങ്കിലും ഉടന്‍ ഫ്യൂസ് ഊരരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.  

ഇതെല്ലാം കാറ്റില്‍ പറത്തിയാണ് ഉദ്യോഗസ്ഥന്‍ ഫ്യൂസ് ഊരിയത്. വൈദ്യുതി വിഛേദിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് നിരവധി പരാതികളാണ് ഉയരുന്നത്. സേവാകേന്ദ്രങ്ങള്‍ വഴിയും ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങള്‍ വഴിയും വൈദ്യുതി ബില്ല്  അടയ്‌ക്കുന്നവരുടെ വീടുകളില്‍ ഉദ്യോഗസ്ഥര്‍ വൈദ്യുതി വിഛേദിക്കുമെന്ന് ഭീഷണി മുഴക്കുന്നതായും പരാതിയുണ്ട്.

Tags: keralaസംസ്ഥാനകെഎസ്ഇബി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പുതിയ വാര്‍ത്തകള്‍

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

മധ്യപ്രദേശിലെ തിരംഗയാത്ര: മുഖ്യമന്ത്രി മോഹൻ യാദവ് നയിച്ചു, വൻ പ്രചാരണ പരിപാടി

ബെംഗളൂരുവിൽ സ്പെഷ്യൽ ഡ്രൈവിൽ 105 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടി

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.