Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിദ്ദിഖ് കാപ്പന്‍ കേസിലൂടെ പ്രശസ്തമായ അഴിമുഖം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ അടച്ചു പൂട്ടി.

ജോസി ജോസഫിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു അഴിമുഖം. സിദ്ദിഖ് കാപ്പന്‍ അഴിമുഖം ലേഖകനായിരിക്കെയാണ് ഹത്രാസ് കലാപ ഗൂഡാലോചന കേസില്‍ യുപി പൊലീസിന്റെ പിടിയിലായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2022, 11:58 am IST
in India

തിരുവനന്തപുരം: സിദ്ദിഖ് കാപ്പന്‍ കേസിലൂടെ പ്രശസ്തമായ  അഴിമുഖം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ അടച്ചു പൂട്ടി. ഓഗസ്റ്റ് എട്ടിനായിരുന്നു അഴിമുഖം പോര്‍ട്ടലില്‍ അവസാനമായി വാര്‍ത്ത വന്നത്. കുറേ നാളായി നാമമാത്രമായാണ് അഴിമുഖം പ്രവര്‍ത്തിച്ചതെങ്കിലും ഓഗസ്റ്റ് എട്ടോടെ നിര്‍ജീവമായി. ദല്‍ഹിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജോസി ജോസഫിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു അഴിമുഖം. സിദ്ദിഖ് കാപ്പന്‍ അഴിമുഖം ലേഖകനായിരിക്കെയാണ് ഹത്രാസ് കലാപ ഗൂഡാലോചന കേസില്‍ യുപി പൊലീസിന്റെ പിടിയിലായത്.

അഴിമുഖം മാനേജര്‍ നിര്‍ദേശിച്ചത് അനുസരിച്ചായിരുന്നു ഹ ത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയത് എന്നായിരുന്നു സിദ്ദിഖ് കാപ്പന്‍ യുപി പൊലീസിനു മൊഴി നല്‍കിയത്. ഇക്കാര്യം യു പി പൊലീസ് അഴിമുഖം എഡിറ്റര്‍ കെ.എന്‍. അശോകിനെ വിളിച്ചു ചോദിച്ചപ്പോള്‍ സ്ഥാപനത്തില്‍ നിന്ന് അത്തരത്തില്‍ നിര്‍ദേശം ഉണ്ടായിരുന്നില്ലെന്നു മറുപടി നല്‍കി. താന്‍ ഹ ത്രാസിലേക്ക് പോകുന്നതായി തലേന്നു രാത്രി വാട്‌സാപ്പില്‍ സന്ദേശം നല്‍കിയതു മാത്രമാണ് ഇതേ കുറിച്ചുള്ള അറിവെന്നും അശോക് യുപി പൊലീസിനെ ധരിപ്പിച്ചു. മൊഴികളിലെ പൊരുത്തക്കേട് വ്യക്തമായതോടെ യുപി പൊലീസ് മാധ്യമ പ്രവര്‍ത്തകനെന്ന പരിഗണന നല്‍കാതെ കാപ്പനെതിരെ കേസെടുത്തു. കാപ്പനൊപ്പം അറസ്റ്റിലായവരുടെ മൊഴികളില്‍ നിന്നു കാപ്പന്റെ പോപ്പുലര്‍ ഫ്രണ്ട് ബന്ധവും വെളിപ്പെട്ടു.

കാപ്പന്‍ കേസില്‍ സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ പരാതിക്കാരനാകാന്‍ അഴിമുഖം ഉടമ ജോസി ജോസഫിനോട് കാപ്പന്റെ സുഹൃത്തുക്കള്‍ അഭ്യര്‍ഥിച്ചെങ്കിലും ഭയം കാരണം ജോസി വഴങ്ങിയില്ല. തുടര്‍ന്നാണ് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീം കോടതിയെ സമീപിച്ചത്. കോടതിയില്‍ ഹാജരാക്കാനുള്ള സാക്ഷ്യപത്രത്തില്‍ അഴിമുഖം ലേഖകനായിരുന്നുവെന്ന് രേഖ നല്‍കാനും ജോസി തയാറായില്ല. കാപ്പന്‍ ഒരു കോണ്‍ട്രിബ്യൂട്ടര്‍ ആണെന്നായിരുന്നു അഴിമുഖത്തിനായി കെ.എന്‍.അശോക് കെ യുഡബ്ല്യുജെ ക്ക് നല്‍കിയ കത്ത്. കാപ്പന്‍ സ്വമേധയാ ഹ ത്രാസിലേക്ക് പോയതാണെന്നു പറഞ്ഞ് അഴിമുഖം കാപ്പനെ കയ്യൊഴിഞ്ഞു.

സിദ്ദിഖ് കാപ്പന്‍ യുഎപിഎ കേസില്‍ പ്രതിയായെന്ന് അറിഞ്ഞതോടെ അഴിമുഖത്തിന്റെ സ്‌പോണ്‍സര്‍മാര്‍ ഓരോരുത്തരായി പിന്മാറി. മോദി വിരുദ്ധ വാര്‍ത്തകള്‍ക്കായി ലഭിച്ചിരുന്ന രാഷ്‌ട്രീയ സ്വാധീനത്തിലുള്ള സ്‌പോണ്‍സര്‍മാര്‍ പോലും വൈകാതെ പിന്മാറി.

വരുമാനം ഇടിഞ്ഞപ്പോള്‍ 2021 തുടക്കത്തില്‍ തന്നെ അഴിമുഖം തിരുവനന്തപുരം ഓഫിസ് അടച്ച് വിപുലമായ എഡിറ്റോറിയല്‍ ടീമിനെ പിരിച്ചു വിട്ടു. തുടര്‍ന്ന് രണ്ടോ മൂന്നോ പേരെ വച്ചാണ് അഴിമുഖം നാമമാത്രമായി നടത്തിയത്

ഓഗസ്റ്റ് എട്ടിന് ഇതും നിർത്തിയതോടെ അഴിമുഖം പോർട്ടൽ നിശ്ചലമായി

Tags: azhimukhamപോപ്പുലര്‍ ഫ്രണ്ട്pfi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ നിരോധിത ഭീകര സംഘടനകള്‍ വീണ്ടും സജീവമാകുന്നു; കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കി

Kerala

പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലകൻ മലപ്പുറം സ്വദേശി മൊയ്തീൻകുട്ടിയെ പിടികൂടി എൻ ഐ എ ; പിടിയിലായത് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന്

Kerala

മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് പിഎഫ്‌ഐയുമായി ബന്ധം; തെളിവുകള്‍ ഉള്‍പ്പടെ ഇഡിക്ക് പരാതി

Kerala

സംസ്ഥാനത്തെ പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്; മൂന്നു ജില്ലകളിലെ 20 കേന്ദ്രങ്ങളിൽ ഒരേ സമയം പരിശോധന

Article

വോട്ട്ബാങ്ക് നിര്‍ണയിക്കുന്ന മനുഷ്യാവകാശങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.