തിരുവനന്തപുരം: എസ്ബിഐ ജീവനക്കാരന് ബാങ്കിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. തൈക്കാട് എസ്ബിഐയിലെ ബ്രാഞ്ചിലെ ഹൗസിംഗ് ലോണ്‍ വിഭാഗത്തിലെ ജീവനക്കാരനായ ആദര്‍ശ് (38) ആണ് ആത്മഹത്യ ചെയ്തത്. തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശിയായ ഇയാള്‍ മലയിന്‍കീഴില്‍ വാടകയ്ക്ക് തമസിച്ചു വരികയായിരുന്നു. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: