Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഷീ ജിന്‍പിങ്ങ്- പുടിന്‍ കൂടിക്കാഴ്ച ലോകസമവാക്യം മാറ്റുമോ? രണ്ടുവര്‍ഷത്തിന് ശേഷം ചൈനയില്‍ നിന്നും പുറത്തുപോകുന്ന ഷീ വീണ്ടും പുടിന് ഊര്‍ജ്ജം പകരുമോ?

റഷ്യയില്‍ നിന്നും ചൈനയിലേക്ക് മെയ് മാസത്തില്‍ ഒഴുകിയത് 84.2 ലക്ഷം ടണ്‍ എണ്ണയാണ്. പാശ്ചാത്യ ശക്തികള്‍ മുഴുവന്‍ റഷ്യയിലെ‍ ബിസിനസ് നിര്‍ത്തിയപ്പോള്‍ അവിടെ ചൈനീസ് കമ്പനികളാണ് കുറവ് നികത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2022, 10:05 pm IST
inWorld

ന്യൂദല്‍ഹി: റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്നത് ചൈനയാണ്. 2022 ഫിബ്രവരിയില്‍ വെറും 54.2 ലക്ഷം ടണ്‍ എണ്ണ റഷ്യയില്‍ നിന്നും വാങ്ങിയിരുന്ന ചൈന ഉക്രൈന്‍ യുദ്ധത്തിന് ശേഷം ഇപ്പോള്‍ റഷ്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യമായി മാറിയിരിക്കുന്നു. ചൈനയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ നല്‍കിയിരുന്ന സൗദി അറേബ്യ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. റഷ്യയില്‍ നിന്നും ചൈനയിലേക്ക് മെയ് മാസത്തില്‍ ഒഴുകിയത് 84.2 ലക്ഷം ടണ്‍ എണ്ണയാണ്. റഷ്യയില്‍ നിന്നുള്ള ഗോതമ്പ് ഇറക്കുമതിയും വര്‍ധിപ്പിച്ചു. പാശ്ചാത്യ ശക്തികള്‍ മുഴുവന്‍ റഷ്യയിലെ‍ ബിസിനസ് നിര്‍ത്തിയപ്പോള്‍ അവിടെ ചൈനീസ് കമ്പനികളാണ് കുറവ് നികത്തുന്നത്. ചൈനയിലെ ടെക്നോളജി കമ്പനികളും വാഹനനിര്‍മ്മാണക്കമ്പനികളുമാണ് റഷ്യയെ താങ്ങിനിര്‍ത്തുന്നത്.  

മാത്രമല്ല, ചൈന പുടിന്റെ ഉക്രൈന്‍ ആക്രമണത്തെ ഒരിയ്‌ക്കലും അപലപിച്ചില്ലെന്ന് മാത്രമല്ല, നേറ്റോയുടെ വിപുലീകരണത്വരയാണ് ഉക്രൈനെ ആക്രമിക്കാന്‍ പ്രേരിപ്പിച്ചതെന്ന് പാശ്ചാത്യരാജ്യങ്ങളെ കുറ്റപ്പെടുത്താനും ഷീ ജിന്‍പിങ്ങും ചൈനയും മറന്നില്ല.  

ഇപ്പോള്‍ വ്യാഴാഴ്ച ഉസ്ബെകിസ്ഥാനില്‍ നടക്കുന്ന ഷാങ് ഹായി കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ് സിഒ) ഉച്ചകോടിയില്‍ ഷീ ജിന്‍പിങ് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ ചുടിനുമായി കൂടിക്കാഴ്ച നടത്തുകയാണ്. ഇരുവരും ഉക്രൈന്‍ യുദ്ധത്തിന് ശേഷം നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ്. സെപ്തംബര്‍ 15,16 തീയതികളിലാണ് എസ് സിഒ ഉച്ചകോടി. കോവിഡ് മൂലം ചൈനയില്‍ മാത്രം ഒതുങ്ങിയിരുന്ന ഷീ ജിന്‍പിങ്ങ് രണ്ട് വര്‍ഷത്തിന് ശേഷം രാജ്യത്തിന് പുറത്ത് യാത്ര ചെയ്യുമ്പോള്‍ പുടിനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് നല്‍കുന്ന പ്രാധാന്യം ചില്ലറയല്ല.  

തയ് വാനും ചൈനയും തമ്മില്‍ അസ്വാരസ്യമുണ്ടാക്കുക വഴി യുഎസിന് വലിയ സാമ്പത്തിക നേട്ടം ഉണ്ടായി. 110 കോടി ഡോളറിന്റെ ആയുധങ്ങളാണ് തയ് വാന്‍ യുഎസിന്റെ പക്കല്‍ നിന്നും വാങ്ങുന്നത്. ഇതില്‍ കപ്പല്‍ വേധ മിസൈലുകളും എയര്‍-ടു-എയര്‍ മിസൈലും ഉള്‍പ്പെടുന്നു. യുഎസിന്റെ ഈ ആയുധവിതരണത്തിന് താക്കീത് നല്‍കാന്‍ ചൈന ആഗ്രഹിക്കുന്നു. പുടിനുമായുള്ള കൂടിക്കാഴ്ച യുഎസിനെതിരായ താക്കീതാക്കാന്‍ ഷീ ആഗ്രഹിക്കുന്നു.  ഇപ്പോഴും റഷ്യയ്‌ക്കെതിരെ മുഴുവന്‍ ലോകരാഷ്‌ട്രങ്ങളെയും അണിനിരത്തുന്നതില്‍ അമേരിക്കയും നേറ്റോയും പരാജയപ്പെട്ടു. ഇക്കഴിഞ്ഞ ദിവസം പുടിന്‍ ഇറാന്‍ സന്ദര്‍ശനം നടത്തിയതും വടക്കന്‍ കൊറിയയില്‍ നിന്നും ആയുധം വാങ്ങിയതും ഇതിന് തെളിവാണ്. ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി അഞ്ചിരട്ടിയാക്കി. തുര്‍ക്കി അവരുടെ റഷ്യയില്‍ നിന്നുള്ള എണ്ണഇറക്കുമതി ഇരട്ടിയാക്കി. 

റഷ്യയുമായി അടുപ്പമുണ്ടെങ്കിലും ഇതുവരെയും ചൈന റഷ്യയ്‌ക്ക് ആയുധങ്ങള്‍ നല്‍കിയിട്ടില്ല. അങ്ങിനെ ചെയ്താല്‍ അത് പാശ്ചാത്യരാജ്യങ്ങളില്‍ നിന്നും കടുത്ത ഉപരോധം ക്ഷണിച്ചുവരുത്തുമെന്ന ഭയം ചൈനയ്‌ക്കുണ്ട്. അതേ സമയം ഇപ്പോഴും റഷ്യയെ സജീവമാക്കി നിലനിര്‍ത്തുന്നതില്‍ ചൈനയ്‌ക്ക് വലിയ പങ്കുണ്ട്.  

ഏറ്റവുമൊടുവില്‍ ചൈനയിലെ ശീതകാല ഒളിമ്പിക്സ് കാലത്താണ് ഇരു നേതാക്കളും ചൈനയില്‍ കൂടിക്കാഴ്ച നടത്തിയത്. അന്ന് അതിരില്ലാത്ത പങ്കാളിത്തവും സഹകരണവുമാണ് ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനത്തിന് വീണ്ടും ആക്കം കൂട്ടാന്‍ വ്യാഴാഴ്ചത്തെ കൂടിക്കാഴ്ച ചൈനയും റഷ്യയും ഉപയോഗപ്പെടുത്തുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. റഷ്യയുടെ എണ്ണ ഒഴുക്കുന്നതിന് മധ്യേഷ്യയിലൂടെ പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് ഏഷ്യാപസഫിക് സാമ്പത്തിക വിദഗ്ധ അലിഷ്യ ഗാര്‍സ്യ ഹെറെറോ കരുതുന്നു. ഇത് റഷ്യയുടെ സമ്പദ്ഘടനക്ക് ഉണര്‍വ്വുണ്ടാക്കുന്ന തീരുമാനമാണ്. 

Tags: ഷീ ജിന്‍പിങ്ഷീ പുടിന്‍പ്രധാനമന്ത്രി മോദിmodiയോഗംchinaപുടിന്‍എസ് സിഒ ഉച്ചകോടി:Vladimir Putinമോദി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

India

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.