Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ധ്വനിതരംഗങ്ങളുടെ ഉദ്ദീപനശക്തി

ഗായത്രീമന്ത്രത്തിലെ 24 അക്ഷരങ്ങള്‍ക്ക് ഇവയില്‍ ഓരോന്നുമായി ബന്ധമുണ്ട്. ഉച്ചാരണസമയത്ത് വായ, അണ്ണാക്ക്, ചുണ്ട്, കണ്ഠം, ഇത്യാദി ഭാഗങ്ങളില്‍ സമ്മര്‍ദം ഉണ്ടാകുകയും, ഈ കേന്ദ്രങ്ങളില്‍ അതാതിന്റെ സ്വരബന്ധപ്രകാരം വീണയുടെ തന്ത്രികളിലെന്നപോലെ ലോലമായ നാദതരംഗം ഉളവാകുകയും ചെയ്യുന്നു.

Janmabhumi Online by Janmabhumi Online
Sep 13, 2022, 06:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഫലപ്രദമായ ആദിശക്തി ഗായത്രി സാധന 4

ഗായത്രീമഹാമന്ത്രത്തിന്റെ അസാമാന്യവൈശിഷ്ട്യം എന്തെന്നാല്‍ ഇത് ശരീരത്തിന്റെയും മനസ്സിന്റെയും മര്‍മ്മസ്ഥാനങ്ങളെ സ്വാധീനിച്ച് ആപത്തുകളെ അകറ്റുവാനും സുഖസമൃദ്ധികള്‍ സഹജമായി നേടുവാനും സാധിക്കത്തക്കവണ്ണം അവയെ പ്രവര്‍ത്തനക്ഷമമാക്കുന്നു എന്നതാണ്.  

ടൈപ്പ്‌റൈറ്ററിന്റെ ഒരുഭാഗത്ത് കട്ടകള്‍ അമര്‍ത്തുമ്പോള്‍ വേറൊരു ഭാഗത്ത് അതാതിന്റെ അക്ഷരങ്ങള്‍ പതിയുന്നു. ഹാര്‍മ്മോണിയത്തിന്റെ കട്ടകള്‍ അമര്‍ത്തുമ്പോള്‍ വിഭിന്നഭാഗങ്ങളില്‍ ചെലുത്തപ്പെടുന്ന സമ്മര്‍ദമനുസരിച്ച് വ്യത്യസ്ത സ്വരങ്ങള്‍ പുറപ്പെടുന്നു. അതുപോലെതന്നെ വിഭിന്ന അക്ഷരങ്ങളുടെ ഉച്ചാരണം മുഖത്തിലെയും കഴുത്തിലെയും വിഭിന്നസ്ഥാനങ്ങളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയും, ഈ സമ്മര്‍ദശക്തി സൂക്ഷ്മശരീരത്തിലെ വിഭിന്നശക്തികേന്ദ്രങ്ങളെ പ്രകമ്പനം കൊള്ളിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. യോഗശാസ്ത്രങ്ങളില്‍ ഷഡ്ചക്രങ്ങളെയും പഞ്ചകോശങ്ങളെയും 24 ഗ്രന്ഥികളെയുംപറ്റി വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അവയുടെ സ്ഥാനം, രൂപഘടന, പ്രവര്‍ത്തനഫലം എന്നിവ വിശകലനം ചെയ്തുകൊണ്ടുള്ള വിവരണങ്ങളും ഈ ശാസ്ത്രങ്ങളില്‍ കൊടുത്തിട്ടുണ്ട്. ഇതോടൊപ്പം ഈ ശക്തികേന്ദ്രങ്ങളെ ഉണര്‍ത്തുമ്പോള്‍ സാധകന് അതിന്‍പ്രകാരമുള്ള വിശേഷഫലങ്ങള്‍ ലഭിക്കുന്നതായും പ്രതിപാദിച്ചിട്ടുണ്ട്. ഈ സകലകേന്ദ്രങ്ങളുടേയും കൂടി ആകെ എണ്ണം 24 ആണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഇവയ്‌ക്കു അതാതിന്റേതായ ശേഷിയും സവിശേഷതയും പ്രതിപ്രവര്‍ത്തനവും ഉണ്ട്. ഗായത്രീമന്ത്രത്തിലെ 24 അക്ഷരങ്ങള്‍ക്ക് ഇവയില്‍ ഓരോന്നുമായി ബന്ധമുണ്ട്. ഉച്ചാരണസമയത്ത് വായ, അണ്ണാക്ക്, ചുണ്ട്, കണ്ഠം, ഇത്യാദി ഭാഗങ്ങളില്‍ സമ്മര്‍ദം ഉണ്ടാകുകയും, ഈ കേന്ദ്രങ്ങളില്‍ അതാതിന്റെ സ്വരബന്ധപ്രകാരം വീണയുടെ തന്ത്രികളിലെന്നപോലെ ലോലമായ നാദതരംഗം ഉളവാകുകയും ചെയ്യുന്നു.  

വയലിന്‍, സിത്താര്‍, ഗിത്താര്‍ മുതലായ വാദ്യങ്ങളെപ്പോലെ ഈ ശക്തികേന്ദ്രങ്ങളെ മന്ത്രോച്ചാരണത്തിന്റെ സൂക്ഷ്മധ്വനിതരംഗങ്ങള്‍ പ്രകമ്പനം കൊള്ളിക്കുമ്പോള്‍ ശരീരത്തില്‍ സ്ഥിതിചെയ്യുന്ന ദിവ്യഗ്രന്ഥികള്‍ ഉണര്‍ത്തപ്പെടുകയും അവയ്‌ക്കുള്ളിലെ വിശിഷ്ടശക്തികള്‍ പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യുന്നു. ഈ ശക്തികേന്ദ്രങ്ങളുമായി ബന്ധപ്പെടാന്‍ മന്ത്രോച്ചാരണം ‘ടെലക്‌സ്’ എന്നതുപോലെ പ്രവര്‍ത്തിക്കുന്നു. റേഡിയോ, ടെലിവിഷന്‍ എന്നിവയുടെ പ്രക്ഷേപണകേന്ദ്രങ്ങള്‍ ധ്വനിതരംഗങ്ങളെ നാനാവശങ്ങളിലേയ്‌ക്കും പ്രസരിപ്പിക്കുന്നു. പക്ഷേ അതേ തരംഗദൈര്‍ഘ്യവുമായി ഘടിക്കപ്പെട്ട സെറ്റുകളിലൂടെമാത്രമേ ഈ പ്രക്ഷേപണങ്ങള്‍ ഗ്രഹിക്കുവാന്‍ സാധിക്കുകയുള്ളൂ. അതുപോലെ ഗായത്രിയുടെ ശക്തി പ്രക്ഷേപണത്തെ ആവാഹിച്ചെടുക്കാന്‍ ഇതിന്റെ അക്ഷരങ്ങളുടെ ഉച്ചാരണം ഉപകരിക്കപ്പെടുന്നു.

Tags: ഹിന്ദു ദൈവങ്ങള്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗാധിയുടെ മായാഭ്രമ അനുഭവങ്ങള്‍

Main Article

മതകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണ്ട

Samskriti

അദൈ്വത ജ്ഞാനശാസ്ത്രം: ജീവിതത്തിന്റെ വിജ്ഞാനശാസ്ത്രം

Vasthu

ഐശ്വര്യമുള്ള അടുക്കള പണിയാം…

Samskriti

ഭാവനാചൈതന്യത്തെ ഉണര്‍ത്തുന്ന ദേവാത്മാഹിമാലയം

പുതിയ വാര്‍ത്തകള്‍

മഴവിൽ അഴകിൽ ഒഴുകുന്ന നദി; വിസ്മയക്കാഴ്ചയ്‌ക്കു പിന്നിൽ

മുടികൊഴിച്ചിലാണോ? കരുത്തുള്ള മുടി നേടാൻ മുരിങ്ങയില മാത്രം മതി

ഡോ. ഹാരിസ് ചിറക്കല്ലിന്റെ ആരോപണം അന്വേഷിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഏത് കടലിനടിയിൽ ഒളിച്ചാലും തേടിപിടിച്ച് തീർക്കാൻ കരുത്തുള്ളവൻ വരുന്നു ; ‘ ‘ അകുല ക്ലാസ്’ ആണവ അന്തർവാഹിനി റഷ്യയിൽ നിന്ന് ഇന്ത്യയിലേയ്‌ക്ക്

സോണിയയും രാഹുലും ഗൂഢാലോചന നടത്തിയത് 2,000 കോടിയുടെ ആസ്തി കൈവശപ്പെടുത്താൻ ; അനധികൃതമായി നേടിയത് 988 കോടി ; ഇഡി

താര സംഘടന ‘അമ്മ’യിലെ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 15ന്

ബിജെപി പുനഃസംഘടനയില്‍ എതിര്‍പ്പ് ഉന്നയിച്ചെന്ന വാര്‍ത്ത വ്യാജം: എ പി അബ്ദുളളകുട്ടി

ട്രംപ്-മോദി ബന്ധം ഊഷ്മളമാകും?;കുറഞ്ഞ താരിഫോടെ ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ യാഥാര്‍ത്ഥ്യമാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍

പ്രതിഷേധം രൂക്ഷം:തെറ്റായ ഇന്ത്യന്‍ ഭൂപടം പിന്‍വലിച്ച് കോണ്‍ഗ്രസ്

രാജ്ഭവനിലേക്ക് എസ്എഫ്‌ഐ-ഡി വൈ എഫ് ഐ മാര്‍ച്ച്, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies