Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്തുളളത് മൂന്ന് ലക്ഷം തെരുവ് നായകള്‍; ആകെ 30 കേന്ദ്രങ്ങള്‍ മാത്രം; വന്ധ്യംകരണത്തിന് മൂന്ന് വര്‍ഷമെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്

പരിശോധനയ്‌ക്ക് വിധേയമാക്കുന്ന നായകളില്‍ 52 ശതമാനത്തിനും പേ വിഷ ബാധയുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ വന്ധ്യംകരിച്ച് തെരുവ് നായകളുടെ എണ്ണം കുറയ്‌ക്കുക സര്‍ക്കാരിനെ സംബന്ധിച്ചടത്തോളം വലിയ വെല്ലുവിളിയാണ്. 2030 ആവുന്നതോടെ പേ വിഷബാധ നിര്‍മാര്‍ജ്ജനം ചെയ്യുകയാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2022, 01:35 pm IST
in Kerala

തിരുവല്ല: സംസ്ഥാനത്ത് ഭീതി പരത്തുന്ന മുഴുവന്‍ തെരുവ് നായകളെയും വന്ധ്യംകരിക്കാന്‍ മൂന്ന് വര്‍ഷമെടുത്തേക്കും. മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഏകദേശം മൂന്ന് ലക്ഷം തെരുവ് നായകളുണ്ട്. ഇവയുടെ വന്ധ്യംകരണത്തിന് 152 കേന്ദ്രങ്ങളാണ് വേണ്ടത്. നിലവില്‍ 30 വന്ധ്യംകരണ കേന്ദ്രങ്ങള്‍ മാത്രമാണ് സംസ്ഥാനത്തുള്ളത്. പുതിയ കേന്ദ്രങ്ങള്‍ തുടങ്ങിയാല്‍ മാത്രമെ നായ്‌ക്കളുടെ വന്ധ്യംകരണം ആരംഭിക്കാന്‍ കഴിയൂ.

പരിശോധനയ്‌ക്ക് വിധേയമാക്കുന്ന നായകളില്‍ 52 ശതമാനത്തിനും പേ വിഷ ബാധയുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ വന്ധ്യംകരിച്ച് തെരുവ് നായകളുടെ എണ്ണം കുറയ്‌ക്കുക സര്‍ക്കാരിനെ സംബന്ധിച്ചടത്തോളം വലിയ വെല്ലുവിളിയാണ്. 2030 ആവുന്നതോടെ പേ വിഷബാധ നിര്‍മാര്‍ജ്ജനം ചെയ്യുകയാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ലക്ഷ്യം. പുതുക്കിയ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍(എബിസി) കര്‍മ്മപദ്ധതി പ്രകാരം വന്ധ്യംകരണത്തിന് ഓരോ പ്രദേശത്തെയും നായ്‌ക്കളുടെ എണ്ണമനുസരിച്ച് രണ്ട് ബ്ലോക്കുകള്‍ക്ക് ഒരെണ്ണം എന്ന നിലയില്‍ ഓപ്പറേഷന്‍ തീയേറ്റര്‍, നായ്‌ക്കളെ താമസിപ്പിക്കാനുള്ള ഷെല്‍ട്ടര്‍ മറ്റു സൗകര്യങ്ങള്‍ ഒരുക്കണം.

ഇത്തരത്തില്‍ ഒരു കേന്ദ്രം തുടങ്ങണമെങ്കില്‍ കുറഞ്ഞത് 20 ലക്ഷം രൂപയെങ്കിലും വേണം. ഈ കെട്ടിടത്തില്‍ ഓപ്പറേഷന്‍ തീയേറ്റര്‍ കൂടാതെ ചികിത്സാ യൂണിറ്റ്, സ്റ്റോര്‍, സിസി ടിവി, എയര്‍ കണ്ടീഷണര്‍, കിച്ചണ്‍ എന്നിവയടക്കമുള്ള സൗകര്യമൊരുക്കണം. ഇതിന് ആവശ്യമായി വരുന്ന തുക തദ്ദേശ സ്ഥാപനങ്ങള്‍  ജില്ലാപഞ്ചായത്തിന് നല്‍കണം. എന്നാല്‍ വാര്‍ഷിക പദ്ധതി രൂപീകരണം പൂര്‍ത്തിയായ സാഹചര്യത്തില്‍ പണം കണ്ടെത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രയാസമാണ്.

അതേ സമയം കര്‍മ്മപദ്ധതി സംബന്ധിച്ച് ഉത്തരവിറക്കിയെങ്കിലും അതുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. വകുപ്പുകളുടെ ഏകോപനമില്ലാത്തതും നിയമകുരുക്കുമാണ് കാരണം. ആരോഗ്യ, തദ്ദേശ സ്ഥാപന, മൃഗസംരക്ഷണവകുപ്പ് മന്ത്രിമാരുടെ സംയുക്ത യോഗത്തിലാണ് കര്‍മ്മപദ്ധതിക്ക് രൂപം നല്‍കിയത്. രണ്ടാഴ്ച മുമ്പ് ഉത്തരവിറങ്ങിയെങ്കിലും മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടില്ല. ഇതിന് പ്രധാന കാരണം ഡോഗ് ക്യാച്ചേഴ്‌സിന്റെ അഭാവവും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഫണ്ടില്ലാത്തതുമാണ്. ഡോഗ് ക്യാച്ചേഴ്‌സിന് ആദ്യം 200 രൂപയാണ് പ്രതിഫലം നിശ്ചയിച്ചത്. ഇത് 300 രൂപയായി ഉയര്‍ത്തിയിട്ടും ആളെ കിട്ടുന്നില്ലെന്നാണ് തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്‍ പറയുന്നത്.

പദ്ധതി തദ്ദേശ  സ്ഥാപനങ്ങളെ കെട്ടിയേല്‍പ്പിച്ച് സര്‍ക്കാര്‍ കൈകഴുകയെന്നും വിമര്‍ശനമുണ്ട്. മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്ന് ലക്ഷം തെരുവ് നായകളെ വന്ധ്യംകരിക്കണമെങ്കില്‍ സര്‍ക്കാര്‍ ഷെല്‍ട്ടര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ക്കായി കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്നാണ് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ പറയുന്നത്.

Tags: dogkeralaകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

പുതിയ വാര്‍ത്തകള്‍

എനിക്കിനി ആരെയും കാണേണ്ട ; ഞാൻ കണ്ട് പറയാനുദ്ദേശിച്ചിരുന്ന കാര്യം കഴിഞ്ഞു ; വി ഡി സതീശനെതിരെ ജി. സുകുമാരൻ നായർ

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേൽശാന്തി സമാജം

സെക്രട്ടറിയേറ്റിന് മുന്നില്‍ തൊഴുകൈയോടെ മുട്ടുകുത്തി ഉദ്യോഗാർഥികൾ; പ്രതിഷേധവുമായി എല്‍.പി സ്കൂള്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റ് ഹോൾഡേഴ്സ്

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

വീണയ്‌ക്ക് വേണ്ടി പോരാടി കടുത്ത പ്രമേഹബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച് ബിനു ; വീണ സുഖമായി എ.സി റൂമില്‍ നല്ല ഭക്ഷണം കഴിച്ച് ഉറങ്ങുന്നു

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ, വധ ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

കായിക ക്ലബ്ബുകളുടെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നു ; കേരളത്തിലെ ജിഹാദി ഭീകരവാദ ശൃംഖലകളെ പൂട്ടാൻ അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.