Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരാതി നല്‍കിയിട്ടും വ്യാജ ട്വിറ്റര്‍ അക്കൗണ്ടിനെതിരെ നടപടിയില്ല; നിങ്ങളുടെ ഉദ്ദേശം എന്തെന്ന് അറിയില്ല, ഒരു ദിവസം കണ്ടെത്തുമെന്ന് അല്‍ഫോണ്‍സ് പുത്രന്‍

എന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട് വ്യാജമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഞാന്‍ പലതവണ ട്വിറ്ററില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. അവര്‍ക്ക് എന്റെ ഐഡന്റിറ്റി കാര്‍ഡ് അയച്ചു, പക്ഷേ അവര്‍ ഒരു നടപടിയും എടുത്തിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2022, 04:35 pm IST
inKerala

തിരുവനന്തപുരം : പലതവണ പരാതി നല്‍കിയിട്ടും തന്റെ പേരിലുള്ള വ്യാജ ട്വിറ്റര്‍ അക്കൗണ്ടിനെതിരെ നടപടി സ്വീകരിക്കാത്തതിനെതിരെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. വ്യാജ അക്കൗണ്ടിനെതിരെ ഐഡി പ്രൂഫ് ട്വിറ്റര്‍ അധികൃതര്‍ക്ക് നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ലെന്നും വിമര്‍ശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം.  

വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ പേരില്‍ അക്കൗണ്ട് ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അത് ഉപയോഗിക്കുന്നില്ല. തന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ആളുകളെ കബളിപ്പിക്കുകയാണ്. നിങ്ങളെ ഒരു ദിവസം താന്‍ കണ്ടെത്തുമെന്നുമാണ് അല്‍ഫോണ്‍സ് പുത്രന്‍ അറിയിച്ചു.

‘എന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട് വ്യാജമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഞാന്‍ പലതവണ ട്വിറ്ററില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. അവര്‍ക്ക് എന്റെ ഐഡന്റിറ്റി കാര്‍ഡ് അയച്ചു, പക്ഷേ അവര്‍ ഒരു നടപടിയും എടുത്തിട്ടില്ല. 2015-ന് മുമ്പ് എനിക്ക് ഒരു ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടായിരുന്നു. ഞാന്‍ ട്വിറ്റര്‍ ഉപയോഗിക്കാത്തതിനാല്‍ സാധാരണ അത് പരിശോധിക്കാറില്ല.  

ഈ അക്കൗണ്ടിനെക്കുറിച്ച് എന്റെ സുഹൃത്തുക്കളാണ് എന്നോട് പറഞ്ഞത്. അത് എന്റെ പേരില്‍ തുടങ്ങിയ ട്വിറ്റര്‍ അക്കൗണ്ട് ഉടമയുടെതാണ്. അയാള്‍ എന്റെ പേര് ഉപയോഗിക്കുകയും ആളുകളെ കബളിപ്പിക്കുകയും ചെയ്യുന്നു. നിങ്ങള്‍ ആരാണെന്നും നിങ്ങളുടെ ഉദ്ദേശം എന്താണെന്നും എനിക്കറിയില്ല. ഇത് നിങ്ങളുടെ മനസ്സില്‍ സൂക്ഷിക്കുക … ഒരു ദിവസം ഞാന്‍ നിങ്ങളെ കണ്ടെത്തും!’,എന്നായിരുന്നു അല്‍ഫോണ്‍സ്പുത്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രമുഖ താരങ്ങും അല്‍ഫോണ്‍സ് പുത്രനെ പിന്തുണച്ചിട്ടുണ്ട്.  

Tags: ട്വിറ്റര്‍അക്കൗണ്ട്അല്‍ഫോണ്‍സ് പുത്രന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയുടെ ചാരപ്പണി: ന്യൂസ് ക്ലിക്കിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍റ് ചെയ്തു

Social Trend

ആകാശത്ത് വിചിത്രമായ നിഴല്‍ കണ്ട് അത്ഭുതപ്പെട്ട് പ്രദേശവാസികള്‍; ‘സ്വര്‍ഗവാതില്‍’ എന്ന് നെറ്റിസണ്‍സ്; വീഡിയോ വൈറല്‍

Business

‘കിളി’യെ പറത്തി ഇലോണ്‍ മസ്‌ക്; ഇനി ട്വിറ്റര്‍ അല്ല ‘എക്‌സ്’; അറിയാം മാറ്റങ്ങള്‍

Business

‘കിളി’യെ പറപ്പിച്ച് ‘എക്‌സി’നെ പ്രതിഷ്ഠിക്കാനൊരുങ്ങി ട്വിറ്റര്‍; ഇലോണ്‍ മസ്‌കിന്റെ ട്വീറ്റുകള്‍ ചര്‍ച്ചയാകുന്നു

Technology

ആശയം മോഷ്ടിച്ചു; ആപ്പ് നിര്‍മിക്കാന്‍ മുന്‍ ജീവനക്കാരെ ഉപയോഗപ്പെടുത്തി; ത്രെഡ്സിനെതിരെ ട്വിറ്റര്‍ നിയമ നടപടിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 20 : ആദ്യസംഗമം; രാമനും ഹനുമാനും

കണ്ണൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്ര വ്യോമയാന മന്ത്രി കെ. രാം മോഹന്‍ നായിഡുവുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കൂടിക്കാഴ്ച്ച നടത്തിയപ്പോള്‍. വിമാനത്താവളം എംഡി ദിനേശ് കുമാര്‍, സിഇഒ അശ്വനികുമാര്‍ എന്നിവര്‍ സമീപം

കണ്ണൂര്‍ വിമാനത്താവള വികസനം: കേന്ദ്ര വ്യോമയാന മന്ത്രിയുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ചര്‍ച്ച നടത്തി

ഉള്ളടക്കങ്ങള്‍ വിഷലിപ്തം; ഗഡ്കരിക്കെതിരായ ഉള്ളടക്കങ്ങള്‍ നീക്കാന്‍ ഹൈക്കോടതി ഉത്തരവ്

കഴിഞ്ഞ ദിവസം അന്തരിച്ച ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്തിന് ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തകാര്യവാഹ് ടി.വി. പ്രസാദ്ബാബു ആദരാഞ്ജലി അര്‍പ്പിക്കുന്നു. ബിഎംഎസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍, അഖിലേന്ത്യാ സംഘടനാ സെക്രട്ടറി സുരേന്ദ്ര, സംസ്ഥാന സമിതിയംഗം കെ. ജയകുമാര്‍, ക്ഷേത്രീയ സംഘടനാ സെക്രട്ടറി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സമീപം

ജി.കെ. അജിത്തിന് യാത്രാമൊഴി

ഷട്ടറുകളില്ലാത്ത മണിയാര്‍ ഡാമില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുകുന്നു

മണിയാര്‍ ഡാം തുറന്നിട്ടത് മിന്നല്‍ പ്രളയത്തിന് കാരണം; രൂക്ഷമാക്കിയത് സര്‍ക്കാര്‍ അലംഭാവം

13 ദിവസം പിന്നിട്ടിട്ടും പാര്‍ലമെന്റ് സ്തംഭിച്ചുതന്നെ; പ്രതിപക്ഷ ശ്രമം സമ്മേളനം നടക്കാതിരിക്കാന്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.