Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മൂന്ന് ദിവസത്തിനുള്ളില്‍ നാല് കൊലപാതകം: പതിനെട്ടുകാരന്‍ പിടിയില്‍; വീടുവിട്ടത് ഉടന്‍ പ്രശസ്തനാകുമെന്ന് പറഞ്ഞ്

അഞ്ച് കൊല്ലം മുമ്പ് വീട്ടില്‍ നിന്ന് ഒളിച്ചോടി പൂനെയിലെത്തി ഒരു ഹോട്ടലില്‍ ജോലി ചെയ്‌തെങ്കിലും ഉടമയുമായി വഴക്കിട്ട് അവിടം വിട്ട ധുര്‍വെയെ അധികൃതര്‍ ദുര്‍ഗുണ പരിഹാരപാഠശാലയിലേക്ക് അയച്ചു. അവിടെ നിന്ന് ഗ്രാമത്തിലേക്ക് മടങ്ങിയെങ്കിലും പിന്നീട് ഗോവയില്‍ ജോലിക്ക് പോയി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2022, 08:47 pm IST
inIndia

ഭോപ്പാല്‍: ഉടന്‍ പ്രശസ്തനാകുമെന്ന് വീട്ടുകാരോട് പറഞ്ഞ് നാടുവിട്ട പതിനെട്ടുകാരന്‍ നാല് പേരെ കൊന്നതിന് അറസ്റ്റില്‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ കെക്ര ഗ്രാമവാസിയായ ശിവപ്രസാദ് ധുര്‍വെയാണ് പോലീസിന്റെ പിടിയിലായത്. സെക്യൂരിറ്റി ഗാര്‍ഡുകളാണ് ധുര്‍വെ കൊലപ്പെടുത്തിയ നാലുപേരും. സാഗര്‍ ജില്ലയില്‍ മൂന്ന് പേരെയും ഭോപ്പാലില്‍ ഒരാളെയുമാണ് ഇയാള്‍ കൊന്നത്.

ആദ്യത്തെ മൂന്ന് കൊലപാതകങ്ങളും 72 മണിക്കൂറിനുള്ളിലാണ് നടന്നത്. നാലാമത്തെയാളെ ഭോപ്പാലില്‍ വധിച്ച് മണിക്കൂറുകള്‍ക്കകം ധുര്‍വെ പിടിയിലായി. എട്ടാം ക്ലാസ് വരെ പഠിച്ച ശിവപ്രസാദ് ധുര്‍വെ കെക്രയിലെ ഒരു കര്‍ഷകന്റെ നാല് മക്കളില്‍ ഇളയവനാണ്.  

KGF-inspired teen serial killer murders 4 security guards in MP, spreads terror as 'Stoneman killer'; held

അഞ്ച് കൊല്ലം മുമ്പ് വീട്ടില്‍ നിന്ന് ഒളിച്ചോടി പൂനെയിലെത്തി ഒരു ഹോട്ടലില്‍ ജോലി ചെയ്‌തെങ്കിലും ഉടമയുമായി വഴക്കിട്ട് അവിടം വിട്ട ധുര്‍വെയെ അധികൃതര്‍ ദുര്‍ഗുണ പരിഹാരപാഠശാലയിലേക്ക് അയച്ചു. അവിടെ നിന്ന് ഗ്രാമത്തിലേക്ക് മടങ്ങിയെങ്കിലും പിന്നീട് ഗോവയില്‍ ജോലിക്ക് പോയി. ആഗസ്ത് 11ന് രക്ഷാബന്ധന് വീട്ടിലെത്തി മടങ്ങുമ്പോഴാണ് കുടുംബാംഗങ്ങളോട് താന്‍ ഉടനെ പ്രശസ്തനാകുമെന്ന് ധുര്‍വെ പറഞ്ഞത്.

ഗ്രാമത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലയുള്ള സാഗര്‍ നഗരത്തിലേക്ക് സൈക്കിളിലാണ് ധുര്‍വെ എത്തിയത്. ആഗസ്ത് 25ന് മോത്തി നഗര്‍ ഏരിയയിലെ ഒരു ഹോട്ടലില്‍ താമസിച്ചതായി പോലീസ് പറയുന്നു. ആഗസ്ത് 28ന് രാത്രിയിലാണ് ആദ്യ കൊലപാതകം നടത്തിയത്. ഒരു ഫാക്ടറിയിലെ കാവല്‍ക്കാരനായ കല്യാണ്‍ ലോധിയെ(50) ഇടിച്ചു വീഴ്‌ത്തി. ചുറ്റിക ഉപയോഗിച്ച് തലയ്‌ക്കടിച്ച് കൊല്ലുകയായിരുന്നു. 29ന് രാത്രി സിവില്‍ ലൈന്‍സ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ആര്‍ട്‌സ് ആന്‍ഡ് കൊമേഴ്സ് കോളജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനായ ശംഭു നാരായണ്‍ ദുബെയെ (60) കൊലപ്പെടുത്തി. അടുത്ത ദിവസം രാത്രിയില്‍ മോത്തി അതേ പ്രദേശത്ത് ഒരു വീട്ടിലെ വാച്ച്മാനായ മംഗള്‍ അഹിര്‍വാറിനെ വടികൊണ്ട് അടിച്ചു കൊലപ്പെടുത്തി. അതിനുശേഷം ധുര്‍വെ ഭോപ്പാലിലേക്ക് താവളം മാറ്റി.  

ഒരുദിവസം നഗരത്തില്‍ അലഞ്ഞുനടന്ന ഇയാള്‍ വ്യാഴാഴ്ച രാത്രി നഗരത്തിലെ മാര്‍ബിള്‍ കടയിലെ സെക്യൂരിറ്റി ജീവനക്കാരനായ സോനു വര്‍മയെയും (23) കൊലപ്പെടുത്തി. ഖജൂരി മേഖലയില്‍ മറ്റൊരു സുരക്ഷാ ജീവനക്കാരനെ ഇയാള്‍ മാര്‍ബിള്‍ കല്ല് കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതായും ലോക്കല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് സന്ധ്യ മിശ്ര പറഞ്ഞു. കൊലപാതകത്തിന് ശേഷം ഇരകളുടെ ഫോണുകള്‍ ഇയാള്‍ കൈവശപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു.  

Tags: കൊലപാതകംarrestസീരിയല്‍Serial Killer
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

Kerala

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

പുതിയ വാര്‍ത്തകള്‍

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.