Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൗതുകങ്ങളുടെ കലവറ ഒരുക്കി സമൃദ്ധി മേള; ഗോത്രമേഖലയിലെ ഉത്പന്നങ്ങള്‍ക്ക് തികച്ചും ന്യായവില

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകള്‍, തുണിത്തരങ്ങള്‍, ഗാര്‍ഹിക ഉപകരണങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങി 100 സ്റ്റാളുകളുണ്ട്. ഖാദി-കൈത്തറി ഉത്പന്നങ്ങള്‍ 20 ശതമാനം വിലകുറവിലും ഹാന്‍വീവില്‍ 30 ശതമാനം വിലക്കിഴിവും ലഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2022, 03:42 pm IST
in Kollam
ആശ്രാമം മൈതാനത്ത് തുടരുന്ന സമൃദ്ധി ഉല്പന്ന പ്രദര്‍ശന വിപണന മേളയില്‍ നിന്ന്

ആശ്രാമം മൈതാനത്ത് തുടരുന്ന സമൃദ്ധി ഉല്പന്ന പ്രദര്‍ശന വിപണന മേളയില്‍ നിന്ന്

കൊല്ലം: ആശ്രാമം മൈതാനത്ത് എത്തിയാല്‍ വെറും അഞ്ചു രൂപയ്‌ക്ക് കോഴിമുട്ട വാങ്ങാം. ഗോത്രമേഖലയിലെ ഉത്പന്നങ്ങള്‍ക്ക് തികച്ചും ന്യായവില. വിലക്കയറ്റം പിടിച്ചുനിര്‍ത്തി ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസും സംയുക്തമായാണ് ‘സമൃദ്ധി’ മേള തുടങ്ങിയത്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജീവിതം വഴിമുട്ടിയ ചെറുകിട സംരംഭകര്‍ക്ക് വരുമാനമൊരുക്കാന്‍ ഒരു കുടക്കീഴില്‍ വിപണി ഒരുക്കിയിട്ടുണ്ടിവിടെ. വനവിഭവങ്ങളും, മുള, ഈറ്റ, ചിരട്ട, ചൂരല്‍ തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കളില്‍ നിര്‍മിച്ച കരകൗശല വസ്തുക്കള്‍ വാങ്ങാനുള്ള അവസരം കൂടിയാണ് മേള. ചെറുകിട വ്യവസായ സംരംഭകരുടെ  ഉല്‍പ്പന്നങ്ങള്‍, ഖാദി-കൈത്തറി, കയര്‍-കരകൗശല-കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്‌ക്കും ഇടമൊരുക്കിയിട്ടുണ്ട്.

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകള്‍, തുണിത്തരങ്ങള്‍, ഗാര്‍ഹിക ഉപകരണങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങി 100 സ്റ്റാളുകളുണ്ട്.  ഖാദി-കൈത്തറി ഉത്പന്നങ്ങള്‍ 20 ശതമാനം വിലകുറവിലും ഹാന്‍വീവില്‍ 30 ശതമാനം വിലക്കിഴിവും ലഭിക്കും. 1500 രൂപയ്‌ക്ക് മുകളില്‍ ഹാന്‍വീവ് തുണിത്തരങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഓണം ബംബര്‍ ഭാഗ്യക്കുറി സൗജന്യമായി കിട്ടും. ഉത്രാടദിനം വരെ രാവിലെ 11 മുതല്‍ രാത്രി 8.30 വരെയാണ് പ്രവര്‍ത്തനം. പ്രവേശനം സൗജന്യം. എല്ലാ വൈകുന്നേരങ്ങളിലും ഗോത്ര കലാപ്രവര്‍ത്തകര്‍ ഒരുക്കുന്ന നാടന്‍ കലാമേളയുമുണ്ട്.

Tags: Onamkollammela
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

Kerala

ചുരിദാർ ധരിച്ചെത്തി; പ്രധാന അധ്യാപികയെ ഗേറ്റിൽ തടഞ്ഞ് സെക്യൂരിറ്റി, പ്രതിഷേധത്തിനൊടുവിൽ പോലീസെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.