Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിശ്വനാഥൻ ആനന്ദിന്റെ മകന്‍ അഖിലിനോട് ചോദിച്ചു: ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ചെസ് താരം ആര്? മകന്‍ പറഞ്ഞ പേര് കേട്ട് ആനന്ദും ചിരിച്ചു

ഈയിടെ വിശ്വനാഥന്‍ ആനന്ദിന്റെ മകന്‍ അഖിലിനോട് ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ചെസ് കളിക്കാരൻ ആരാണെന്ന് ചോദിച്ചതിന് അഖില്‍ പറഞ്ഞ ഉത്തരം കേട്ട് ആനന്ദ് ഞെട്ടി. പിന്നെ ചിരിച്ചു. ഒപ്പം സദസ്സും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2022, 05:01 pm IST
in Sports
വിശ്വനാഥന്‍ ആനന്ദിന്‍റെ മകന്‍ അഖില്‍ ആനന്ദും അമേരിക്കന്‍ ചെസ് താരം മൈക് ക്ലെയ്നും (ഇടത്ത്) ആനന്ദും പ്രഗ്നാനന്ദയും (വലത്ത്)

വിശ്വനാഥന്‍ ആനന്ദിന്‍റെ മകന്‍ അഖില്‍ ആനന്ദും അമേരിക്കന്‍ ചെസ് താരം മൈക് ക്ലെയ്നും (ഇടത്ത്) ആനന്ദും പ്രഗ്നാനന്ദയും (വലത്ത്)

ചെന്നൈ:ഈയിടെ വിശ്വനാഥന്‍ ആനന്ദിന്റെ മകന്‍ അഖിലിനോട് ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ചെസ് കളിക്കാരൻ ആരാണെന്ന് ചോദിച്ചതിന് അഖില്‍ ആനന്ദ് പറഞ്ഞ ഉത്തരം കേട്ട് ആനന്ദ് ഞെട്ടി. പിന്നെ ചിരിച്ചു. ഒപ്പം സദസ്സും.  

കുട്ടികളെ ഓണ്‍ലൈനില്‍ ചെസ് പഠിപ്പിക്കുന്ന ചെസ് കിഡ്.കോം (Chesskid.com) എന്ന കമ്പനിയുടെ മുഖ്യചെസ് ഓഫീസറും അമേരിക്കയില്‍ നിന്നുള്ള ചെസ് താരവുമായ മൈക് ക്ലെയ്ന്‍ ആണ് അഖിലിനോട് ഒരു ചടങ്ങില്‍ ഈ ചോദ്യം ചോദിച്ചത്.  

സദസ്സില്‍ വിശ്വനാഥന്‍ ആനന്ദ് ഉള്‍പ്പെടെ ഒട്ടേറെ താരങ്ങള്‍ ഇരിക്കുന്നുണ്ട്. അഖിലിന്റെ ഉത്തരം എളുപ്പത്തില്‍ വന്നു:”പ്രാഗ്”. പ്രാഗ്നാനന്ദയുടെ ചുരുക്കപ്പേരാണ് പ്രാഗ്. മൈക് ക്ലൈന്‍ കരുതിയത് മകന്‍ വിശ്വനാഥന്‍ ആനന്ദിന്റെ പേര് പറയുമെന്നായിരുന്നു.  

പിന്നീട് വിശ്വനാഥൻ ആനന്ദ് തന്നെ രസകരമായ ഒരു കുറിപ്പിനൊപ്പം ട്വിറ്ററില്‍ ഇതിന്റെ വീഡിയോ പങ്കുവെച്ചു. “മകന് ഇഷ്ടപ്പെട്ട ഫ്രാങ്ക് സിനാത്രയുടെ (50കളിലെയും 60കളിലെയുംപ്രശസ്ത അമേരിക്കന്‍ ഗായകന്‍) ഗാനങ്ങളുടെ  കരോക്കെ ഗായകരില്‍ ഏറ്റവും ഇഷ്ടമുള്ളത് ആരെയെന്ന് ചോദിച്ചാല്‍ മകന്‍ ചിലപ്പോൾ എന്റെ പേര് പറയുമായിരിക്കും…” എന്ന തമാശ നിറഞ്ഞ കുറിപ്പിനൊപ്പമാണ് ഈ വീഡിയോ വിശ്വനാഥന്‍ ആനന്ദ് പങ്കുവെച്ചത്.  

ആഗസ്ത് അഞ്ചിനാണ് ഈ വീഡിയോ ആനന്ദ് പങ്കുവെച്ചത്. അന്ന് ലോക ചെസ് ചാമ്പ്യന്‍ മാഗ്നസ് കാൾസനെ രണ്ട് ടൂര്‍ണ്ണമെന്‍റുകളില്‍ അട്ടിമറിച്ച് പ്രഗ്നാനന്ദയുടെ പേര് വാര്‍ത്തകളില്‍ നിറഞ്ഞ സമയമായിരുന്നു. അതിന് ശേഷമാണ് ഈയിടെ അമേരിക്കയിലെ എഫ് ടിഎക്സ് ചെസ് കപ്പില്‍ വീണ്ടും  പ്രഗ്നാനന്ദ മാഗ്നസ് കാള്‍സനെ മൂന്ന് ഗെയിമുകളില്‍ തുടര്‍ച്ചയായി തറപറ്റിച്ചത്. ഇതോടെ ചെസ് താരങ്ങളായ ബാലകരുടെയും കൗമാരതാരങ്ങളുടെയും ഹീറോ ആയി മാറിയിരിക്കുകയാണ് 17 കാരന്‍ പ്രഗ്നാനന്ദ. 

Tags: പ്രഗ്നാനന്ദചെസ് ചാംപ്സ്എഫ് ടിഎക്സ് ക്രിപ്റ്റോ കപ്ഐഎസ്പ്രാഗ്ചെന്നൈചെസ് കിഡ്.കോംതമിഴ്നാട്മൈക് ക്ലെയ്ന്‍ചെസ്സ്അഖില്‍ ആനന്ദ്Akhilവിശ്വനാഥന്‍ ആനന്ദിന്‍റെ മകന്‍വിശ്വനാഥന്‍ ആനന്ദ്ആര്‍. പ്രഗ്നാനന്ദപ്രഗ്നനാനന്ദ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

Kerala

കോട്ടയം നഗരസഭയിലെ മൂന്നുകോടി രൂപയുടെ പെന്‍ഷന്‍ഫണ്ട് തട്ടിപ്പ്: ഒളിവിലായിരുന്ന അഖില്‍ പിടിയില്‍

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.