Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

ഉദ്വേഗവും സസ്‌പെന്‍സും നിറച്ച് ‘റെഡ് ഷാഡോ’

ഗ്രാമവാസികളുടെ ഉറക്കം കെടുത്തുന്ന നിഗൂഢതകള്‍ക്കു പിന്നിലെ കറുത്ത ശക്തികളെ തേടിയുള്ള യാത്രയാണ് ഉദ്വേഗവും സസ്‌പെന്‍സും നിറച്ച 'റെഡ് ഷാഡോ ' എന്ന ചിത്രത്തിന്റെ ഇതിവൃത്തം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2022, 04:41 pm IST
in Mollywood

പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന കഥയുമായി ‘റെഡ് ഷാഡോ’. ജോളിമസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ  മേനംകുളം ശിവപ്രസാദാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഫിലിം ആര്‍ട്ട് മീഡിയ ഹൗസാണ് നിര്‍മാണം.  

മലയോരഗ്രാമമായ ഇല്ലിക്കുന്നിലെ സൈമന്റെയും മേരിയുടെയും പതിനാലുകാരിയായ മകള്‍ ഡാലിയയെ അവളുടെ പിറന്നാള്‍ ദിവസം കാണാതാകുന്നു. അതോടൊപ്പം തന്നെ ആ ഗ്രാമത്തിലെ ഫുട്‌ബോള്‍ കോച്ചായ ആന്റോ അലക്‌സിനെയും കാണാതാകുന്നതോടെ സംശയത്തിന്റെ നിഴല്‍ ആന്റോയില്‍ പതിയുന്നു. ആന്റോയെ തിരയുന്നതിനിടയില്‍ ഭ്രാന്തിയായ കത്രീനയുടെ മരണം കൊലപാതകമാണന്ന് പോലീസ് മനസ്സിലാക്കുന്നു. അതിനിടയില്‍ ആന്റോ പോലീസ് കസ്റ്റഡിയിലാകുന്നു. കാണാതായ ഡാലിയയുടെ ചീഞ്ഞഴുകിയ ശരീരം കണ്ടുകിട്ടുന്നു. ആന്റോ തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമത്തില്‍ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടുന്നു. തുടര്‍ന്ന് മെമ്പര്‍ സൂസന്നയുടെ മകളെയും കാണാതാകുന്നതോടെ കഥാമുഹൂര്‍ത്തങ്ങള്‍ മറ്റൊരു ഗതിയിലേക്ക് സഞ്ചരിക്കുന്നു. ഗ്രാമവാസികളുടെ ഉറക്കം കെടുത്തുന്ന നിഗൂഢതകള്‍ക്കു പിന്നിലെ കറുത്ത ശക്തികളെ തേടിയുള്ള യാത്രയാണ് ഉദ്വേഗവും സസ്‌പെന്‍സും നിറച്ച ‘റെഡ് ഷാഡോ ‘ എന്ന ചിത്രത്തിന്റെ ഇതിവൃത്തം.    

മനുമോഹന്‍, രമേശ്കുമാര്‍, അഖില്‍ വിജയ്, ഹരി സര്‍ഗം, മണക്കാട് അയ്യപ്പന്‍, ശ്രീമംഗലം അശോക് കുമാര്‍ , ദീപ സുരേന്ദ്രന്‍ , ബേബി അക്ഷയ, ബേബി പവിത്ര, സ്വപ്ന, മയൂരി, അപര്‍ണ, വിഷ്ണുപ്രിയ, മാസ്റ്റര്‍ ജിയോന്‍ ജീട്രസ്, അനില്‍ കൃഷ്ണന്‍ , അജോന്‍ ജോളിമസ്, നവീന്‍, അനൂപ്, ഷാജി ചീനിവിള, സ്റ്റാന്‍ലി പുത്തന്‍പുരയ്‌ക്കല്‍, സുനില്‍ ഹെന്‍ട്രി , മുബീര്‍, മനോജ്, ഹരി, രാധാകൃഷ്ണന്‍ , അനില്‍ പീറ്റര്‍ എന്നിവര്‍ അഭിനയിക്കുന്നു.

ബാനര്‍- ഫിലിം ആര്‍ട്ട് മീഡിയ ഹൗസ്, ഛായാഗ്രഹണം – ജിട്രസ്, എഡിറ്റിംഗ്, ഡിഐ – വിഷ്ണു കല്യാണി , എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- മണക്കാട് അയ്യപ്പന്‍, പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍- സതീഷ് മരുതിങ്കല്‍, ഗാനരചന- അജയ് വെള്ളരിപ്പണ, മേനംകുളം ശിവപ്രസാദ്, സംഗീതം- അനില്‍ പീറ്റര്‍, ബൈജു അഞ്ചല്‍, ഗായകര്‍- എം.ജി. ശ്രീകുമാര്‍, അരിസ്റ്റോ സുരേഷ്, സരിത രാജീവ്, ബിജു ഗോപാല്‍, സ്റ്റെഫി ബാബു, പശ്ചാത്തലസംഗീതം- റിക്‌സണ്‍ ജോര്‍ജ് സ്റ്റാലിന്‍, ചമയം – രതീഷ് രവി, കല- അനില്‍ പുതുക്കുളം, ത്രില്‍സ് – രതീഷ് ശിവ, കൊറിയോഗ്രാഫി- ഈഹ സുജിന്‍, കോസ്റ്റ്യും- വി സിക്‌സ്, അസ്സോസിയേറ്റ് ഡയറക്ടര്‍- ബിജു സംഗീത, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജോസ് കളരിക്കല്‍, ലൊക്കേഷന്‍ മാനേജര്‍- സ്റ്റാന്‍ലി പുത്തന്‍പുരയ്‌ക്കല്‍, സംവിധാന സഹായികള്‍- അനില്‍ കൃഷ്ണന്‍, ആനന്ദ് ശേഖര്‍,  മെസ് മാനേജര്‍- ഷാജി ചീനിവിള, യൂണിറ്റ്- എച്ച് ഡി സിനിമാകമ്പനി, ഡിസൈന്‍- അഖില്‍ വിജയ്, സ്റ്റില്‍സ്- സിയാദ്, ജിയോന്‍, പിആര്‍ഓ – അജയ് തുണ്ടത്തില്‍.

Tags: മോളീവുഡ്malayalam cinemamovie
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

Entertainment

സന്യാസിയായി ജീവിക്കാൻ അവളെ അനുവദിക്കില്ല, വരനെ കണ്ടുപിടിച്ചു.ഞാൻ കെട്ടിക്കും

Entertainment

മമ്മൂക്ക മരിക്കുമ്പോള്‍ മുമ്പിലിരുന്ന പയ്യന്‍ അച്ഛാ എന്ന് വിളിച്ച് കരഞ്ഞു;ഒരിക്കല്‍ കൂടെ കാണാനാകില്ല: ജുവല്‍ മേരി

Entertainment

കുഴി കുത്തി കഞ്ഞി കൊടുക്കുന്നത് മനോഹരമായ ഓര്‍മ; അതിന് ജാതി ആംഗിള്‍ നല്‍കി;എന്നെ വിറ്റ് കാശുണ്ടാക്കി,കൃഷ്ണ കുമാര്‍

Entertainment

അച്ഛന് കൊള്ളി വെക്കാനുള്ള യോഗമുണ്ടാകും’; നന്നായി പോകണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു,അമൃത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

പൈതൃകത്തിന്റെ വെളിച്ചം

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

രാജസ്ഥാന്‍ റോയല്‍സില്‍ ദസൂന്‍ ഷനക

തല+സഞ്ജു; ചെന്നൈയ്‌ക്ക് ഇക്കുറി ആരാധകരേറും

ഒമ്പതാം കിരീട നേട്ടം; കരബാവോ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ 2-0ന് തോല്‍പ്പിച്ചു

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.