Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

യുവാക്കളുടെ ഹരമായ ‘ഫയര്‍ ആന്‍ഡ് ഐസ്’; ജാവ യെസ്ഡി റോഡ്സ്റ്റര്‍ ശ്രേണിയില്‍ രണ്ട് പുതിയ നിറങ്ങള്‍ കൂടി

. രണ്ട് നിറങ്ങളും ഇന്ധന ടാങ്കില്‍ ഗ്ലോസ് ഫിനിഷും, വാഹനത്തിലുടനീളം ഒബ്‌സിഡിയന്‍ ബ്ലാക്ക് തീമും നല്കും. ഫയര്‍ ആന്‍ഡ് ഐസ് എന്ന നാമകരണമാണ് പുതിയ യെസ്ഡി റോഡ്സ്റ്റര് ജോഡിക്ക് നല്കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2022, 05:45 pm IST
inAutomobile

കൊച്ചി: ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ്, യെസ്ഡി റോഡ്സ്റ്റര്‍ ശ്രേണിയില്‍ രണ്ട് പുതിയ നിറങ്ങള്‍ കൂടി അവതരിപ്പിച്ചു. ഇന്‍ഫെര്‍ണോ റെഡ്, ഗ്ലേഷ്യല്‍ വൈറ്റ് എന്നീ രണ്ട് പുതിയ നിറങ്ങളിലാണ് യെസ്ഡി റോഡ്സ്റ്റര്‍ അവതരിപ്പിച്ചത്.  

റോഡ്സ്റ്റര്‍ ബ്ലാക്ക്, റോഡ്സ്റ്റര്‍ ക്രോം മോഡലുകളില്‍ പുതിയ നിറങ്ങള്‍ ലഭ്യമാവും. രണ്ട് നിറങ്ങളും ഇന്ധന ടാങ്കില്‍ ഗ്ലോസ് ഫിനിഷും, വാഹനത്തിലുടനീളം ഒബ്‌സിഡിയന്‍ ബ്ലാക്ക് തീമും നല്കും. ഫയര്‍ ആന്‍ഡ് ഐസ് എന്ന നാമകരണമാണ് പുതിയ യെസ്ഡി റോഡ്സ്റ്റര് ജോഡിക്ക് നല്കിയിരിക്കുന്നത്.  

334 സിസി, സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് റോഡ്സ്റ്ററിന് കരുത്തേകുന്നത്. 7,300 ആര്‍പിഎമ്മില്‍ പരമാവധി 29.7 പവര്‍ ഔട്ട്പുട്ടും 6,500 ആര്‍പിഎമ്മില്‍ 29 എന്‍എം പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കും. ഇത് നഗരങ്ങളിലും പ്രധാന പാതകളിലും മികച്ച പ്രകടനം ഉറപ്പാക്കും. സുഗമമായ ഷിഫ്റ്റുകള്ക്കായി ഒരു സ്റ്റാന്‍ഡേര്‍ഡ് അസിസ്റ്റും സ്ലിപ്പര്‍ ക്ലച്ചുമുള്ള ആറ് സ്പീഡ് ട്രാന്‍സ്മിഷനും എഞ്ചിനുമായി സംയോജിപ്പിച്ചിട്ടുണ്ട്. മുന്നില്‍ 320 എംഎം ഡിസ്‌ക്കും പിന്നില് 240 എംഎം ഡിസ്‌ക്കുമാണ് മോട്ടോര്‍സൈക്കിളിന്റെ ബ്രേക്കിങ് കൈകാര്യം ചെയ്യുന്നത്. കൂടാതെ ഡ്യൂവല്‍ ചാനല്‍ എബിഎസും സജ്ജീകരിച്ചിട്ടുണ്ട്. സുഖപ്രദമായ സ്പ്ലിറ്റ് സീറ്റുകള്‍ , ഒതുക്കമുള്ള എല്ഇഡി ഹെഡ്‌ലാമ്പ്, ടേണ്‍ സിഗ്‌നല്‍, മൊത്തത്തിലുള്ള രൂപകല്പനക്ക് ദൃഢത നല്കാന്‍ ഇറുകിയ എഞ്ചിന്‍ ഏരിയ, ഉയര്‍ന്ന കോണ്ട്രാസ്റ്റ് ഡിസ്‌പ്ലേയുള്ള ഡിജിറ്റല്‍ സ്പീഡോമീറ്റര്‍ തുടങ്ങിയവയാണ് മറ്റു സവിശേഷതകള്‍.  

കൂടുതല്‍ വാഹനപ്രേമികളെ ഞങ്ങളിലേക്ക് ആകര്‍ഷിക്കുന്നതില്‍ യെസ്ഡി റോഡ്സ്റ്റര്‍ ഒരു അസാമാന്യ വിജയമാണെന്ന് റോഡ്സ്റ്റര്‍ ശ്രേണിയിലേക്കുള്ള രണ്ട് പുതിയ മോഡലുകളെ അവതരിപ്പിച്ച് സംസാരിക്കവേ ക്ലാസിക് ലെജന്റ്‌സ് സിഇഒ ആശിഷ് സിങ് ജോഷി പറഞ്ഞു. അവതരണം മുതല്‍ ഞങ്ങളുടെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നായ ഇത്, രാജ്യത്തുടനീളമുള്ള റൈഡര്‍മാര്‍ക്ക് മികച്ച യാത്രാനുഭവം നല്കിയിട്ടുണ്ട്. പുതിയ നിറങ്ങള്‍ ഞങ്ങളുടെ റോഡ്സ്റ്റര്‍ ശ്രേണിയിലേക്ക് പുതിയ ഊര്‍ജം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് മോട്ടോര്‍സൈക്കിളുകള്‍ക്കും 2,01,142 രൂപയാണ് ഡല്ഹി എക്‌സ്‌ഷോറൂം വില. റോഡ്സ്റ്ററിനൊപ്പം അഡ്വഞ്ചര്‍, സ്‌ക്രാംബ്ലര്‍ എന്നീ മോഡലുകളും യെസ്ഡി ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു.

Tags: ജാവയെസ്ഡി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

റോഡുകള്‍ അടക്കി വാഴാന്‍ 70കളിലെ രാജാക്കന്മാര്‍ തിരിച്ചെത്തുന്നു; ഇന്ത്യന്‍ വാഹന വിപണി പിടിച്ചടക്കാന്‍ യെസ്ഡി; ബുക്കിങ് ആരംഭം ജനുവരി 13 മുതല്‍

Samskriti

സുക്മാവതിയുടെ മതം മാറ്റം: ‘500 വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ വരും, ഹിന്ദു ധര്‍മ്മം പുന:സ്ഥാപിയ്‌ക്കും’; ശബ്ദപാലൊന്റെ പ്രവചനം ഫലിക്കുന്നു

Automobile

റോഡുകളില്‍ വീണ്ടും വാഴാന്‍ ബിഎസ്6 മോഡലുമായി ജാവ; ജാവ ഫോര്‍ട്ടിടുവും വിതരണത്തിന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.