Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുവന്നൂര്‍ ബാങ്കില്‍ നോട്ട് നിരോധനക്കാലത്ത് 100 കോടിയുടെ നിക്ഷേപമെത്തിയത് എവിടെനിന്ന്? നോട്ട് നിരോധനക്കാലത്തെ ഫയലുകള്‍ പൊക്കി ഇഡി

നോട്ടുനിരോധനക്കാലത്ത് കരുവന്നൂര്‍ സഹകരണബാങ്കില്‍ 100 കോടിയുടെ നിക്ഷേപമെത്തിയത് എവിടെ നിന്ന് എന്ന കാര്യം കണ്ടെത്താന്‍ ഇഡി അന്വേഷണം ശക്തമാക്കുന്നു. അതേ വര്‍ഷം തന്നെ ഈ തുക ബാങ്കില്‍ നിന്നും പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2022, 03:41 pm IST
in Kerala

തൃശൂര്‍: നോട്ടുനിരോധനക്കാലത്ത് കരുവന്നൂര്‍ സഹകരണബാങ്കില്‍ 100 കോടിയുടെ നിക്ഷേപമെത്തിയത് എവിടെ നിന്ന് എന്ന കാര്യം കണ്ടെത്താന്‍ ഇഡി അന്വേഷണം ശക്തമാക്കുന്നു. അതേ വര്‍ഷം തന്നെ ഈ തുക ബാങ്കില്‍ നിന്നും പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.  

വെള്ളിയാഴ്ച കരുവന്നൂര്‍ ബാങ്കില്‍ 18 മണിക്കൂര്‍ നേരം പരിശോധന നടത്തിയ ഇഡി നോട്ട് നിരോധനസമയത്തെ ഫലയുകളാണ് പ്രധാനമായും പൊക്കിയിരിക്കുന്നത്. നോട്ട് നിരോധനം തുടങ്ങിയ കാലത്ത് 100 കോടിയുടെ നിക്ഷേപം ബാങ്കില്‍ എത്തുകയും അതേ വര്‍ഷം തന്നെ ഈ തുക പിന്‍വലിക്കുകയും ചെയ്തതിന് പിന്നില്‍ വലിയ ഗൂഢാലോചനയും ശക്തികളും പ്രവര്‍ത്തിച്ചിരിക്കാമെന്നാണ് ഇഡിയുടെ നിഗമനം.  

ബാങ്കില്‍ മികച്ച ഇടപാടുകള്‍ നടന്ന വര്‍ഷങ്ങളില്‍ പോലും ആകെ 50 കോടി വരെ മാത്രമാണ് എത്തിയത്. അപ്പോള്‍ പിന്നെ നോട്ട് നിരോധനക്കാലത്ത് എത്തിയ 100 കോടി വലിയ ദുരൂഹതയായി അവശേഷിക്കുന്നു. നോട്ട് നിരോധനക്കാലത്തെ രേഖകളും കംപ്യൂട്ടറിലെ വിവരങ്ങളും മായ്‌ക്കപ്പെട്ടതായും ഇഡിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാലയളവില്‍ അവശേഷിക്കുന്ന രേഖകള്‍ മാത്രമാണ് ഇഡി വെള്ളിയാഴ്ച പിടിച്ചത്. ഇതോടെ കേരളത്തില്‍ നോട്ട് നിരോധനക്കാലത്ത് കള്ളപ്പണവും നിരോധിച്ച നോട്ടുകളും വെളുപ്പിക്കപ്പെട്ടത് സഹകരണബാങ്കുകള്‍ വഴിയായിരുന്നോ എന്ന സംശയത്തിലേക്ക് ഇഡി തിരിച്ചെത്തുകയാണ്.  

നോട്ട് നിരോധനം പ്രഖ്യാപിച്ച 2016ല്‍ കരുവന്നൂര്‍ ബാങ്കില്‍ പ്രവര്‍ത്തിച്ചിരുന്ന വി ബാങ്ക് സോഫ്റ്റ് വെയര്‍ വ്യാപകമായി ദുരുപയോഗം ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആ സമയത്ത് സോഫ്റ്റ് വെയറില്‍ ഡേ ഓപ്പണ്‍, ഡോ എന്‍ഡ് സംവിധാനം ഇല്ലാതാക്കി. അതിനാല്‍ ഏത് സമയത്ത് എത്ര തുക നിക്ഷേപിച്ചു, എത്ര തുക പിന്‍വലിച്ചു എന്നിവ കണ്ടെത്താന്‍ പ്രയാസമാണ്. പിന്നീട് അതാത് ദിവസത്തെ ഇടപാടുകള്‍ രേഖപ്പെടുത്തുന്ന ഡേ ഓപ്പണ്‍, ഡേ എന്‍ഡ് സംവിധാനം പുനസ്ഥാപിച്ചത് 2017 ജൂണില്‍ ആണ്. ഇതിനിടയിലെ ഒരു വര്‍ഷത്തിനുള്ളിലാണ് 100 കോടിയുടെ നിക്ഷേപം വന്നതും അത് പിന്‍വലിച്ചതും. 

Tags: ഇഡികരുവന്നൂര്‍ സഹകരണബാങ്ക്സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണബാങ്ക്Karuvannur Bankനോട്ട് നിരോധനക്കാല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ ബാങ്ക് ബ്രിട്ടാസിന് ഓകെ…ഇന്ത്യയിലെ ബാങ്കുകള്‍ അപകടത്തിലാണെന്ന് ധനമന്ത്രിക്ക് കത്തയച്ച് ബ്രിട്ടാസ്

Kerala

സുരേഷ് ഗോപിയുടെ തൃശൂര്‍ മണ്ഡലത്തില്‍ നിന്നുള്ള വിജയം ആധികാരികമെന്ന് ഇടത് ചായ് വുള്ള മാധ്യമപ്രവര്‍ത്തകനായ ഉണ്ണി ബാലകൃഷ്ണന്‍ 

Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കെ. രാധാകൃഷ്ണന്‍ എംപിക്ക് ഇ.ഡി നോട്ടീസ്

Kerala

കണ്ടുകെട്ടിയ പണം ഇരകള്‍ക്ക്: കരുവന്നൂര്‍ ബാങ്ക് സഹകരിക്കുന്നില്ലെന്ന് ഇ ഡി

Kerala

കരുവന്നൂര്‍ ബാങ്കിനെ രക്ഷിക്കാന്‍ നല്കിയ തുകയിലും വെട്ടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.