Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഫരീദാബാദിലെ അമൃതാ ആശുപത്രി അമ്മയുടെ കരുതലിന് ഉദാഹരണമെന്ന് പി.പി. മുകുന്ദന്‍

130 ഏക്കറില്‍ ലോകോത്തര നിലാവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഈ ആതുരാലയം മനുഷ്യരാശിക്കാകെ സുഖം പകരുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്. ചികിത്സയും ജീവകാരുന്ന്യ പ്രവര്‍ത്തനമായി കരുതുന്ന അമ്മ, കൊച്ചിയില്‍ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആരംഭിച്ചു കൊണ്ടാണല്ലോ മാതൃക കാട്ടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2022, 08:54 pm IST
inIndia

തിരുവനന്തപുരം: ദില്ലിക്കടുത്ത് ഫരീദാബാദില്‍ കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ലോകോത്തര നിലവാരത്തിലുള്ള ആശുപത്രി മാതാഅമൃതാനന്ദമയീ മഠം ഭാരതത്തില്‍ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളുടെ ദൃഷ്ടാന്തമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പി.പി.മുകുന്ദന്‍. സര്‍വ്വലോകത്തിന്റെയും ക്ഷേമം മുന്‍ നിര്‍ത്തിയാണ് അമ്മയുടെ പ്രവര്‍ത്തനം. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഫരീദാബാദിലെ അമൃത ആശുപത്രിയെന്ന് മുകുന്ദന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

130 ഏക്കറില്‍ ലോകോത്തര നിലാവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഈ ആതുരാലയം മനുഷ്യരാശിക്കാകെ സുഖം പകരുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്. ചികിത്സയും ജീവകാരുന്ന്യ പ്രവര്‍ത്തനമായി കരുതുന്ന അമ്മ, കൊച്ചിയില്‍ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആരംഭിച്ചു കൊണ്ടാണല്ലോ മാതൃക കാട്ടിയത്.

വിദേശ രാജ്യങ്ങളില്‍ മാത്രം ലഭ്യമായിരുന്ന അവയവ മാറ്റ ചികിത്സയടക്കം കേരളത്തില്‍ പ്രാപ്യമാക്കിയതിലൂടെ ഒരു വലിയ വിപ്ലവത്തിനാണ് അമ്മ തുടക്കമിട്ടത്. പണമില്ലാത്തവര്‍ക്ക് അമ്മയുടെ കാരുണ്യം ചികിത്സയുടെ രൂപത്തില്‍ ലഭിച്ചതിലൂടെ അനേകര്‍ മരണവക്ത്രത്തില്‍ നിന്ന് ജീവിതത്തിലേക്ക് മടങ്ങിവന്നു. കൊച്ചി അമൃതാ ആശുപത്രിയേക്കാള്‍ എത്രയോ മടങ്ങ് വിപുലമായ ചികിത്സാ സൗകര്യങ്ങളാണ് ഫരീദാബാദില്‍ ക്രമീകരിച്ചിരിക്കുന്നത്.

ആധുനികതയേയും ആത്മീയതയേയും സമന്വയിപ്പിക്കുന്ന ഭാരതീയ പൈതൃകത്തിന്റെ ദൃഷ്ടാന്തമാണ് പുതിയ ആശുപത്രി എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അമ്മയുടെ സ്‌നേഹവും കാരുണ്യവും കൂടി സേവനമുദ്രയാകുന്നതോടെ ഈ ആതുരാലയം മനുഷ്യരാശിക്കാകമാനം പ്രത്യാശയുടെ കേന്ദ്രമാവുകതന്നെ ചെയ്യും. ഏകദേശം  6000 കോടി രൂപ ചെലവില്‍ 81 സ്‌പെഷ്യാലിറ്റികളുമായി ഏഷ്യയിലെ ഏറ്റവും വലിയ ആശുപത്രി ആരംഭിച്ചിരിക്കുന്നത് കേരളത്തില്‍ നിന്നുള്ള ആത്മീയാചാര്യയാണ് എന്നത് മലയാളികളെ സംബന്ധിച്ച് ഏറെ അഭിമാനിക്കാന്‍ വക നല്‍കുന്നതാണെന്നും പി.പി.മുകുന്ദന്‍ പറഞ്ഞു.

Tags: സേവനംAmruthanandamayi deviഫരീദാബാദ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

Kerala

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

കെ.ടി. ചന്ദ്രന്‍, എസ്.പി. ഗോപകുമാര്‍, പി.എം. റഷീദ്, നിഷാല്‍ ജലീല്‍
India

കേരളത്തില്‍ നിന്ന് നാലുപേര്‍ക്ക് ഫയര്‍ സര്‍വീസ് മെഡലുകള്‍

സദാനന്ദന്‍ നെടുങ്ങാടി സ്വന്തം പേരിലുള്ള ഭൂമി സേവാഭാരതിക്കായി സമര്‍പ്പിക്കുന്നു
Kerala

മലപ്പുറത്തും പുതു സേവാഗാഥകള്‍; 43 സെന്റ് ഭൂമി സേവാഭാരതിക്ക് നല്‍കി സദാനന്ദന്‍ നെടുങ്ങാടി

India

ഇന്റര്‍ സര്‍വീസസ് ഓര്‍ഗനൈസേഷന്‍സ് ബില്‍ പാസാക്കി ലോക്‌സഭ ; സേനയില്‍ പരിഷ്‌കരണത്തിന് സര്‍ക്കാര്‍ നടപടി

പുതിയ വാര്‍ത്തകള്‍

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ബെംഗളൂരുവിൽ വന്‍ മയക്കുമരുന്നു വേട്ട; 55.80 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി, 39 പേർ അറസ്റ്റിൽ

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.