Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അടച്ചുറപ്പില്ലാത്ത കുടിലില്‍ രണ്ട് പെണ്‍മക്കളോടൊപ്പം ഒരു കുടുംബം; കുടുംബത്തിന് സാന്ത്വനമായി പാലക്കുന്ന് കഴകം മാതൃസമിതി

വിധി സമ്മാനിച്ച ദാരിദ്ര്യവും ദുഃഖവും മഴക്കാല ദുരിതങ്ങളൊക്കെയും ജീവിതത്തിന്റെ ഭാഗമാക്കി ഇത്രയും വര്‍ഷം നരകതുല്യ ജീവിതവുമായി പൊരുത്തപ്പെട്ടപോലെയാണ് ഈ നിര്‍ധന കുടുംബം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2022, 11:36 am IST
in Kasargod

പാലക്കുന്ന്: സ്വന്തമായി ഒരു സെന്റ് ഭൂമിപോലുമില്ല ഉത്തമന്റെയും ഭാര്യ ചിത്രയും നന്മ നിറഞ്ഞ മനസ്സുള്ള അന്യനായ ഒരാള്‍ സമ്മതം മൂളിനല്‍കിയ സ്ഥലത്ത് ഈ ദമ്പതികളും പ്രായപൂര്‍ത്തിയായ രണ്ട് പെണ്‍മക്കളും,  താര്‍പ്പോളിന്‍ മേല്‍ക്കൂരയിട്ട് അടച്ചുറപ്പില്ലാത്ത കുടിലില്‍ താമസം തുടങ്ങിയിട്ട് 20 വര്‍ഷമായി. സര്‍ക്കാരുകളുടെ ഒരു ഭവന പദ്ധതിയും ഇക്കാലമത്രയും ഇവര്‍ക്ക് തുണയായില്ല.  

ഒറ്റമുറി കുടിലില്‍ നാല് മനുഷ്യജീവനുകള്‍ ജീവിച്ചുപോരുന്നത് മനുഷ്യ മനസുള്ള ആരുടെയും കണ്ണ് നനയ്‌ക്കും. നിലത്ത് പായവിരിച്ചാണ് കിടത്തം. ഇഴജന്തുക്കള്‍ യഥേഷ്ടമുള്ള ഇടം. വിധി സമ്മാനിച്ച ദാരിദ്ര്യവും ദുഃഖവും മഴക്കാല ദുരിതങ്ങളൊക്കെയും ജീവിതത്തിന്റെ ഭാഗമാക്കി ഇത്രയും വര്‍ഷം നരകതുല്യ ജീവിതവുമായി പൊരുത്തപ്പെട്ടപോലെയാണ് ഈ നിര്‍ധന കുടുംബം. ഈ കൂരയ്‌ക്ക് തൊട്ട് വെളിയില്‍ പഴംതുണി മറയാക്കിയാണ് സൂര്യനുദിക്കും മുന്‍പേ ഇവരുടെ കുളി. അജാനൂര്‍ പഞ്ചായത്തില്‍ ചേറ്റുകുണ്ട് ചിത്താരി കടപ്പുറത്തെ രോഗിയായ ഉത്തമന്റെയും കുടുംബത്തിന്റെയും കരളലിയിപ്പിക്കുന്ന ഈ കദനകഥകള്‍, പക്ഷേ നാളിതു വരെ പുറംലോകം അറിഞ്ഞതുമില്ല.  

ചുറ്റുവട്ടത്തുള്ള സമീപവാസികളുടെ സാന്ത്വനവും പരിരക്ഷയും നല്‍കിയ ധൈര്യത്തില്‍ ഇത്രയും നാള്‍ ആ കൂരയില്‍ അവര്‍ കഴിഞ്ഞു കൂടി. ഗൃഹനാഥനായ ഉത്തമന്‍ ഹൃദയസംബന്ധമായ രോഗം ബാധിച്ച് ഏറെ നാളായി ചികിത്സയിലാണ്. ചികിത്സയ്‌ക്കും മരുന്നിനും തന്നെ വേണം നല്ലൊരു തുക. കൂലിപ്പണി എടുക്കാന്‍ പോലും വയ്യാത്ത ശാരീരിക അവസ്ഥ. പ്ലസ്ടു പാസായി ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സും പൂര്‍ത്തിയാക്കി ജോലിക്കായി കാത്തിരിക്കുകയാണ് മൂത്തമകള്‍. ഇളയവള്‍ പ്ലസ്ടു വിന് ശേഷം തുടര്‍പഠനത്തിന് വഴിയില്ലാതെ കാഞ്ഞങ്ങാട് തുണിക്കടയില്‍ ജോലി ചെയ്യുന്നു. ഇവരുടെ അമ്മയുടെ ആരോഗ്യ സ്ഥിതിയും തൃപ്തികരമല്ലെങ്കിലും തൊഴിലുറപ്പിനും കൂലിപ്പണിക്കും  പോകുന്നത് നിവൃത്തികേട് കൊണ്ട് മാത്രം.

Tags: കുടുംബംHutPalakkkunnu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുസ്ലീം യുവാക്കളെ തീവ്രവാദികളാക്കാൻ നിരോധിത സംഘടന നടത്തിയ ഭീകര ഗൂഢാലോചന; മധ്യപ്രദേശിലും രാജസ്ഥാനിലും എൻഐഎ റെയ്ഡ്

Kerala

മേപ്പാടിയില്‍ റിസോര്‍ട്ടില്‍ ഹട്ട് തകര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ആരോപണം

Kerala

ആദിവാസി കുടിലുകള്‍ പൊളിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യും- മന്ത്രി എ കെ ശശീന്ദ്രന്‍

Kerala

വനംവകുപ്പ് കുടിലുകള്‍ പൊളിച്ചു: തോല്‍പ്പെട്ടി റേഞ്ച് ഓഫിസിന് മുന്നില്‍ ഗോത്രവിഭാഗത്തിന്റെ കുത്തിയിരിപ്പ് സമരം

Samskriti

ലോകം ഒരു കുടുംബം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.