Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

പോളിടെക്‌നിക് കോളേജുകളില്‍ ‘ഡിവോക്’ പ്രവേശനം: അപേക്ഷ ഓഗസ്റ്റ് 20 വരെ, സെലക്ഷന്‍ മെരിറ്റടിസ്ഥാനത്തില്‍

എസ്എസ്എല്‍സി/ടിഎച്ച്എസ്എല്‍സി/തത്തുല്യ പരീക്ഷ പാസായി ഉപരിപഠനത്തിന് അര്‍ഹതയുള്ളവര്‍ക്ക് അപേക്ഷിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2022, 04:55 pm IST
in Education

സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഞ്ച് ഗവണ്‍മെന്റ് പോൡടെക്‌നിക് കോളേജുകള്‍ 2022-23 വര്‍ഷം നടത്തുന്ന ത്രിവത്‌സര ഡിപ്ലോമ ഇന്‍  വൊക്കേഷന്‍ (ഡിവോക്) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ഓഗസ്റ്റ് 20 വരെ സ്വീകരിക്കും. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും  www.polyadmission.org/dvoc ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം അപേക്ഷിക്കാവുന്നതാണ്. സ്ഥാപനങ്ങളും കോഴ്‌സുകളും സീറ്റുകളും ചുവടെ- ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജ്, ആറ്റിങ്ങല്‍, തിരുവനന്തപുരം- ഓട്ടോമൊബൈല്‍ സര്‍വ്വീസിംഗ്, സീറ്റുകള്‍-60, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്-60.

ഐപിടി ആന്റ് ജിപിസി ഷൊര്‍ണൂര്‍, പാലക്കാട്- പ്രിന്റിംഗ് ടെക്‌നോളജി-30. ഗവണ്‍മെന്റ് പോൡടെക്‌നിക് കോളേജ്, കോട്ടയം, ഓട്ടോമൊബൈല്‍ സര്‍വ്വീസിംഗ്-60. ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജ്, പെരിന്തല്‍മണ്ണ- ഇലക്‌ട്രോണിക് മാനുഫാക്ചറിംഗ് സര്‍വ്വീസസ്-30. എംടിഐ തൃശൂര്‍- ഇലക്‌ട്രോണിക് മാനുഫാക്ചറിംഗ് സര്‍വ്വീസസ്-30.

50 ശതമാനം സീറ്റുകളില്‍ ബോര്‍ഡുകള്‍/കോര്‍പ്പറേഷന്‍/വകുപ്പുകള്‍/ബാങ്കുകള്‍/സ്വകാര്യ സ്ഥാപനങ്ങള്‍/ഇന്‍ഡസ്ട്രി അസോസിയേഷന്‍ മുതലായവ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക് ശേഷിച്ച 50% സീറ്റുകളില്‍ ജനറല്‍ മെരിറ്റ്/എസ്‌സി/എസ്ടി/എസ്ഇബിസി/ഒഇസി/ബിപിഎല്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും പ്രവേശനം നല്‍കും.

എസ്എസ്എല്‍സി/ടിഎച്ച്എസ്എല്‍സി/തത്തുല്യ പരീക്ഷ പാസായി ഉപരിപഠനത്തിന് അര്‍ഹതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്. അതത് പോളിടെക്‌നിക് കോളേജുകളിലാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. യോഗ്യതാപരീക്ഷയുടെ മെരിറ്റടിസ്ഥാനത്തില്‍ താല്‍ക്കാലിക റാങ്ക് ലിസ്റ്റ് ഓഗസ്റ്റ് 23 നും ഫൈനല്‍ റാങ്ക് ലിസ്റ്റ് ഓഗസ്റ്റ് 25 നും അതത് പോളിടെക്‌നിക് കോളേജില്‍ പ്രസിദ്ധപ്പെടുത്തും. അഡ്മിഷന്‍ കൗണ്‍സലിംഗ് ഓഗസ്റ്റ് 29 ന് നടക്കും. ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ സെപ്തംബര്‍ ഒന്നിന്. കോഴ്‌സുകള്‍ സെപ്തംബര്‍ 14 ന് ആരംഭിക്കും. ഉച്ചക്കുശേഷം 2 മുതല്‍ 7 മണിവരെയാണ് ക്ലാസുകള്‍. വാര്‍ഷിക ട്യൂഷന്‍ ഫീസ് 37,500 രൂപയാണ്. കൂടുതല്‍ വിവരങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്.

Tags: educationAdmission
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)
Kerala

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

Education

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

Education

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

Education

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

Sports

പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകളില്‍ സ്പോര്‍ട്സ് ക്വാട്ട അഡ്മിഷന് അപേക്ഷ ക്ഷണിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

ഈസ്റ്റർ അവധി; യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

എഫ്.സി.ആർ.എ ഭേദഗതി ബില്ല് അവതരണം മാറ്റിവച്ചു; യുഡിഎഫും എൽഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി കിരൺ റിജിജു

ബെംഗളൂരു വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 29 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി ആറു വിദേശികള്‍ പിടിയില്‍

ലിബിയയിൽ നിന്ന് ഗ്രീസിലേക്ക് പോയ കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞ് 22 മരണം : ജീവൻ നഷ്‌ടപ്പെട്ടവരിൽ 12 ബംഗ്ലാദേശികൾ

അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ ഇറാഖിൽ നിന്ന് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.