Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പുല്ലുണക്കാന്‍ കീടനാശിനി പ്രയോഗം; സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കാതെ റെയില്‍വേ

നിശ്ചിത അളവില്‍ വെള്ളത്തില്‍ കലക്കിയ കീടനാശിനി മിശ്രിതമാണ് പുല്ലുണക്കാനായി മെഷീന്‍ ഉപയോഗിച്ച് തളിച്ചത്. യാത്രക്കാരുടെ മുഖത്തേക്ക് കീടനാശിനി തെറിച്ചു വീഴുന്ന തരത്തില്‍ ഒരു സുരക്ഷാ മുന്‍കരുതലുകളും കരാര്‍ തൊഴിലാളികള്‍ സ്വീകരിച്ചിരുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2022, 10:13 am IST
in Thrissur

തൃശൂര്‍: റയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള ഉദ്യോഗസ്ഥരുടെ കോട്ടേര്‍ഴ്സ് കെട്ടിട സമുച്ചയത്തിലെ പുല്ലുണക്കാനുള്ള കീടനാശിനി തെളിച്ചത് സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കാതെയാണ്. റയില്‍വേ ജോലികള്‍ ചെയ്യുന്ന കരാര്‍ തൊഴിലാളികളാണ് ട്രെയിന്‍ കയറാനായി എത്തുന്ന യാത്രക്കാര്‍ നടക്കുന്ന വഴിയ്‌ക്ക് അരികില്‍ മുന്നറിയിപ്പുകളോ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുമാണ് കീടനാശിനി പ്രയോഗിച്ചത്.  

നിശ്ചിത അളവില്‍ വെള്ളത്തില്‍ കലക്കിയ കീടനാശിനി മിശ്രിതമാണ് പുല്ലുണക്കാനായി മെഷീന്‍ ഉപയോഗിച്ച് തളിച്ചത്. യാത്രക്കാരുടെ മുഖത്തേക്ക് കീടനാശിനി തെറിച്ചു വീഴുന്ന തരത്തില്‍ ഒരു സുരക്ഷാ മുന്‍കരുതലുകളും കരാര്‍ തൊഴിലാളികള്‍ സ്വീകരിച്ചിരുന്നില്ല. കീടനാശിനികള്‍ കൈകാര്യം ചെയ്യുമ്പോള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട സുരക്ഷാമുന്‍കരുതലുകള്‍ കൃത്യമായി വ്യവസ്ഥയുണ്ട്. ശാസ്ത്രീയ പരിശീലനം ലഭിച്ചവര്‍ മാത്രമേ കീടനാശിനി പ്രയോഗം നടത്താന്‍ പാടുള്ളു എന്നാണ് വകുപ്പ് മേധാവികള്‍ പറയുന്നത്.  

കാലുറകള്‍, ബൂട്ട്, കീടനാശിനിയുടെ സ്വഭാവത്തിനനുസരിച്ചുള്ള മുഖാവരണം എന്നിവ ധരിച്ചു മാത്രമേ തളിക്കാന്‍ പാടുള്ളു എന്നും കാറ്റടിക്കുന്ന സാഹചര്യത്തില്‍ തളിക്കാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്. ഓരോ കീടനാശിനികളും ഒരു ലിറ്റര്‍ വെള്ളത്തില്‍ എത്ര മില്ലിലിറ്റര്‍/ ഗ്രാം എന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഇത് കൃത്യമായി പാലിക്കാത്തതാണ് മിക്കപ്പോഴും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നത്.

30 മൈക്രോണ്‍ വലിപ്പമുള്ള ഒരു തുള്ളി കീടനാശിനി, ഏകദേശം 10 മീറ്റര്‍ ഉയരത്തിലുള്ള ഒരു പ്ലാറ്റ്ഫോമില്‍ നിന്നും പറത്തിവിട്ടാല്‍ സാധാരണ വേഗത്തില്‍ മാത്രം കാറ്റടിക്കുന്ന അവസരത്തില്‍ പോലും അത് തിരികെ മണ്ണിലെത്തുന്നതിന് മുമ്പ് 47 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചിരിക്കും. അതിനാല്‍ രാസവിഷപ്രയോഗങ്ങള്‍ പരമാവധി കുറയ്‌ക്കുകയാണ് ചെയ്യേണ്ടത്.

Tags: Thrissursafetyറെയില്‍വേ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചന്ദ്രമോഹനെ വെട്ടി, തൃശൂരിലെ കോൺഗ്രസിൽ അതൃപ്തി പുകയുന്നു; മുരളീധര വിഭാഗം കടുത്ത അതൃപ്തിയിൽ

Kerala

തൃശ്ശൂരിലെത്തിയ ആലങ്കോട് ലീലാകൃഷ്ണന് തണുപ്പന്‍ സ്വീകരണം; മുതിര്‍ന്ന നേതാക്കളെ തഴഞ്ഞതില്‍ പാര്‍ട്ടിക്കുള്ളിലും നേതൃനിരയിലും അതൃപ്തി

നാട്ടികയില്‍ പിടികൂടിയ കഞ്ചാവും മാരകായുധങ്ങളും. ഇന്‍സെറ്റില്‍ വിഷ്ണു
Kerala

മീന്‍പിടുത്തത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം; നാട്ടികയിൽ 7 കിലോ കഞ്ചാവും മാരകായുധങ്ങളും പിടികൂടി: ഒരാൾ അറസ്റ്റിൽ

Kerala

വിവാഹ വാഗ്ദാനം നൽകി പീഡനം; തൃശൂരിൽ ജിം ട്രെയിനർ അറസ്റ്റിൽ, അജ്മലിന് ഒരേ സമയം രണ്ട് യുവതികളുമായി ബന്ധം

Kerala

‘അച്ഛനാണ് പ്രേരണ…’ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി തൃശൂർ ജില്ലാ കളക്ടര്‍, അച്ഛന്റെ അനുഗ്രഹങ്ങള്‍ എന്നും എന്നിലുണ്ടാകും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.