ന്യുയോര്‍ക്ക്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ട്രസ്റ്റി ബോര്‍ഡ് അംഗം ഡോ. രഞ്ജിനി പിള്ളയുടെ പിതാവ് തിരുവനന്തപുരം കൈതമുക്ക് ഓട്ടുകാല് സ്ട്രീറ്റ് (എംആര്‍എ 31) അഞ്ജലിയില്‍ ജി.ജയചന്ദ്രന് നായര്‍(89 റിട്ട.സീനിയര്‍ ഡയറക്ടര്‍, നാഷണല്‍ സേവിംഗ്സ്) അന്തരിച്ചു. വൈസ്മെന്‍ ക്ള ബ്,ലയണ്‍സ് ക്ള ബ് എന്നിവയുടെ ഭാരവാഹിയായിരുന്നു
ഭാര്യ: പരേതയായ ഇന്ദിര. മക്കള്‍: രാഗിണി നരേന്ദ്രന്, ഡോ. രഞ്ജിനിപിള്ള(അമേരിക്ക), വി കെ ബാലഗോപാല്‍. മരുമക്കള്‍: വി നരേന്ദ്രന്, രാജേന്ദ്രന് പിള്ള (അമേരിക്ക), നിമ്മി ബാലഗോപാല്‍. കൊച്ചുമക്കള്‍: മാളവിക , മീനാക്ഷി , അഭിഷേക് , ഇന്ദ്രജ. സംസ്ക്കാരം: വ്യാഴാഴ്ച വൈകുന്നേരം 5.30ന് തിരുവനന്തപുരത്ത് ശാന്തികവാടത്തില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: