Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പണം നല്‍കാതെ ഗ്യാസ് നല്‍കില്ലെന്ന് ഏജന്‍സികള്‍; പാചക തൊഴിലാളികളുടെ ശമ്പളം മുടങ്ങി; പച്ചകറികളുമില്ല; സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി അവതാളത്തില്‍

ഉച്ചഭക്ഷണത്തിനാവശ്യമായ അരി ലഭ്യമാകുന്നുണ്ടെങ്കിലും കറിക്ക് ആവശ്യമായ ഉപ്പ് തൊട്ട് പച്ചക്കറിവരെ കയ്യില്‍ നിന്നും പണം കൊടുത്ത് വാങ്ങിക്കേണ്ട അവസ്ഥയിലാണ് പ്രധാനാദ്ധ്യാപകര്‍. പച്ചക്കറികളും പല ചരക്ക് സാധനങ്ങളും നിശ്ചിത കടയില്‍ നിന്നേ വാങ്ങാവൂ എന്നും അവരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് നല്‍കും എന്നുമാണ് നിബന്ധന.ഇതോടെ കച്ചവടക്കാര്‍ക്ക് ഒഴിവാകാനും വിദ്യാലയങ്ങള്‍ക്ക് കച്ചവടക്കാരെ ഒഴിവാക്കാനും വയ്യാത്ത അവസ്ഥ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2022, 09:58 pm IST
in Kerala

ഉദുമ: സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിന് ആവശ്യത്തിന് പണം അനുവദിക്കാത്തതിനെ തുടര്‍ന്ന് പദ്ധതി അവതാളത്തിലായി. സ്‌കൂളുകള്‍ തുറന്ന് മാസം രണ്ട് കഴിഞ്ഞിട്ടും വിദ്യാലയത്തില്‍ ഉച്ചഭക്ഷണത്തിനായി ചെലവാക്കിയ തുക ഇത്‌വരെ അനുവദിച്ചിട്ടില്ല. ഉച്ചഭക്ഷണത്തിനാവശ്യമായ അരി ലഭ്യമാകുന്നുണ്ടെങ്കിലും കറിക്ക് ആവശ്യമായ ഉപ്പ് തൊട്ട് പച്ചക്കറിവരെ കയ്യില്‍ നിന്നും പണം കൊടുത്ത് വാങ്ങിക്കേണ്ട അവസ്ഥയിലാണ് പ്രധാനാദ്ധ്യാപകര്‍. പച്ചക്കറികളും പല ചരക്ക് സാധനങ്ങളും നിശ്ചിത കടയില്‍ നിന്നേ വാങ്ങാവൂ എന്നും അവരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് നല്‍കും എന്നുമാണ് നിബന്ധന.ഇതോടെ കച്ചവടക്കാര്‍ക്ക് ഒഴിവാകാനും വിദ്യാലയങ്ങള്‍ക്ക് കച്ചവടക്കാരെ ഒഴിവാക്കാനും വയ്യാത്ത അവസ്ഥ.

 വിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണത്തിന്റെ പാചകത്തിന് ആവശ്യമായ ഗ്യാസ് നല്‍കുന്ന ഏജന്‍സികള്‍ പണം നല്‍കാതെ ഗ്യാസ് നല്‍കാന്‍ കഴിയില്ല എന്ന നിലപാടിലാണ്. ഇതും വിദ്യാലയ അധികൃതരെ ദുരിതത്തിലാക്കിയിട്ടുണ്ട്. 5 മുതല്‍ 15 സിലിണ്ടര്‍ വരെ കുട്ടികളുടെ എണ്ണം അനുസരിച്ച് വിദ്യാലയങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. വിദ്യാലയം തുറന്ന് രണ്ട് മാസം കഴിഞ്ഞിട്ടും പാചക തൊഴിലാളികള്‍ക്കും വേതനം നല്‍കിയിട്ടില്ല. വിദ്യര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് രണ്ട് കറി നല്‍കണം എന്ന നിബന്ധന നിലനില്‍ക്കുന്നതിനാല്‍ അതും തരണം ചെയ്യണം. ഇതിന് പല സ്‌കുളുകളും സ്വന്തമായി പച്ചക്കറി തോട്ടങ്ങളും വിദ്യാര്‍ത്ഥികളുടെ വിശേഷദിവസങ്ങളായ പിറന്നാള്‍ ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ പച്ചക്കറികള്‍ കൊണ്ടുവരാനാണ് ആവശ്യപ്പെടാറ്.  

അത് കാരണം ചില ദിവസങ്ങളില്‍ നല്ല കറികള്‍ കൊടുക്കാന്‍ കഴിയുന്നതായി അദ്ധ്യാപകര്‍ പറയുന്നു. മിക്ക വിദ്യാലയങ്ങള്‍ക്കും രണ്ട് മാസം കൊണ്ട് ഒരു ലക്ഷം മുതല്‍ 2 ലക്ഷം രൂപ വരെ ഉച്ചഭക്ഷണത്തിന് ചെലവാക്കിയ വകയില്‍ കിട്ടാനുണ്ട്. കുട്ടികളുടെ എണ്ണം അനുസരിച്ച് ഒരു മാസം 50,000 രൂപ മുതല്‍ 4.5 ലക്ഷം രൂപയുടെ വരെ ബാധ്യത വിദ്യാലയങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ട്. കടക്കാരുടെ അക്കൗണ്ടിലേക്കേ പണം നല്‍കു എന്ന നിബന്ധന വന്നതോടെ പ്രാദേശികമായി കൃഷിക്കാരില്‍ നിന്നും കുറഞ്ഞ ചെലവില്‍ പച്ചക്കറികള്‍ വാങ്ങാനുള്ള അവസരം നഷ്ടപ്പെട്ടതായി വിദ്യാലയ അധികൃതര്‍ പറയുന്നു. പണം കിട്ടാനുള്ള കച്ചവടക്കാരുടെ പരിദേവനം കനത്തപ്പോഴാണ് പ്രധാനാധ്യാപകര്‍ കയ്യില്‍ നിന്നും പണം നല്‍കാന്‍ തുടങ്ങിയത്.

Tags: keralaഭക്ഷണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

ദേശീയ സേവാഭാരതി സുകൃതസംഗമം ഇന്ന്; സംസ്ഥാനത്ത് ആദ്യമായി ആയിരത്തിലധികം പാലിയേറ്റീവ് സന്നദ്ധസേവകര്‍ ഒരേ വേദിയില്‍

കേരളത്തിന് റെയില്‍വേയുടെ വന്‍ സമ്മാനം; രണ്ട് ട്രെയിനുകള്‍ക്ക് കൂടി എല്‍എച്ച്ബി കോച്ചുകള്‍

പ്രതിസന്ധിയില്‍ ചൈന; കുതിപ്പില്‍ ഭാരതം: ലോകവേദികളില്‍ തിളങ്ങി മോദി, പുറത്തിറങ്ങാതെ ഷി

ഭക്ഷ്യസുരക്ഷയില്‍ നിന്ന് പോഷകസമൃദ്ധി; ബ്രിക്‌സിന്റെ നവ നയതന്ത്രം

സ്‌നേഹ ചുംബനം... പുരസ്‌കാര വിവരം അറിഞ്ഞ് വൈക്കം വിജയലക്ഷ്മിക്ക് മധുരം നല്‍കി ചുംബിക്കുന്ന അച്ഛന്‍ മുരളിയും അമ്മ വിമലയും

തിരിതെളിയിച്ചു വരുമ്പോള്‍ ‘നാദബ്രഹ്‌മ’ത്തിലേക്ക് ദേശീയ പുരസ്‌കാരം; വൈക്കം വിജയലക്ഷ്മിയുടെ നേട്ടം കടുത്ത മത്സരം നേരിട്ട്

നാലു രാജകീയ വിവാഹങ്ങള്‍

ചിത്രരാമായണം-3: സീതാസ്വയംവരവും പരശുരാമാഗമനവും

ഉപയോഗിക്കാത്ത വൈദ്യുതിക്ക് ബില്ലിട്ടു; കെഎസ്ഇബിക്ക് 10,000 രൂപ പിഴ

നമാമി രാമം-3: പങ്കുവയ്‌ക്കലിന്റെ പായസ മധുരം

രാമസ്പര്‍ശം: ഒരു രാജാവിന്റെ നിറവേറാത്ത ആഗ്രഹം

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.