Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദേശീയ പവര്‍ലിഫ്റ്റിങ്ങ്: ജൂനിയര്‍ വിഭാഗത്തില്‍ 55 പോയിന്റും; സബ് ജൂനിയര്‍ വിഭാഗത്തില്‍ 53 പോയിന്റുമായി കേരളം മുന്നില്‍

നാളെ ഉച്ചയ്‌ക്ക് രണ്ട് മണിയോടെ മത്സരങ്ങള്‍ സമാപിക്കും. തുടര്‍ന്ന് സമാപന സമ്മേളനവും സമ്മാനദാനവും നടക്കും.സബ് ജൂനിയര്‍- ജൂനിയര്‍ വിഭാഗങ്ങളിലെ ബെസ്റ്റ് ലിഫ്റ്റര്‍ ഓഫ് ഇന്ത്യ ട്രോഫികളും, ഓവറോള്‍ കിരീടവും ചടങ്ങില്‍ നല്‍കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയാകും

വൈ. കൃഷ്ണദാസ് by വൈ. കൃഷ്ണദാസ്
Aug 13, 2022, 10:20 pm IST
in Sports

കാസര്‍കോട്: ദേശീയ പവര്‍ലിഫ്റ്റിങ്ങ് മത്സരങ്ങള്‍ നാളെ അവസാനിക്കാനിരിക്കെ വനിതകളുടെ ജൂനിയര്‍-സബ്ജൂനിയര്‍ വിഭാഗങ്ങളില്‍ കേരളം മുന്നില്‍. സബ് ജൂനിയര്‍ വിഭാഗത്തില്‍ 53 പോയിന്റുമായി കേരളം മുന്നിട്ടുനില്‍ക്കുന്നു. 36 പോയിന്റുമായി പുതുച്ചേരി രണ്ടാംസ്ഥാനത്തും, 35 പോയിന്റുമായി മഹാരാഷ്‌ട്ര മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.  

ജൂനിയര്‍ വിഭാഗത്തില്‍ 55 പോയിന്റുമായി കേരളം ഒന്നാം സ്ഥാനത്തും 44 പോയിന്റോടെ പുതുച്ചേരി രണ്ടാം സ്ഥാനത്തും 33 പോയിന്റുമായി മധ്യപ്രദേശ് മൂന്നാം സ്ഥാനത്തുമാണ്. പുരുഷന്‍മാരുടെ സബ് ജൂനിയര്‍ വിഭാഗത്തില്‍ 57 പോയിന്റോടെ തമിഴ്‌നാട് മുന്നില്‍. 34 പോയിന്റുമായി കേരളം രണ്ടാമതും 30 പോയിന്റുമായി ഗുജറാത്ത് മൂന്നാമതും. ജൂനിയര്‍ വിഭാഗത്തില്‍ 46 പോയിന്റോടെ മഹാരാഷ്‌ട്ര ഒന്നാമതും 34 പോയിന്റോടെ മധ്യപ്രദേശ് രണ്ടാമതും 33 പോയിന്റുമായി ആസ്സാം മൂന്നാം സ്ഥാനത്തുമാണ്.

നാളെ ഉച്ചയ്‌ക്ക് രണ്ട് മണിയോടെ മത്സരങ്ങള്‍ സമാപിക്കും. തുടര്‍ന്ന് സമാപന സമ്മേളനവും സമ്മാനദാനവും നടക്കും.സബ് ജൂനിയര്‍- ജൂനിയര്‍ വിഭാഗങ്ങളിലെ ബെസ്റ്റ് ലിഫ്റ്റര്‍ ഓഫ് ഇന്ത്യ ട്രോഫികളും, ഓവറോള്‍ കിരീടവും ചടങ്ങില്‍ നല്‍കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയാകും.

ഇന്നലെ 13 ദേശീയ റിക്കാര്‍ഡ്93 കിലോ സബ്ജൂനിയര്‍ വിഭാഗത്തില്‍ ജമ്മുവിലെ മുഹമ്മദ് ഒയിഷ റയിസ് സ്‌ക്വാട്ടില്‍ സ്വന്തം പേരിലെ 210 കിലോ 222.5 കിലോയായി, മൊത്തം 575 കിലോ 590 കിലോ ഭാരം ഉയര്‍ത്തി പുതിയ രണ്ട് ദേശീയ റിക്കാര്‍ഡ് സ്ഥാപിച്ചു. 93 കിലോ ജൂനിയര്‍ വിഭാഗത്തില്‍ ഹരിയാനയുടെ പര്‍ദ്ദമാന്‍ സ്വന്തം പേരിലുള്ള നിലവിലെ റിക്കാര്‍ഡ് ബഞ്ച് പ്രസ്സ് 162.5 കിലോ, 163 കിലോ ആയും, സ്‌ക്വാട്ടില്‍ 252.5 കിലോ 260 കിലോയായും മൊത്തം 722.5 കിലോ 723 കിലോ ഭാരവും ഉയര്‍ത്തി പുതിയ മൂന്ന് ദേശീയ റിക്കാര്‍ഡിനുടമയായി. 105 കിലോ ജൂനിയര്‍ വിഭാഗത്തില്‍ ബഞ്ച് പ്രസ്സില്‍ ഹരിയാനയിലെ അമന്റെ പേരിലുള്ള 145 കിലോ 147.5 കിലോ ഉയര്‍ത്തിക്കൊണ്ട് ജമ്മുകാശ്മീരിന്റെ സാക്ഷം ചിബ് പുതിയ ദേശീയ റിക്കാര്‍ഡ് സ്ഥാപിച്ചു.

69 കിലോ സബ്ജൂനിയര്‍ വിഭാഗത്തില്‍ കേരളത്തിലെ കാസര്‍കോട് സ്വദേശി അല്‍ക്കാ രാഘവ് മൂന്ന് ദേശീയ റിക്കാര്‍ഡ് സ്ഥാപിച്ചുകൊണ്ട് സ്വര്‍ണ്ണം കരസ്ഥമാക്കി. സ്‌ക്വാട്ടില്‍ 127.5 നിലവിലെ റിക്കാര്‍ഡ് 130 കിലോയായും, ഡെഡ് ലിഫ്റ്റില്‍ 127.5 കിലോ 145 കിലോയായും മൊത്തം 305 കിലോ 332.5 കിലോയായി ഉയര്‍ത്തിക്കൊണ്ട് മികച്ച നേട്ടം കൈവരിച്ചു.

69 കിലോ ജൂനിയര്‍ വിഭാഗത്തില്‍ കര്‍ണ്ണാടകയുടെ വെനീസിയ കാര്‍ലോ തന്റെ പേരിലുള്ള നിലവിലെ റിക്കാര്‍ഡുകള്‍ തിരുത്തിക്കൊണ്ട് സ്വര്‍ണ്ണം നേടി. ബഞ്ച് പ്രസ്സ് 80 കിലോ 81 കിലോയായി ഉയര്‍ത്തി. ഡെഡ് ലിഫ്റ്റ് 157.5 കിലോ 158 കിലോയായും മൊത്തം 365 കിലോ 366.5 കിലോയായി ഉയര്‍ത്തിക്കൊണ്ടാണ് ഈ നേട്ടത്തിനുടമയായത്. 63 കിലോ ജൂനിയര്‍ വിഭാഗത്തില്‍ കേരളത്തിന്റെ കാസര്‍കോട് സ്വദേശി നന്ദന.കെ.വി നിലവിലെ റിക്കാര്‍ഡ് 360 കിലോ 360.5 കിലോയായി ഉയര്‍ത്തി പുതിയ റിക്കാര്‍ഡ് സ്ഥാപിച്ചു.

വിജയികള്‍

സബ് ജൂനിയര്‍ 93 കിലോ വിഭാഗം മുഹമ്മദ് ഒവൈസ് റൈസ് ജമ്മുകാശ്മീര്‍ (ഒന്ന്), റെക്‌സോണ്‍ നെറോണ കര്‍ണ്ണാടക (രണ്ട്), ചന്ദന്‍ സകേല രാജസ്ഥാന്‍ (മൂന്ന്), സബ്ജൂനിയര്‍ 105 കിലോ സാക്ഷം ചിബ് ജമ്മുകാശ്മീര്‍ (ഒന്ന്), ദിനേശ് കുമാര്‍ പി തമിഴ്‌നാട് (രണ്ട്), തസ്ലീം. ബി കേരളം (മൂന്ന്), ജൂനിയര്‍ 93 കിലോ പര്‍ദ്ദുമാന്‍ ഹരിയാന (ഒന്ന്), റിതാന്‍ശു ഖന്ന രജസ്ഥാന്‍ (രണ്ട്), ഖരനന്ദ റെകോണ്‍ ആസാം (മൂന്ന്), ജൂനി

യര്‍ 105 കിലോ ഗണേഷ് ടോട്ടെ മഹാരാഷ്‌ട്ര (ഒന്ന്), റൊണിത് വെര്‍മ്മ ജമ്മുകാശ്മീര്‍ (രണ്ട്), പ്രിയബ്രത ബിസോയി ഒഡീഷ (മൂന്ന്), സബ് ജൂനിയര്‍ 69 കിലോ അല്‍ക്കാ രാഘവ് കേരളം (ഒന്ന്), അര്‍ച്ചിത കട്യാല്‍ ഉത്തര്‍പ്രദേശ് (രണ്ട്), ശിവാനി ലങ്കേഹ് ജമ്മുകാശ്മീര്‍ (മൂന്ന്), ജൂനിയര്‍ 69 കിലോ വെനീസിയ എ കാര്‍ലോ കര്‍ണ്ണാടക (ഒന്ന്), കാജല്‍ ഹരിയാന (രണ്ട്), അതിഥി വൈരാഗി മധ്യപ്രദേശ് (മൂന്ന്), സബ് ജൂനിയര്‍ 63 കിലോ അങ്കിത സിങ്ങ് ഉത്തര്‍പ്രദേശ് (ഒന്ന്), മുസ്‌കാന്‍ ഷെയ്‌ക് മധ്യപ്രദേശ് (രണ്ട്), സുമിത്ര സൈക്കിയ ആസാം (മൂന്ന്), ജൂനിയര്‍ 63 കിലോ നന്ദന കെ.വി. കേരളം (ഒന്ന്), ശ്വേത ഹരിയാന (രണ്ട്) അനഘ പി.വി. കേരളം (മൂന്ന്) സ്ഥാനങ്ങള്‍ നേടി.

Tags: keralaNational Powerlifting Championship
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.