Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദേശയാത്രയ്‌ക്കെത്തിയ മുന്‍ ഐബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തില്‍ തടഞ്ഞു; നടപടി ഐഎസ്ആര്‍ഒ ചാരക്കേസില്‍ ലുക്ക്ഔട്ട് നോട്ടീസുള്ളതിനെ തുടര്‍ന്ന്

എമിഗ്രേഷന്‍ കൗണ്ടറില്‍ എത്തിയപ്പോഴാണ് ലുക്ക് ഔട്ട് നോട്ടീസിനെക്കുറിച്ച് അറിഞ്ഞതെന്നും യാത്രാവിലക്കിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും കെ.വി. തോമസ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2022, 02:21 pm IST
in Kerala

കൊച്ചി : ഐഎസ്ആര്‍ഒ ചാരക്കേസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട മുന്‍ ഐബി ഉദ്യോഗസ്ഥനെ യാത്രാ വിലക്കിനെ തുടര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. മുന്‍ ഐബി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.വി. തോമസിനെ തടഞ്ഞത്. കേസിലെ 12-ാം പ്രതിയായി തോമസിനെതിരെ ലുക്ക്്ഔട്ട് നോട്ടീസ് ഉണ്ടായിരുന്നു.  

വിമാനത്താവളത്തില്‍ ചെക്കിനിടെ ഉദ്യോഗസ്ഥര്‍ കെ.വി. തോമസിനെ തിരിച്ചറിഞ്ഞ് തടഞ്ഞുവെയ്‌ക്കുകയും പിന്നീട് വീട്ടിലേക്ക് തിരിച്ചയയ്‌ക്കുകയുമായിരുന്നു. ലണ്ടനിലേക്ക് പോകാനിരിക്കേയാണ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്. എന്നാല്‍ എമിഗ്രേഷന്‍ കൗണ്ടറില്‍ എത്തിയപ്പോഴാണ് ലുക്ക് ഔട്ട് നോട്ടീസിനെക്കുറിച്ച് അറിഞ്ഞതെന്നും യാത്രാവിലക്കിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

കേസിലെ അന്വേഷണ പുരോഗതി അറിയിക്കുകയോ അതേക്കുറിച്ച് യാതൊരു വിവരവും നല്‍കിയിട്ടില്ല. വിമാനത്താവളത്തിലെത്തി എല്ലാ ബാക്കിയെല്ലാ നടപടികളും പൂര്‍ത്തിയാക്കി എമിഗ്രേഷന്‍ കൗണ്ടറില്‍ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച വിവരം അറിയിക്കാതിരുന്നത് ഗുരുതരമായ തെറ്റാണെന്ന് അദ്ദേഹം ആരോപിച്ചു.  

ലണ്ടനിലുള്ള മകളെ കാണാന്‍ പോകാനായി മൂന്ന് ലക്ഷം രൂപ മുടക്കിയാണ് തനിക്കും ഭാര്യക്കും ടിക്കറ്റെടുത്തത്. മാനസികമായി പീഡനം അനുഭവിക്കേണ്ടിവന്ന അവസ്ഥയാണ്. ചാരക്കേസിന്റെ പേരില്‍ തന്നെ 1994 മുതല്‍ വേട്ടയാടുകയാണ്. കേസില്‍ തനിക്ക് ഒരു പങ്കുമില്ലെന്ന് സിബിഐ തന്നെ മുന്‍പ് പറഞ്ഞിട്ടുണ്ട്. സിബിഐ ചാര്‍ജ് ഷീറ്റ് നല്‍കാതെ തന്നെ ഉപദ്രവിക്കുകയാണ്. രാജ്യസ്‌നേഹിയായ തനിക്ക് സ്വാതന്ത്ര്യദിനത്തില്‍ സിബിഐ നല്‍കിയ സമ്മാനമാണിത്. ഇക്കാര്യങ്ങളെല്ലാം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെ്‌നും കെ.വി തോമസ് പ്രതികരിച്ചു.  

Tags: കൊച്ചിന്‍ അന്താരാഷ്ട്ര  വിമാനത്താവളംഇന്‍റലിജെന്‍സ് ബ്യൂറോഐഎസ് ആര്‍ഒ ചാരക്കേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിമാനത്തില്‍ നിന്നും പുക; നെടുമ്പാശ്ശേരിയില്‍ നിന്നും ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് അടിയന്തിരമായി തിരിച്ചിറക്കി

ഇന്‍റലിജന്‍സ് ബ്യൂറോ മേധാവിയായ തപന്‍ ദേക്ക (ഇടത്ത്) അജിത് ഡോവല്‍ (വലത്ത്)
India

മുജാഹിദീൻ എന്ന ഭീകര സംഘടനയെ തകർത്ത തപന്‍ ദേക്ക ഇന്‍റലിജന്‍സ് മേധാവി

Kerala

പുതിയ രൂപത്തില്‍ അവതരിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട്; നേതാക്കള്‍ ജയില്‍ മോചിതരാകും വരെ പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവിലെന്ന് ഐബി

Kerala

വിനോദസഞ്ചാരികളായി കൊച്ചിയിലെ ഹോട്ടലുകളില്‍ താമസിക്കുന്ന വിദേശ പൗരന്മാരുടെ വിവരങ്ങള്‍ പൊലീസിന് കൈമാറാത്ത ഹോട്ടലുകളില്‍ റെയ്ഡ്

India

ബംഗാളി തൊഴിലാളികളെന്ന പേരില്‍ തീവ്രവാദികളെ കേരളത്തിലെത്തിക്കാന്‍ സാധ്യതയെന്ന മുന്നറിയിപ്പുമായി ഐബി; പിഎഫ്ഐ-ഐഎസ് ബന്ധം വരും

പുതിയ വാര്‍ത്തകള്‍

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.