Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുഴി അടയ്‌ക്കേണ്ടത് താത്കാലികമായല്ല, പരിഹാരം കാണണം; ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന് താക്കീതുമായി ദേശീയ പാതാ അതോറിട്ടി

കോള്‍ഡ് മിക്‌സിങ് പായ്‌ക്കറ്റുകള്‍ ഉപയോഗിച്ചാണ് കഴിഞ്ഞ ദിവസം ഇടപ്പള്ള മണ്ണുത്തി ദേശീയ പാതയിലെ കരാറുകാര്‍ കുഴി അടച്ചത്. ഇത്തരത്തില്‍ 16 ഇടങ്ങളിലാണ് കരാര്‍ കമ്പനി കുഴി അടയ്‌ക്കാന്‍ ശ്രമിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2022, 12:05 pm IST
in Kerala

തൃശൂര്‍ :  റോഡിലെ കുഴി അടയ്‌ക്കല്‍ താത്കാലികമായല്ല പ്രശ്‌നം പരിഹരിക്കണമെന്ന് കര്‍ശ്ശന നിര്‍ദ്ദേശവുമായി ദേശീയ പാതാ അതോറിട്ടി. കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന് നല്‍കിയ നിര്‍ദ്ദേശത്തിലാണ് ഇത്തരത്തില്‍ കര്‍ശ്ശന താക്കീത് നല്‍കിയിരിക്കുന്നത്. ഇടപ്പള്ളി മണ്ണുത്തി ദേശീയ പാതയിലെ കരാര്‍ കമ്പനിയുടെ കുഴിയടയ്‌ക്കല്‍ വിവാദമായിരുന്നു. അതിനു പിന്നാലെയാണ് കര്‍ശ്ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.  

കൊരട്ടി, ഡിവൈന്‍, ചാലക്കുടി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ മഴക്കാലത്ത് നടത്തുന്ന കോള്‍ഡ് മിക്‌സിങ് അപര്യാപ്തമാണ്. ഇവിടെ ഉറപ്പുള്ള ഹോട്ട് മിക്‌സിങ് നടത്താനും നിര്‍ദ്ദേശമുണ്ട്. രണ്ട് മെഷീനുകള്‍ ഈ മേഖലയില്‍ എത്തിച്ച് ഉറപ്പുള്ള ടാറിങ് നടത്തണമെന്നും താത്കാലികമായുള്ള കുഴിയടയ്‌ക്കല്‍ അല്ല. ജനങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം കാണുകയാണ് വേണ്ടതെന്നും കേന്ദ്ര നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.  

കോള്‍ഡ് മിക്‌സിങ് പായ്‌ക്കറ്റുകള്‍ ഉപയോഗിച്ചാണ് കഴിഞ്ഞ ദിവസം ഇടപ്പള്ള മണ്ണുത്തി ദേശീയ പാതയിലെ കരാറുകാര്‍ കുഴി അടച്ചത്. ഇത്തരത്തില്‍ 16 ഇടങ്ങളിലാണ് കരാര്‍ കമ്പനി കുഴി അടയ്‌ക്കാന്‍ ശ്രമിച്ചത്. റോഡ് റോളര്‍ ഉപയോഗിക്കാതെ കുഴിയുള്ള സ്ഥലങ്ങളില്‍ പേരിന് മാത്രം കോള്‍ഡ് മിക്‌സ് ഉപയോഗിച്ച് അടയ്‌ക്കുകയായിരുന്നു.  ഇതില്‍ പലതും തൊട്ടടുത്ത ദിവസങ്ങളില്‍ വീണ്ടും കുഴിയാവുകയും ചെയ്തു.

കരാര്‍ കമ്പനി ജീവനക്കാരുടെ മേല്‍നോട്ടമില്ലാതെ ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് കുഴി അടച്ചത്. പിന്നാലെ ഹൈക്കോടതി ഇതിനെതിരെ പരാമര്‍ശം നടത്തുകയും കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന് ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലെന്നും കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ഹൈക്കോടതിയില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.  

Tags: National Highwayകേന്ദ്ര സര്‍ക്കാര്‍ദേശീയപാതാ അതോറിറ്റിഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാലക്കുടി പഴയപാലം ഇന്ന് രാത്രി അടയ്‌ക്കും; ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം

Kerala

ഇടതു-വലതു മുന്നണികളുടെ ശത്രുത കപടം,ദേശീയപാത വികസനം സാധ്യമാക്കിയത് മോദി സര്‍ക്കാര്‍,പദ്ധതികള്‍ നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നു

Vicharam

സുധാകരന്റെ കോലാഹലവും റിയാസിന്റെ മാറത്തടിയും

Kerala

രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാത; അരൂർ-തുറവൂർ ഉയരപ്പാത നിര്‍മ്മാണം അവസാനഘട്ടത്തിലേക്ക്, 12 കിലോമീറ്റർ 374 ഒറ്റത്തൂണുകളിൽ

Kerala

കേരളത്തിലെ ദേശീയപാതാ മേല്‍പ്പാലങ്ങള്‍ ഇനി പില്ലറുകളില്‍ ഉയരും:രാജീവ്ചന്ദ്രശേഖര്‍ – ഗഡ്കരി കൂടിക്കാഴ്ചയില്‍ തീരുമാനം

പുതിയ വാര്‍ത്തകള്‍

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ‘കൽമ’ ചൊല്ലൽ ഗൃഹപാഠമായി നൽകി ; : അധ്യാപിക ഷെയ്ഖ് ആയിഷ പർവീണിനെ പിരിച്ചുവിട്ടു

തിരുവോണം ബമ്പർ ലോട്ടറി പ്രകാശനം ചെയ്തു; ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപ്പന 20 മുതൽ

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

ആസൂത്രണ ബോർഡിലെ നിയമനം; രേഖകൾ നൽകണമെന്ന ആവശ്യം തള്ളി, വിവരാവകാശ കമ്മീഷൻ നിർദേശം പാലിക്കാതെ പി.എസ്.സി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.