Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

10 തവണ സിബിഐ സമന്‍സയച്ചിട്ടും വന്നില്ല; മമതയുടെ മസില്‍മാന്‍ അനുബ്രത മൊണ്ടാലിനെ വീട്ടില്‍ ചെന്ന് പൊരിയ്‌ക്കാന്‍ സിബിഐ

മമതയുടെ മസില്‍മാനായി അറിയപ്പെടുന്ന അനുബ്രത മൊണ്ടാല്‍ കോടികളുടെ കന്നുകാലിക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ 10 തവണ സമന്‍സയച്ചിട്ടും ഹാജരാകാത്തതിനാല്‍ വീട്ടില്‍ ചെന്ന് ചോദ്യം ചെയ്യാന്‍ സിബിഐ ഒരുങ്ങുന്നു. മമതയുടെ ഗുണ്ടാത്തലവന്‍ എന്നാണ് ബിര്‍ഭൂമിലെ തൃണമൂല്‍ നേതാവായ അനുബ്രത മൊണ്ടാല്‍ അറിയപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2022, 10:12 pm IST
in India

കൊല്‍ക്കൊത്ത: മമതയുടെ മസില്‍മാനായി അറിയപ്പെടുന്ന അനുബ്രത മൊണ്ടാല്‍ കോടികളുടെ കന്നുകാലിക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ 10 തവണ സമന്‍സയച്ചിട്ടും ഹാജരാകാത്തതിനാല്‍ വീട്ടില്‍ ചെന്ന് ചോദ്യം ചെയ്യാന്‍ സിബിഐ ഒരുങ്ങുന്നു. മമതയുടെ ഗുണ്ടാത്തലവന്‍ എന്നാണ്  ബിര്‍ഭൂമിലെ തൃണമൂല്‍ നേതാവായ അനുബ്രത മൊണ്ടാല്‍ അറിയപ്പെടുന്നത്.  

തൃണമൂല്‍ ഗുണ്ടായിസത്തിന്റെ മുഖ്യ ആസൂത്രകനായാണ് അനുബ്രത മൊണ്ടാല്‍ അറിയപ്പെടുന്നത്. ബംഗാളിലെ പല രാഷ്‌ട്രീയക്കൊലപാതകങ്ങളും ബിജെപിക്കാര്‍ക്കെതിരെ തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമങ്ങളിലും അനുബ്രത മൊണ്ടാലിന്റെ പേരും ഉയര്‍ന്നുവന്നിരുന്നു.തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള അക്രമങ്ങള്‍ക്ക് പിന്നിലും തൃണമൂലിന് വേണ്ടി അനുബ്രത മൊണ്ടാല്‍ പ്രവര്‍ത്തിക്കുന്നതായി ആരോപണമുണ്ട്. 10ാമത്തെ സമന്‍സ് കിട്ടിയിട്ടും അനുബ്രത സിബി ഐയോട് 14 ദിവസം കൂടി അവധി നീട്ടിച്ചോദിച്ചിരിക്കുകയാണ്.  

ഒമ്പതാമത്തെ സമന്‍സ് കിട്ടിയപ്പോള്‍ അനുബ്രത മൊണ്ടാല്‍ കൊല്‍ക്കൊത്തയിലെ എസ് എസ് കെഎം എന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ നാടകീയമായി പ്രവേശനം നേടിയിരുന്നു. എന്നാല്‍ ഏഴ് ഡോക്ടര്‍മാര്‍ പരിശോധിച്ചതിന് ശേഷം അനുബ്രതയെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ തന്നെ വിധിച്ചതോടെ ഇദ്ദേഹം അപഹാസ്യനായി.  

മെഡിക്കല്‍ ചെക്കപ്പിന് പോയതാണ് 9ാം സമന്‍സിന് ഹാജരാകാന്‍ കഴിയാത്തതിന് കാരണമായി അനുബ്രത മൊണ്ടാല്‍ ചൂണ്ടിക്കാണിച്ചത്. അന്ന് എസ് എസ് കെഎമ്മില്‍ പരിശോധനയ്‌ക്കെത്തിയ മൊണ്ടാലിനെ ‘കള്ളന്‍’ ‘കള്ളന്‍’ എന്ന് ആളുകള്‍ ഉറക്കെ വിളിക്കുന്നുണ്ടായിരുന്നു. ഇതോടെയാണ് വീണ്ടും 10ാം തവണ സിബി ഐ നോട്ടീസ് അയച്ചത്.  

വീണ്ടും സമയം നീട്ടിച്ചോദിച്ചതോടെ സിബി ഐ ഇയാളെ വീട്ടില്‍ പോയി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി ഒരു സംഘത്തെ രൂപപ്പെടുത്തിയതായും സിബി ഐ പറയുന്നു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്തേക്കുമെന്ന അഭ്യൂഹങ്ങളുള്ളതിനാലാണ് ഇയാള്‍ ഹാജരാകാന്‍ മടിക്കുന്നത്.  

ബംഗാളിലെ അതിര്‍ത്തിയിലൂടെ കന്നുകാലികളെ അതിര്‍ത്തി രക്ഷാസേനയിലെ കമാന്‍റന്‍റായ സതീഷ് കുമാറിന്റെ സഹായത്തോടെ കടത്തുന്നതായി സിബിഐ കണ്ടെത്തിയിരുന്നു. ഇതിന് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കള്ളക്കടത്തിന് നേതൃത്വം നല്‍കുന്ന മൊഹമ്മദ് എനാമുല്‍ ഹഖിനെ ന്യൂദല്‍ഹിയില്‍ നിന്നും 2020 നവമ്പറില്‍ ന്യൂദല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഇക്കൂട്ടത്തില്‍ സഹായം ചെയ്യാന്‍ അനുബ്രത മൊണ്ടാലും ഉള്ളതായി പറയുന്നു. കള്ളക്കടത്തുകാര്‍ ഓരോ കടത്തിന്റെയും 10 ശതമാനത്തോളം ബിഎസ് എഫ് കമാന്‍റന്‍റ് സതീഷ് കുമാറിന് നല്‍കിയിരുന്നു.  

Tags: തൃണമൂല്‍ ഗുണ്ടായിസംകൊല്‍ക്കൊത്ത പൊലീസ്അനുബ്രത മൊണ്ടാല്‍കന്നുകാലിക്കടത്തുബംഗാള്‍തൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജിCBIകൊല്‍ക്കത്തCattle
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

News

തിരഞ്ഞെടുപ്പ് തിരക്കുകൾ പരിഗണിക്കണം ; കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐയുടെ അന്വേഷണ നടപടികൾ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് വിജയ്

India

സിബിഐയ്‌ക്ക് മറുപടി നൽകിയേ മതിയാകൂ ! മദ്യനയ അഴിമതി കേസിൽ കെജ്‌രിവാളിനും മനീഷ് സിസോദിയയ്‌ക്കും നോട്ടീസ് അയച്ച് ദൽഹി ഹൈക്കോടതി 

ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ന്യൂദല്‍ഹിയിലെ സോണിയ ഗാന്ധിയുടെ വസതിയിലേക്ക് യുവമോര്‍ച്ച കേരളം സംസ്ഥാന കമ്മിറ്റി നടത്തിയ മാര്‍ച്ചിന് മുന്‍ കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂര്‍ എംപി, സംസ്ഥാന അധ്യക്ഷന്‍ വി. മനുപ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കുന്നു
Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ് സിബിഐക്ക് വിടണം, സോണിയയുടെ പങ്ക് അന്വേഷിക്കണം: അനുരാഗ് സിങ് താക്കൂര്‍

News

അജിത് പവാറിന്റെ പൈലറ്റ് ചാവേർ കൊലയാളി ആയിരുന്നോ? എൻസിപി ചോദിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കവിത: ഗീതാധിപത്യം ജയിക്കണേ!

ധുരന്ധർ ലാഭവിഹിതത്തിന്റെ പകുതി ഞങ്ങൾക്ക് അവകാശപ്പെട്ടത് ; 500 കോടി വേണമെന്ന് പാകിസ്ഥാനികൾ

കവിത: ക്രിക്കറ്റ് കിരീടം

പീഡനക്കേസ് പ്രതി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനായി അന്വേഷണം ഊര്‍ജിതം

ഇനിയില്ല ആ പേപ്പര്‍ ചെക്കുകള്‍; പുതുസംവിധാനവുമായി ആര്‍ബിഐ

വെഞ്ഞാറമൂട്ടില്‍ കെഎസ്‌ആര്‍ടിസി സ്ലീപ്പര്‍ ബസിന് തീപിടിച്ചു

സൈബര്‍ അധിക്ഷേപം; പോലീസില്‍ പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിതമാര്‍

ഓര്‍മ്മകളുടെ ലക്ഷാര്‍ച്ചന

‘നിങ്ങള്‍ക്ക് കുട്ടികള്‍ ഇല്ലല്ലൊ; പിന്നെന്തിന് പണം?’ ഗ്രേസിക്കു നഷ്ടമായത് 30 ലക്ഷം

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

സഹകരണ ബാങ്ക് അഴിമതി: സിപിഎം നേതൃത്വത്തിന് പരാതി നല്‍കാന്‍ പൊന്‍താമര പിള്ള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.