Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“പ്രധാനമന്ത്രി മോദി ഫോണില്‍ വിളിച്ചപ്പോള്‍ ഞാന്‍ പൊട്ടിക്കരഞ്ഞുപോയി,” താന്‍ കരഞ്ഞ നിമിഷം പങ്കുവെച്ച് വെങ്കയ്യ നായിഡു

വെങ്കയ്യ നായിഡു ഈയിടെ താന്‍ പണ്ടൊരിയ്‌ക്കല്‍ പൊട്ടിക്കരഞ്ഞ നിമിഷം പങ്കുവെച്ചപ്പോഴാണ് ബിജെപി എന്ന പാര്‍ട്ടി എത്രമാത്രം ആഴത്തില്‍ അദ്ദേഹത്തില്‍ ഇഴപിരിഞ്ഞുകിടക്കുന്നു എന്ന് പലരും അറിഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഉപരാഷ്‌ട്രപതിയാക്കാന്‍ പോകുന്നു എന്ന വാര്‍ത്ത അറിഞ്ഞപ്പോഴാണ് വെങ്കയ്യ നായിഡും പൊട്ടിക്കരഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2022, 04:20 pm IST
in India

ന്യൂദല്‍ഹി: വെങ്കയ്യ നായിഡു താന്‍  പണ്ടൊരിയ്‌ക്കല്‍ പൊട്ടിക്കരഞ്ഞ നിമിഷം ഈയിടെ  പങ്കുവെച്ചപ്പോഴാണ് ബിജെപി എന്ന പാര്‍ട്ടി എത്രമാത്രം ആഴത്തില്‍ അദ്ദേഹത്തില്‍ ഇഴപിരിഞ്ഞുകിടക്കുന്നു എന്ന് പലരും അറിഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഉപരാഷ്‌ട്രപതിയാക്കാന്‍ പോകുന്നു എന്ന വാര്‍ത്ത ഫോണില്‍ അറിയിച്ചപ്പോഴാണ് വെങ്കയ്യ നായിഡു പൊട്ടിക്കരഞ്ഞത്.  

എന്തിനായിരുന്നു ഈ സങ്കടമെന്ന് വെങ്കയ്യ നാഡിയുവിന്റെ വാക്കുകളില്‍ കേള്‍ക്കാം:”എന്റെ. അമ്മയെ എനിക്ക് ചെറിയ പ്രായത്തിലേ നഷ്ടമായി. ഒരു വയസ്സിനടുത്തായിരുന്നു അപ്പോള്‍ എനിക്ക് പ്രായം. അതിന് ശേഷം ഞാന്‍ എന്റെ പാര്‍ട്ടിയെ(ബിജെപി) ആണ് അമ്മയായി കണ്ടത്. പാര്‍ട്ടിയാണ് എന്നെ ഇതുവരെ വളര്‍ത്തിയത്. അതിനാല്‍ പാര്‍ട്ടി വിടുക എന്നത് എനിക്ക് വേദനയാണ്.” – വെങ്കയ്യ നായിഡു പറഞ്ഞു.  

“എന്നെ ഉപരാഷ്‌ട്രപതിയാക്കുന്നു എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞപ്പോള്‍ സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. ഉപരാഷ്‌ട്രപതിയായാല്‍ പാര്‍ട്ടി അംഗത്വം ഉപേക്ഷിക്കേണ്ടിവരും. ഇതായിരുന്നു അന്ന് പൊട്ടിക്കരഞ്ഞതിന്റെ കാരണം.” പാര്‍ട്ടി അംഗത്വം നഷ്ടപ്പെടുക എന്നത് വെങ്കയ്യ നായിഡുവിനെ സംബന്ധിച്ചിടത്തോളം സ്വന്തം അമ്മ നഷ്ടപ്പെടുന്ന ദുഖം തന്നെയായിരുന്നു. 

പുതിയ ഉപരാഷ്‌ട്രപതിയായി ജഗ് ദീപ് ധന്‍കര്‍ ആഗസ്ത് 11 വ്യാഴാഴ്ച സ്ഥാനമേല്‍ക്കുന്നതോടെ വെങ്കയ്യ നായിഡു ഇനി വിശ്രമജീവിതത്തിലേക്ക് നീങ്ങും. 

Tags: ജഗദീപ് ധന്‍കര്‍പ്രധാനമന്ത്രി മോദിbjpനരേന്ദ്രമോദിPrime Minister Narendra Modiകഥവെങ്കയ്യനായിഡുവെങ്കയ്യ നായിഡുപ്രധാനമന്ത്രി നരേന്ദ്രമോദി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

Kerala

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

Kerala

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Kerala

പാലക്കാട് ബിജെപി വിജയം വി.ഡി സതീശൻ ഉറപ്പിച്ചു; കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു: ശോഭാ സുരേന്ദ്രൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.