Sunday, June 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിനോദത്തിലൂടെ വിദ്യാഭ്യാസം; അട്ടപ്പാടി ഗവൺമെന്റ് സ്കൂളിൽ ലോകോത്തര നിലവാരത്തിലുള്ള എഡ്യൂക്കേഷണൽ തിയേറ്ററും ഫിലിം ക്‌ളബ്ബും

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച തീയറ്ററുകളിൽ ഒന്നായ ഏരീസ് പ്ലക്സ് എസ് എൽ സിനിമാസിന്റെ സ്ഥാപകനും ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ സി ഇ ഒ യുമായ ഡോ. സോഹൻ റോയിയുടെ നേതൃത്വത്തിലുള്ള ഏരിസ് ഡി എം പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഈ തീയേറ്റർ പൂർണമായും സൗജന്യമായി നിർമ്മിച്ചു നൽകിയത്.

Janmabhumi Online by Janmabhumi Online
Aug 10, 2022, 11:02 am IST
in Palakkad
FacebookTwitterWhatsAppTelegramLinkedinEmail

പാലക്കാട്: അട്ടപ്പാടിയിലുള്ള അഗളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ലോകോത്തര നിലവാരമുള്ള എഡ്യൂക്കേഷണൽ ഹോം തീയേറ്റർ സൗജന്യമായി സ്ഥാപിച്ച് ഏരീസ് ഗ്രൂപ്പ്. സെമിനാറുകളും ക്ലാസ്സുകളും മികച്ച ദൃശ്യ ശ്രവ്യ സംവിധാനത്തോടെ അനുഭവിച്ചറിയുവാൻ വിദ്യാർത്ഥികൾക്ക് സാധിക്കുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപ്പന.

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച തീയറ്ററുകളിൽ ഒന്നായ ഏരീസ് പ്ലക്സ് എസ് എൽ സിനിമാസിന്റെ സ്ഥാപകനും ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ സി ഇ ഒ യുമായ ഡോ. സോഹൻ റോയിയുടെ നേതൃത്വത്തിലുള്ള ഏരിസ് ഡി എം പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഈ തീയേറ്റർ പൂർണമായും സൗജന്യമായി നിർമ്മിച്ചു നൽകിയത്. ലോക സിനിമയെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ ഒരു ഫിലിം ക്‌ളബ്ബും സ്കൂളിൽ രൂപവൽക്കരിച്ചിട്ടുണ്ട്. വിനോദത്തിലൂടെ വിദ്യാഭ്യാസം എന്ന വിപ്ലവകരമായ ആശയമാണ് എജുക്കേഷൻ തിയേറ്റർ എന്ന കൺസെപ്റ്റിലൂടെ ഉദ്ദേശിക്കുന്നത് എന്ന് ഡോ.സോഹൻ റോയ് പറഞ്ഞു.

“ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്രിസ്റ്റൽ ക്ലിയർ ഫോർ കെ  റെസല്യൂഷനിലുള്ള പ്രൊജക്ഷൻ സംവിധാനമാണ് ഈ തീയറ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ശബ്ദം ആസ്വാദ്യകരമാക്കാനുള്ള അക്വസ്റ്റിക്സ് സംവിധാനം, കപ്പ് ഹോൾഡ്രോട് കൂടിയ തീയേറ്റർ ചെയറുകൾ, തീയറ്ററുകളിലേതുപോലെ മികച്ച ശബ്ദ സംവിധാനവും പ്രൊജക്ഷൻ സ്ക്രീനും,സ്ക്രീൻ വ്യക്തമായി കാണാനായി തീയറ്റർ മോഡലിലുള്ള ഗ്യാലറി സ്ട്രക്ചർ മുതലായവ ഈ എഡ്യൂക്കേഷണൽ ഹോം തിയേറ്ററിൽ ഉണ്ട്.  സാധാരണയിൽ നിന്ന് വ്യത്യസ്തമായി,  വിദ്യാഭ്യാസത്തിനായി കൂടി ഉപയോഗിക്കണമെന്നതിനാൽ സെമിനാറുകളും ക്ലാസ്സുകളും വളരെ നന്നായി എടുക്കാവുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ക്ലാസ് എടുത്തു കൊണ്ടിരിക്കുമ്പോൾ തന്നെ,   അധ്യാപകന് വെളിച്ചം പൂർണമായും നിയന്ത്രിക്കാൻ സാധിക്കുന്ന ഓട്ടോമേറ്റഡ് ലൈറ്റിംഗ് സിസ്റ്റവും തീയറ്ററിലുണ്ട്. അതേപോലെ, പഠനത്തോടൊപ്പം ക്രിയാത്മകമായ പാഠ്യേതര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് വ്യക്തിത്വ വികസനത്തെ സഹായിക്കും. ഇതിനോട് അനുബന്ധിച്ച് രൂപീകരിച്ച ഫിലിം ക്ലബ്ബ് ഈ ലക്ഷ്യം ഉദ്ദേശിച്ചുള്ളതാണ്. ലോക സിനിമയെ അടുത്തറിയുവാനും, സ്കൂളിൽ തന്നെ ഫിലിം ഫെസ്റ്റിവലുകൾ സംഘടിപ്പിക്കാനും, സിനിമ സംബന്ധമായ ചർച്ചകൾ നിരൂപണങ്ങൾ തുടങ്ങിയവയിലൂടെ കലാപരവും നേതൃത്വപരവുമായ കഴിവുകൾ വളർത്തിയെടുക്കുവാനും ഇത് വിദ്യാർത്ഥികൾക്ക് സഹായകരമാകും.” അദ്ദേഹം പറഞ്ഞു. 

ഓഗസ്റ്റ് അഞ്ച് വെള്ളിയാഴ്ച ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് നടന്ന ചടങ്ങിൽവച്ച് ഡോ. സോഹൻ റോയ് തീയറ്ററിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡൻറ് ശ്രീ.വി. കെ. ജയിംസ് അധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. നീതു. പി.സി വിശിഷ്ടാതിഥിയായിരുന്നു.പാലക്കാട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ . മനോജ് കുമാർ പി.വി,  ശ്രീ.സോഹൻ റോയിയിൽ നിന്നും ഡിജിറ്റൽ തിയറ്റർ ക്ലാസ് റൂമിന്റെ താക്കോൽ ഏറ്റുവാങ്ങി. 

Tags: educationAttapadyschoolstheatre
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂളുകളിലെ റോഡ് സേഫ്റ്റി കേഡറ്റുകള്‍ക്കും ഗ്രേസ്മാര്‍ക്ക് സജീവ പരിഗണനയിലെന്ന് ഗതാഗതമന്ത്രി

ഇന്‍ഫോസിസ് നാരായണമൂര്‍ത്തിയും ഗുരു പ്രൊഫ. ജസ്വന്ത് ജി കൃഷ്ണയ്യയും (ഇടത്ത്) ഇന്‍ഫോസിസ് നാരായണമൂര്‍ത്തി(വലത്ത്)
India

തന്നെ സ്വാധീനിച്ച ഗുരുവിന്റെ പേരില്‍ ഐഐഎം അഹമ്മദാബാദില്‍ പഠനമികവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നാരാണമൂര്‍ത്തിയുടെ 12 കോടിയുടെ സ്കോളര്‍ഷിപ്പ്

Education

അധ്യാപകരുടെ പൊതു സ്ഥലംമാറ്റം പൂര്‍ത്തിയായി, ജൂണ്‍ 2 ന് തന്നെ പുതിയ സ്‌കൂളില്‍ ചേരണം

Education

1210 സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലായി 2219 അധ്യാപക, അനധ്യാപക അധിക തസ്തികകള്‍ അനുവദിച്ചു

Education

ഹയര്‍സെക്കണ്ടറി പ്രവേശനം: ട്രയല്‍ അലോട്ട്‌മെന്റ് 24 ന് , സ്‌കൂളുകളിലെ ഹെല്‍പ്പ് ഡെസ്‌ക്കുകളില്‍ പരിശോധിക്കാം

പുതിയ വാര്‍ത്തകള്‍

സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും, സംസ്ഥാനതല പ്രവേശനോത്സവം ആലപ്പുഴ കലവൂര്‍ ഗവ. എച്ച്എസ്എസില്‍

പത്തനംതിട്ട,കോട്ടയം ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാടും പുറക്കാട് പഞ്ചായത്തിലും അവധി

10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി വിദ്യാര്‍ഥികള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍, പിടിയിലായത് യുവതിയും യുവാവും

ശർമ്മിഷ്ഠയെ കുടുക്കിയ വസാഹത് ഖാൻ ഖാദ്രി റാഷിദിയ്‌ക്ക് വമ്പൻ പണി : ഹിന്ദു ദേവതകളെ അധിക്ഷേപിച്ചതിന് രണ്ട് സംസ്ഥാനങ്ങളിലായി മൂന്ന് കേസ്

കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി, കുട്ടനാട്ടിലും അവധി

മമത ബാനര്‍ജിയെ എതിര്‍ത്ത ഗായകന്‍; ബിയോണ്‍സിയെപ്പോലുള്ളവര്‍ പാടുന്ന യുകെ സ്റ്റേഡിയം കണ്‍സെര്‍ട്ടില്‍ അരിജിത് സിങ്ങും; റഹ്മാന് കിട്ടാത്ത ഭാഗ്യം¡

ഡഫേദാര്‍ ആകാന്‍ ആളില്ല, തസ്തിക നിര്‍ത്തലാക്കുന്നു

സ്വാതന്ത്ര്യത്തിന്റെ ശബ്ദം ഉയർന്നത് മദ്രസകളിൽ : സ്വാതന്ത്ര്യത്തിനായി പോരാടിയതും മദ്രസകളാണെന്ന് മൗലാന സയ്യിദ് അർഷാദ് മദനി

ഒളശയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പോയ വിദ്യാര്‍ത്ഥി വെള്ളക്കെട്ടില്‍ മരിച്ചനിലയില്‍

സിന്ധൂനദീജലത്തിൽ പാകിസ്ഥാനിലെ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies