Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ട്രീസ ജോളിയുടെ മെഡല്‍ നേട്ടം; അഭിമാനത്തോടെ കണ്ണൂര്‍ സര്‍വകലാശാല, ദത്തെടുക്കല്‍ പദ്ധതിയിലൂടെ ആദ്യമായി പ്രവേശനം കിട്ടിയ വിദ്യാര്‍ത്ഥി

ഈ വര്‍ഷമാദ്യം ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ ഡബിള്‍സില്‍ സെമിഫൈനലില്‍ എത്തിയ ട്രീസ ഇപ്പോള്‍ ബര്‍മിംഗ്ഹാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് മെഡലുകള്‍ നേടിയത് സര്‍വകലാശാലയ്‌ക്ക് അഭിമാന നിമിഷമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2022, 10:52 am IST
inKannur

കണ്ണൂര്‍: ബര്‍മിംഗ്ഹാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ട്രീസ ജോളിയുടെ ഇരട്ട മെഡല്‍ നേട്ടത്തില്‍ അഭിമാനപൂര്‍വം കണ്ണൂര്‍ സര്‍വകലാശാലയും. സര്‍വകലാശാലയിലെ വിദ്യാര്‍ഥി ദത്തെടുക്കല്‍ പദ്ധതി (Student Adoption Scheme) പ്രകാരം ബ്രണ്ണന്‍ കോളജില്‍ ബി.ബി.എ.ക്ക് പ്രവേശനം കിട്ടിയ വിദ്യാര്‍ഥിനിയാണ് ട്രീസ ജോളി.  

കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ സ്വദേശിനിയായ ട്രീസ ജോളിക്ക് തന്റെ പിതാവ് ജോളി മാത്യുവാണ് ബാഡ്മിന്റണില്‍ പ്രാഥമിക പരിശീലനം നല്‍കിയത്. പിന്നീട് കണ്ണൂര്‍ സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ് സയന്‍സസിലെ പ്രൊഫസറും ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ (BWF) അംഗീകൃത പരിശീലകനുമായ ഡോ. അനില്‍ രാമചന്ദ്രന്റെ കീഴില്‍ അഞ്ച് വര്‍ഷം പരിശീലനം നേടി. തുടര്‍പരിശീലനത്തിനായി 2021-ല്‍ ഹൈദരാബാദിലെ ഗോപിചന്ദ് അക്കാദമിയില്‍ ചേര്‍ന്നു. പ്രഫ. അനില്‍ രാമചന്ദ്രന്റെ കീഴില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയിലെ പരിശീലനത്തിനിടെ ട്രീസ ജോളി ജൂനിയര്‍ സിംഗിള്‍സിലും ഡബിള്‍സിലും ലോക റാങ്കിങ്ങില്‍ എട്ടാമത് എത്തുകയുണ്ടായി.  

ദേശീയ-അന്തര്‍ദ്ദേശീയ തലത്തിലേക്ക് ഉയര്‍ന്നുവരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും കായികരംഗത്ത് മികവ് നേടുന്നതിനോടൊപ്പം ഉപരിപഠനവും സാധ്യമാക്കുന്നതിനായി കണ്ണൂര്‍ സര്‍വകലാശാല ആവിഷ്‌കരിച്ച വിദ്യാര്‍ഥി ദത്തെടുക്കല്‍ പദ്ധതിയില്‍ ആദ്യമായി പ്രവേശനം കിട്ടിയ വിദ്യാര്‍ത്ഥിയാണ് ട്രീസ ജോളി. വിദ്യാര്‍ഥി ദത്തെടുക്കല്‍ പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യ സര്‍വകലാശാലയാണ് കണ്ണൂര്‍ സര്‍വകലാശാല.  

ഈ വര്‍ഷമാദ്യം ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ ഡബിള്‍സില്‍ സെമിഫൈനലില്‍ എത്തിയ ട്രീസ ഇപ്പോള്‍ ബര്‍മിംഗ്ഹാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് മെഡലുകള്‍ നേടിയത് സര്‍വകലാശാലയ്‌ക്ക് അഭിമാന നിമിഷമാണ്. നിലവില്‍ ലോക റാങ്കിങ്ങില്‍ 38 ആയ ട്രീസയും ഗായത്രിയും വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിലും 2024 പാരീസില്‍ നടക്കുന്ന ഒളിമ്പിക്‌സിലും ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളാണ്. 

Tags: ബാഡ്മിന്റണ്‍Universityകോമണ്‍വെല്‍ത്ത് ഗെയിംസ് 2022Treesa Joly
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

Kerala

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

Kerala

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.