Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കെഎസ്ആര്‍ടിസിക്ക് പുറമെ പോലീസ് വാഹനങ്ങള്‍ക്കും ഇന്ധനമില്ല; കുടിശിക 85 ലക്ഷം, ഡീസല്‍ നല്‍കുന്നത് സ്വകാര്യ പമ്പുടമകള്‍ നിര്‍ത്തി

കാസർകോട് ജില്ലയില്‍ വിവിധ പെട്രോള്‍ പമ്പുകള്‍ക്ക് 7 മാസത്തെകുടിശികയായി 85 ലക്ഷത്തോളം രൂപ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റും കൊടുക്കാനുണ്ട്. ജില്ലയില്‍ 12 പമ്പുകള്‍ക്കാണ് കുടിശിക കൊടുക്കാനുള്ളത്.കുമ്പളയിലെ പമ്പില്‍ 8 മാസത്തെകുടിശിക 13ലക്ഷത്തോളം രൂപ കൊടുക്കാനുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2022, 10:07 am IST
in Kasargod

കാസര്‍കോട്: കെഎസ്ആര്‍ടിസിയുടെ ഗതികേട് പോലീസ് വാഹനങ്ങള്‍ക്കും. ഇന്ധനം കിട്ടാത്തതിനാല്‍ പോലീസ് വാഹനങ്ങള്‍ കട്ടപ്പുറത്തായി. സ്വകാര്യ പമ്പുകള്‍ക്ക് ജില്ലയിലെ കെഎസ്ആര്‍ടിസി ലക്ഷങ്ങളുടെ കുടിശിക വരുത്തിയതോടെയാണ് ഡീസല്‍ നല്‍കുന്നത് സ്വകാര്യ പമ്പുടമകള്‍ നിര്‍ത്തിയതോടെയാണ് കഴിഞ്ഞ ഒരാഴ്ചയായി കെഎസ്ആര്‍ടിക്ക് ഡീസല്‍ ക്ഷാമം നേരിട്ടത്. പിന്നീട് കളക്ഷന്‍ തുകയില്‍ നിന്ന് ഇന്ധനം സ്വകാര്യ പമ്പില്‍ നിന്ന് നിറക്കാന്‍ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് ബസുകളുടെ സര്‍വ്വീസ് പുനരാരംഭിച്ചത്. അതേ സ്ഥിതിയാണ് പോലീസ് വണ്ടികളേയും ബാധിച്ചിരിക്കുന്നത്.  

കാസർകോട് ജില്ലയില്‍ വിവിധ പെട്രോള്‍ പമ്പുകള്‍ക്ക് 7 മാസത്തെകുടിശികയായി 85 ലക്ഷത്തോളം രൂപ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റും കൊടുക്കാനുണ്ട്. ജില്ലയില്‍ 12 പമ്പുകള്‍ക്കാണ് കുടിശിക കൊടുക്കാനുള്ളത്.കുമ്പളയിലെ പമ്പില്‍ 8 മാസത്തെകുടിശിക 13ലക്ഷത്തോളം രൂപ കൊടുക്കാനുണ്ട്. ഇതോടെ ഇവിടെ നിന്ന് ഇന്ധനംലഭിക്കുന്നില്ല. ജില്ലാ പോലീസ്, കണ്‍ട്രോള്‍ റൂം, കാസര്‍കോട് സ്റ്റേഷന്‍ തുടങ്ങിയ ഇടങ്ങളിലായി ജില്ലാ ആസ്ഥാനത്തെ പ്രധാന പോലീസ് വാഹനങ്ങള്‍ക്കും വിദ്യാനഗറിലെ പമ്പില്‍ നിന്നാണ് ഇന്ധനം നിറയ്‌ക്കുന്നത്. 7 മാസത്തെകുടിശിക 45 ലക്ഷത്തോളം രൂപ കിട്ടാനുണ്ട്. എല്ലാമാസവും 30നകം തുക കിട്ടാറുണ്ടായിരുന്നു. അത് 7 മാസമായിട്ടും ഒരു രൂപ പോലും കിട്ടിയില്ല.  

ഷിറിയ തീരദേശ പോലീസ്, ഹൈവേ വാഹനം, കുമ്പള പോലീസ് ജീപ്പ് തുടങ്ങിയവയ്‌ക്ക് ഇന്ധന വിതരണം നിര്‍ത്തി ദിവസങ്ങള്‍ പിന്നിട്ടു. തീരദേശ പോലീസ് ബോട്ടിനും ജീപ്പിനും കുമ്പളയില്‍ ഇന്ധനംകിട്ടാതായതോടെ വിദ്യനഗറിലെ പമ്പില്‍ നിന്നാണ് കൊടുത്തുവരുന്നത്. 7 മാസത്തെ കുടിശിക തുക കിട്ടാത്ത സാഹചര്യത്തില്‍ ഇന്ധന വിതരണം നിര്‍ത്തിവെക്കുമെന്നു പമ്പ് ഉടമ ജില്ലാ പോലീസ്‌മേധാവിയെ അറിയിച്ചെങ്കിലും നടപടിയായില്ല.ദേശീയ പാതയില്‍ തലപ്പാടി മുതല്‍ പൊയിനാച്ചി വരെ പട്രോളിങ് നടത്തുന്ന വാഹനം ഓടാതെ 5 ദിവസം പിന്നിട്ടു. ഇതിനെ തുടര്‍ന്ന് പോലീസിന്റെ ദൈനംദിന പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇതോടെ വിവിധ തലത്തിലുള്ള പോലീസ് പരിശോധനയും നിലച്ച മട്ടാണ്.

Tags: കേരള പോലീസ്കെഎസ്ആര്‍ടിസിdiesel
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലോകത്തിന്റെ ഡീസല്‍ ക്ഷാമം തീരുന്നു; ഇനി ട്രംപില്‍ നിന്നും ഡീസല്‍ വാങ്ങാം; അമേരിക്കയിലെ എണ്ണശുദ്ധീകരണശാലകള്‍ വീണ്ടും തുറക്കുന്നു

 വെറ്റില യ്ക്ക് വില ലഭിക്കാത്ത തിനെ തുടർന്ന് കലയ പുരം ചന്തയിൽ 7500 ഓളം വെറ്റില കെട്ട് കൂട്ടിയിട്ട് ഡീസൽ ഒഴിച്ച് കർഷകർ പ്രതിഷേധിക്കുന്നു
Kerala

വെറ്റില കർഷകരെ പണിമുടക്ക് ചതിച്ചു; വെറ്റിലയ്‌ക്ക് വിലയില്ല ഡീസൽ ഒഴിച്ച് കർഷകരുടെ പ്രതിഷേധം, ഒരു കെട്ട് വെറ്റയ്‌ക്ക് 10 രൂപ

News

പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ ഉയര്‍ത്തി; വില ഉയരില്ലെന്ന് എണ്ണക്കമ്പനികള്‍

Kerala

വൈക്കം താലൂക്ക് ആശുപത്രിയില്‍ ബാലന്റെ തലയില്‍ തുന്നലിട്ടത് മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍

Kerala

ഏലത്തൂരില്‍ ഇന്ധന ചോര്‍ച്ച; എച്ച് പി സി എല്ലിനെതിരെ പൊലീസ് കേസെടുത്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.