Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തിരിച്ചടിച്ച് തയ് വാന്‍; അതിര്‍ത്തി ലംഘിച്ച ചൈനീസ് വിമാനങ്ങള്‍ക്ക് താക്കീതായി ജെറ്റുകളയച്ച് തയ് വാന്‍; ആവശ്യമെങ്കില്‍ തിരിച്ചടിക്കുമെന്ന് തയ് വാന്‍

ചൈന കഴിഞ്ഞ രണ്ട് ദിവസമായി വ്യോമാതിര്‍ത്തിയും ഭൗമാതിര്‍ത്തിയും ലംഘിച്ച് നടത്തുന്ന ആക്രമണങ്ങളെ ആദ്യമായ് ചെറുത്ത് തയ് വാന്‍. ശനിയാഴ്ച തയ് വാന്‍ അതിര്‍ത്തി ലംഘിച്ച് കടന്നുവന്ന ചൈനയുടെ 20 യുദ്ധവിമാനങ്ങള്‍ക്ക് താക്കീത് നല്‍കി തയ് വാന്‍ ജെറ്റുകളയച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2022, 06:53 pm IST
inWorld
തയ് വാന്‍ സേനാംഗങ്ങള്‍ യുദ്ധജെറ്റിലേക്ക് കയറുന്നു. (ഫയല്‍ ഫോട്ടോ)

തയ് വാന്‍ സേനാംഗങ്ങള്‍ യുദ്ധജെറ്റിലേക്ക് കയറുന്നു. (ഫയല്‍ ഫോട്ടോ)

തയ്‌പെ: ചൈന കഴിഞ്ഞ രണ്ട് ദിവസമായി വ്യോമാതിര്‍ത്തിയും ഭൗമാതിര്‍ത്തിയും ലംഘിച്ച് നടത്തുന്ന ആക്രമണങ്ങളെ ആദ്യമായ് ചെറുത്ത് തയ് വാന്‍. ശനിയാഴ്ച തയ് വാന്‍ അതിര്‍ത്തി ലംഘിച്ച് കടന്നുവന്ന ചൈനയുടെ 20 യുദ്ധവിമാനങ്ങള്‍ക്ക് താക്കീത് നല്‍കി തയ് വാന്‍ ജെറ്റുകളയച്ചു.  ചൈനയുടെ നീക്കങ്ങള്‍ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമെങ്കില്‍ തിരിച്ചടിക്കുമെന്നും തയ് വാന്‍ പ്രസിഡന്‍റ് സായ് ഇങ് വെന്‍ പറഞ്ഞു. തയ് വാന് പിന്തുണ നല്‍കാന്‍ അവര്‍ ലോകരാഷ്‌ട്രങ്ങളോട് അഭ്യര്‍ത്ഥിച്ചു. 

ഏകദേശം 20 ചൈനീസ് യുദ്ധവിമാനങ്ങളാണ് അതിര്‍ത്തി ലംഘിച്ച് തയ് വാന്‍ വ്യോമമേഖലയിലേക്ക് പറന്നു കയറിയത്. ഇതില്‍ ബോംബര്‍ വിമാനങ്ങളുമുണ്ടായിരുന്നു. ഇവയെ തിരിച്ചോടിക്കാനാണ് തയ് വാന്‍ താക്കീത് എന്ന നിലയ്‌ക്ക് ജെറ്റുകളയച്ചത്.  

തയ് വാന്‍ കടലിടുക്കില്‍ ചൈന കൂടുതല്‍ സാധുയസന്നാഹങ്ങളൊരുക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഏകദേശം 14 ചൈനീസ് സൈനിക കപ്പലുകള്‍ ഇവിടേക്ക് കടന്നുവന്നതായി തയ് വാന്‍ പറഞ്ഞു. മിക്കവാറും ചൈന തങ്ങളെ ആക്രമിച്ചേക്കുമെന്ന് തയ് വാന്‍ പറഞ്ഞു.  

യുഎസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനം സമാധാനപരമായിരുന്നിട്ട് കൂടി ചൈന 11 ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചതായി യുഎസ് പ്രതിരോധ സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ കുറ്റപ്പെടുത്തി. ചൈനയുടെ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും തയ് വാന്‍ ആക്രമിക്കാന്‍ ഒരുക്കം കൂട്ടുന്നതായി ശനിയാഴ്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ബ്ലിങ്കന്റെ ഈ പ്രതികരണം.  

യുഎസുമായി സൈനിക കമാന്‍ഡര്‍മാരുടെ തലത്തിലുള്ള ചര്‍ച്ചകള്‍ റദ്ദാക്കിയതായി ചൈന അറിയിച്ചു. അതുപോലെ കാലാവസ്ഥാവ്യതിയാനം, അതിര്‍ത്തി കടന്നുള്ള മയക്കമരുന്ന് കടത്തും കുറ്റകൃത്യങ്ങളും എന്നീ മേഖലകളിലൊന്നും യുഎസുമായി ഇനി ചര്‍ച്ചകള്‍ നടത്തില്ലെന്ന് ചൈന പ്രഖ്യാപിച്ചു. നാന്‍സി പെലോസിയുടെ നിരുത്തവാദിത്വപരമായ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ചാണ് ഈ തീരുമാനം.  

ഇന്ത്യയെ സംബന്ധിച്ചിടത്തോളം തയ് വാന്റെ പ്രത്യാഘാതം തീരെ കുറവാണെന്ന് ആര്‍ബി ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. കാരണം ഇന്ത്യയുടെ ആകെ വ്യാപാരത്തിന്റെ 0.7 ശതമാനം മാത്രമാണ് തയ് വാനുമായുള്ളത്. തയ് വാനില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്ന നിക്ഷേപവും കുറവാണ്.  

Tags: തയ് വാന്‍ കടലിടുക്ക്chinaതയ്വാന്‍ഷീ ജിന്‍പിങ്സായ് ഇങ് വെന്‍.പെലോസിതയ് വാന്‍നാന്‍സി പെലോസിപെലോസി തയ് വാന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

Kerala

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

World

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

World

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ജി 7 നെ മറികടന്നു , പാശ്ചാത്യ രാജ്യങ്ങൾ ദുർബലമാകുന്നു : ലോക നേതാക്കളുടെ യോഗത്തിൽ സുപ്രധാന പ്രസ്താവനയുമായി പുടിൻ

എ ബാലകൃഷ്ണന്‍ ‘സമ്പൂര്‍ണ കാര്യകര്‍ത്താവ് : ഡോ മോഹന്‍ ഭാഗവത്

????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

കൊമേഴ്‌സ്, ഇക്കണോമിക്സ് വാക്കുകൾക്ക് മലയാള വാക്കുകളും നിഘണ്ടുവും: ശിൽപ്പശാല നടത്തി

കൂടിക്കാഴ്ചയ്‌ക്ക് ശേഷമുള്ള സൗഹൃദ യാത്ര : ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ലിമോസിൻ കാറിൽ യാത്ര ചെയ്ത് പ്രധാനമന്ത്രി മോദിയും പുടിനും

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറന്റ് പോയി

ഫാന്‍റസിയുടെ ലോകം തുറക്കുന്ന സിനിമയില്‍ ഫഹദ് ഫാസിലിനെ തെലുങ്ക് നായകനാക്കി അവതരിപ്പിച്ച് രൗജമൗലി; ഫഹദും സാറ പലേക്കറും ചേര്‍ന്ന് കോടികള്‍ വാരുമോ?

പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

ലഹരിവിമുക്ത പഞ്ചാബിന് ബിജെപിയുടെ പ്രചാരണ പരിപാടികൾ 18 മുതൽ

ഭാര്യയേയും മൂന്നുപെൺ മക്കളേയും ഭർത്താവ് കല്ലുപാളി കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന് പി എസ് സി ചെയര്‍മാനും അംഗങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.