Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

മൃഗഡോക്ടര്‍മാരുടെ മുഴുവന്‍ സമയ സേവനമില്ല: മലയോര മേഖലകളിൽ വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങുന്നു, കർഷകർക്ക് വൻ സാമ്പത്തിക നഷ്ടം

രോഗം പിടിപെട്ട മൃഗങ്ങളെ രക്ഷിക്കാന്‍ ആശുപത്രികളില്‍ 24 മണിക്കൂറും ഡോക്ടറുടെ സേവനവും, ആവശ്യമായ മരുന്നും, ജീവനക്കാരെയും ലഭ്യമാക്കണമെന്ന് മലയോര കര്‍ഷക കൂട്ടായ്‌മയായ 'മണ്ണിന്റെ കാവലാള്‍' കര്‍ഷക കൂട്ടായ്‌മ ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2022, 10:19 am IST
in Agriculture

പരപ്പ: മൃഗ ഡോക്ടര്‍മാരുടെ കൃത്യസമയത്തുള്ള സേവനം ലഭിക്കാത്തതിനാല്‍ മലയോര മേഖലയില്‍ മരണത്തിന് കീഴടങ്ങേണ്ടി വരുന്ന വളര്‍ത്തു മൃഗങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. പല കര്‍ഷകരും പലിശക്ക് പണം വാങ്ങിയും വായ്‌പ എടുത്തുമാണ് വളര്‍ത്തുമൃഗങ്ങളെ വാങ്ങി ഉപജീവനത്തിനായി പോറ്റി വളര്‍ത്തുന്നത്. അതില്‍ പലതും അസുഖം പിടിപെട്ടു കിടപ്പിലാകുമ്പോള്‍ അത്യാവശ്യമായി മൃഗാശുപത്രിയില്‍ ബന്ധപ്പെടുമ്പോള്‍ തന്നെ ജീവനക്കാരില്ല, ഡോക്ടര്‍ ഇല്ല എന്ന് പറഞ്ഞു കൈമലര്‍ത്തുന്ന സ്ഥിതിയാണുള്ളത്.  

രോഗങ്ങൾ കാരണം മൃഗങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്നതോടൊപ്പം വന്‍ സാമ്പത്തിക നഷ്ട്ടമാണ് ഓരോ കര്‍ഷകര്‍ക്കും ഉണ്ടാകുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രസവമെടുക്കാന്‍ ഡോക്ടറെ കിട്ടാത്തതിനാല്‍ ബിരിക്കുളത്തെ മിനിയുടെ പശു പ്രസവിച്ച ഉടനെ ചത്തത്. കൊട്ടമടലിലെ സ്‌ക്കറിയയുടെ ഒരു വയസുള്ള പശുക്കിടാവും കൃത്യമായ ചികിത്സ കിട്ടാതെ ചത്തിരുന്നു. ബിരിക്കുളം, പെരിയങ്ങാനം, കാലിച്ചാമരം തുടങ്ങി ഏഴോളം ക്ഷീരകര്‍ഷക സംഘങ്ങളിലായി 1500ലധികം ക്ഷീരകര്‍ഷകരാണ് അത്യാവശ്യ സമയങ്ങളില്‍ മൃഗ ഡോക്ടര്‍മാരുടെ സേവനം കിട്ടാതെ നട്ടം തിരിയുന്നത്.  

രോഗം പിടിപെട്ട മൃഗങ്ങളെ രക്ഷിക്കാന്‍ ആശുപത്രികളില്‍ 24 മണിക്കൂറും ഡോക്ടറുടെ സേവനവും, ആവശ്യമായ മരുന്നും, ജീവനക്കാരെയും ലഭ്യമാക്കണമെന്ന് മലയോര കര്‍ഷക കൂട്ടായ്‌മയായ ‘മണ്ണിന്റെ കാവലാള്‍’ കര്‍ഷക കൂട്ടായ്‌മ ആവശ്യപ്പെട്ടു.

Tags: kasargodfarmerസേവനംVeterinary
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

Education

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം; അവസാന തീയതി മാര്‍ച്ച് 10

Kerala

കണ്ണൂരില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ജീവനൊടുക്കി, മരിച്ചത് മികച്ച കര്‍ഷകനുള്ള പുരസ്‌കാരം നേടിയ ആള്‍

പുതിയ വാര്‍ത്തകള്‍

സി​പി​ഐ ഓ​ഫീ​സി​ൽ ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി; പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രകാശനം ചെയ്യുന്നു

കേരളത്തില്‍ ശത്രുക്കളെ പോലെ തമ്മിലടിക്കുന്നവര്‍ ദല്‍ഹിയില്‍ ഒറ്റക്കെട്ട്: ശിവരാജ് സിങ് ചൗഹാന്‍

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.