Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രസിഡന്റ് ജി. സതീഷ്, ജനറല്‍ സെക്രട്ടറി ശ്രീജി; ജനറല്‍ ഇന്‍ഷുറന്‍സ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമ്മേളനം തൃശൂരില്‍ നടന്നു

അയ്യപ്പന്‍കുട്ടി നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനത്തില്‍ എം കാര്‍ത്തികേയന്‍, രാജേഷ് ഭാസ്‌ക്കര്‍, ടി കെ സതീഷ് കുമാര്‍, രുദ്രന്‍ നായര്‍, സി ജി കൃഷ്ണപ്രകാശ്, സനത് കുമാര്‍, അനില്‍കുമാര്‍, ജി. സതീഷ്, ടി.കെ. അഖില്‍, ടി. പ്രകാശ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2022, 10:23 pm IST
inKerala

തൃശൂര്‍: ജനറല്‍ ഇന്‍ഷുറന്‍സ് എംപ്ലോയീസ് യൂണിയന്‍ കേരളയുടെ പതിനെട്ടാം സംസ്ഥാന സമ്മേളനം തൃശൂര്‍ ചെറുതുരുത്തി ഇക്കോ ഗാര്‍ഡന്‍സിലെ ഇ. രമേശ് നഗറില്‍ സംഘടിപ്പിച്ചു. നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജനറല്‍ ഇന്‍ഷുറന്‍സ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി എസ് ബാജ്‌പേയി ഉദ്ഘാടനം ചെയ്തു.

അയ്യപ്പന്‍കുട്ടി നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനത്തില്‍ എം കാര്‍ത്തികേയന്‍, രാജേഷ് ഭാസ്‌ക്കര്‍, ടി കെ സതീഷ് കുമാര്‍, രുദ്രന്‍ നായര്‍, സി ജി കൃഷ്ണപ്രകാശ്, സനത് കുമാര്‍, അനില്‍കുമാര്‍, ജി. സതീഷ്, ടി.കെ. അഖില്‍, ടി. പ്രകാശ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

നിരവധി ജനോപകാരപ്രദമായ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഇന്‍ഷുറന്‍സ് വ്യവസായത്തെ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെയും, സേവന വേതന പരിഷ്‌കരണ നടപടികള്‍ അനന്തമായി നീളുന്നതിനെത്തിരെയും, ഓഹരി വിറ്റഴിക്കുന്നതിനെതിരെയും ഓഫീസ് അടച്ചുപൂട്ടിനെതിരെയും പൊതുജന പങ്കാളിത്തത്തോടെ ശക്തമായ പ്രതിരോധം സംഘടിപ്പിക്കുവാന്‍ യോഗം ആഹ്വാനം ചെയ്തു.

പുതിയ ഭാരവാഹികളായി പ്രസിഡന്റ് ജി. സതീഷ്-തിരുവനന്തപുരം, ജനറല്‍ സെക്രട്ടറി ശ്രീജി-കോഴിക്കോട്, ട്രഷറര്‍ മിനി ദാസ്-എറണാകുളം, വര്‍ക്കിംഗ് പ്രസിഡന്റ് ടി കെ അഖില്‍-കോഴിക്കോട്, ഓര്‍ഗനൈസിങ് സെക്രട്ടറി സുധ ആര്‍ നായര്‍, വനിതാ കോ ഓര്‍ഡിനേറ്റര്‍ ഷീജ മുരളീധരന്‍ മാഹി, ട്രെയിനിംഗ് കോര്‍ഡിനേറ്റര്‍ ശ്രീകല. എസ്. നെന്മാറ എന്നിവരെയും തിരഞ്ഞെടുത്തു.

Tags: Thrissurസംസ്ഥാനതൊഴിലാളികൾ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.