Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

റേഷന്‍ അരിക്കായി നെട്ടോട്ടമോടി പെരിങ്ങണ്ടൂര്‍ നിവാസികള്‍, അവകാശതർക്കത്തിൽ കട അടച്ചിട്ട് രണ്ട് മാസം പിന്നിട്ടു

കഴിഞ്ഞ മാസം 15ന് ഒരാഴ്ചക്കാലം ഗുണഭോക്താക്കള്‍ അടുത്തുള്ള റേഷന്‍ കടകളില്‍ നിന്ന് റേഷന്‍ ഉത്പന്നങ്ങള്‍ വാങ്ങണമെന്ന് നിര്‍ദേശിച്ച് താലൂക്ക് സപ്ലൈ ഓഫീസര്‍ സ്ഥാപനത്തിനു മുന്‍പില്‍ നോട്ടീസ് പതിച്ചിരുന്നു. എന്നാല്‍ രണ്ടാഴ്ച പിന്നിട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2022, 12:32 pm IST
in Thrissur

വടക്കാഞ്ചേരി: റേഷന്‍ അരി ലഭിക്കാന്‍ നെട്ടോട്ടമോടി പെരിങ്ങണ്ടൂര്‍ നിവാസികള്‍. നഗരസഭ പരിധിയില്‍ ഉള്‍പെട്ട പെരിങ്ങണ്ടൂര്‍ വായനശാലക്കു സമീപം പ്രവര്‍ത്തിച്ചിരുന്ന 138-ാം നമ്പര്‍ റേഷന്‍ കട രണ്ടു മാസത്തോളമായി അടച്ചിട്ടതാണ് പ്രദേശവാസികളെ പ്രതിസന്ധിയിലാക്കിയത്. നിലവില്‍ റേഷന്‍ വാങ്ങണമെങ്കില്‍ കിലോമീറ്ററുകള്‍ താണ്ടി അത്താണി-മുണ്ടത്തിക്കോട് മേഖലകളിലേക്ക് പോകേണ്ട സ്ഥിതിയാണ്. അതിനുള്ള ഓട്ടോക്കൂലിയും മറ്റും ഭാരിച്ച ചിലവാണെന്നും വീട്ടമ്മമാര്‍ ഉള്‍പ്പടെയുള്ളവര്‍ പറയുന്നു.  

റേഷന്‍ കടയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് പ്രതിസന്ധിക്ക് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. വിതരണത്തിലെ തൂക്കത്തില്‍ ക്രമക്കേട് ആരോപിച്ച് ആദ്യ ലൈസന്‍സിയെ മാറ്റിയതാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം. പിന്നീട് പൂമല സ്വദേശിക്ക് ലൈസന്‍സ് മാറ്റി നല്‍കിയിരുന്നു. റേഷന്‍ വിതരണം വീണ്ടും പുനരാരംഭിക്കുകയും ചെയ്തു. എന്നാല്‍ വിതരണ അവകാശം വീണ്ടെടുത്തതായി അവകാശപ്പെട്ട് പഴയ ലൈസന്‍സി വീണ്ടും രംഗത്തെത്തി തര്‍ക്കം തുടങ്ങിയതോടെ സ്ഥാപനം അടച്ചിടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി.  

കഴിഞ്ഞ മാസം 15ന് ഒരാഴ്ചക്കാലം ഗുണഭോക്താക്കള്‍ അടുത്തുള്ള റേഷന്‍ കടകളില്‍ നിന്ന് റേഷന്‍ ഉത്പന്നങ്ങള്‍ വാങ്ങണമെന്ന് നിര്‍ദേശിച്ച് താലൂക്ക് സപ്ലൈ ഓഫീസര്‍ സ്ഥാപനത്തിനു മുന്‍പില്‍ നോട്ടീസ് പതിച്ചിരുന്നു. എന്നാല്‍ രണ്ടാഴ്ച പിന്നിട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മുതിര്‍ന്ന ബിജെപി നേതാവ് ടി.എന്‍. വിജയന്‍ ഉദ്ഘാടനം ചെയ്തു. ശശിധരന്‍ അധ്യക്ഷനായി. ബാലന്‍ കുഴിക്കാട്ടില്‍, രഘുനാഥ്, മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

Tags: Thrissurറേഷന്‍ കടShutdown
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)
Kerala

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.