Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പനീര്‍ശെല്‍വം ബിജെപിയിലേക്കോ? പനീര്‍ശെല്‍വം ക്യാമ്പിന്റെ പോസ്റ്ററുകളില്‍ മോദിയുടെയും ഷായുടെയും വലിയ ചിത്രങ്ങള്‍

പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തിലുള്ള റിബല്‍ ഗ്രൂപ്പ് പുതിയ പോസ്റ്ററുകള്‍ ഇറക്കിയിരിക്കുകയാണ്. ഈ പോസ്റ്ററുകളില്‍ മോദിയുടെയും അമിത് ഷായുടെയും വലിയ രൂപങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ പനീര്‍ശെല്‍വം ബിജെപിയിലേക്ക് പോയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2022, 09:58 pm IST
in India

ചെന്നൈ: ജൂലായ് 11ന് നടന്ന തെരഞ്ഞെടുപ്പില്‍ എ ഐഎ ഡിഎംകെയുടെ നേതൃത്വം പളനിസ്വാമി പക്ഷം പിടിച്ചെടുത്തിരിക്കുകയാണ്. ഇതോടെ പനീര്‍ശെല്‍വം അധികാരമില്ലാത്ത നേതാവായി മാറിയതോടെ എഐഎഡിഎംകെയില്‍ ഒരു പിളര്‍പ്പ് ആസന്നമായിരിക്കുകയാണ്. ഇതിനിടെ പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തിലുള്ള റിബല്‍ ഗ്രൂപ്പ് പുതിയ പോസ്റ്ററുകള്‍ ഇറക്കിയിരിക്കുകയാണ്. ഈ പോസ്റ്ററുകളില്‍ മോദിയുടെയും അമിത് ഷായുടെയും വലിയ രൂപങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.  

ഇതോടെ പനീര്‍ശെല്‍വം ബിജെപിയിലേക്ക് പോയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാവുകയാണ്. പുതിയ ആളുകളെ പാര്‍ട്ടി പോസ്റ്റുകളിലേക്ക് പനീര്‍ശെല്‍വം നിയമിച്ചുകൊണ്ടിരിക്കുകയാണ്. വലിയ ഫ്ളെക്സുകളില്‍ അമിത് ഷായും മോദിയും ജനങ്ങളുടെ നേര്‍ക്ക് കൈവീശുന്നത് കാണാം. പോസ്റ്ററുകളുടെ മധ്യത്തില്‍ പനീര്‍ശെല്‍വത്തേയും കാണാം.  

ദ്രാവിഡനേതാവ് സി.എന്‍. അണ്ണാദുരൈയുടെ കൂറ്റന്‍ പ്രതിമയില്‍ ഈയിടെ പുതുതായി ചുമതലയേറ്റ പനീര്‍ശെല്‍വം വിഭാഗത്തിലെ ഭാരവാഹികള്‍ മാലയിട്ടത് വലിയ വാര്‍ത്തയായിരുന്നു. ക്രെയിന്‍ സഹായത്തോടെയാണ് മാല കൂറ്റന്‍ പ്രതിമയുടെ ശിരസ്സിനടുത്തേക്ക് കൊണ്ടുവരുന്നത്. പുതിയ ഭാരവാഹികള്‍ പ്രത്യേകം കെട്ടിയുയര്‍ത്തിയ സ്റ്റേജില്‍ കയറി നിന്നശേഷം ക്രെയിനില്‍ നിന്നും മാല സ്വീകരിച്ച് പ്രതിമയില്‍ ചാര്‍ത്തും. മോദിയ്‌ക്കും ഷായ്‌ക്കും വലിയ പ്രാധാന്യം നല്‍കുന്നതില്‍ ദ്രാവിഡ പക്ഷത്തുള്ള രാഷ്‌ട്രീയ നേതാക്കള്‍ വിമര്‍ശനം ഉയര്‍ത്തുന്നുണ്ടെങ്കിലും ഇതോടെ ഒപിഎസ് എന്നറിയപ്പെടുന്ന പനീര്‍ശെല്‍വം വാര്‍ത്തകളില്‍ നിറയുകയാണ്.  

എഐഎഡിഎംകെ പിളര്‍പ്പ് ഒഴിവാക്കാന്‍ ബിജെപി പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ ജൂലായ് 11ന് നടന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ഒറ്റനേതാവ് മതിയെന്ന തീരുമാനം പളനിസ്വാമി പക്ഷം നടപ്പാക്കുകയും പളനിസ്വാമിയെ എഐഎഡിഎംകെ അധ്യക്ഷനായി വാഴിക്കുകയും പനീര്‍ശെല്‍വത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തതോടെ ആ സാധ്യത മങ്ങിയിരിക്കുകയാണ്. ഇനി ഏകപ്രതീക്ഷ സുപ്രീംകോടതി വിധിയിലാണ്.  ജൂലായ് 11ന് എഐഎഡിഎംകെ എടുത്ത തീരുമാനങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് പനീര്‍ശെല്‍വം നല്‍കിയ പരാതിയില്‍ മൂന്നാഴ്ചയ്‌ക്കുള്ളില്‍ തീര്‍പ്പ് കല്‍പിക്കാന്‍ സുപ്രീംകോടതി മദ്രാസ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് കഴിഞ്ഞ ദിവസം ഈ ഉത്തരവിട്ടത്.   മദ്രാസ് ഹൈക്കോടതിയുടെ ഈ വിധി എഐഎഡിഎംകെയുടെ ഭാവി തീരുമാനിക്കും. ഇതില്‍ കോടതി ജൂലായ് 11ന് പളനിസ്വാമി പക്ഷം ജനറല്‍ കൗണ്‍സിലില്‍ എടുത്ത തീരുമാനങ്ങള്‍ റദ്ദാക്കുകയും രണ്ട് നേതാക്കള്‍ എന്ന പഴയ സ്ഥിതി നിലനിര്‍ത്താനും ആവശ്യപ്പെട്ടാല്‍ പിളര്‍പ്പ് ഒഴിവാകും.

Tags: ഇപിഎസ്സുപ്രീംകോടതിbjpമദ്രാസ് ഹൈക്കോടതിതമിഴ്നാട്edappadi palaniswamiഎഐഎഡിഎംകെപനീര്‍ശെല്‍വംഒപിഎസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

Kerala

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

Kerala

എൻഡിഎയിലേക്ക് കൂടുതൽ ഘടക കക്ഷികൾ

Kerala

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

Kerala

ആറന്മുളയിൽ കുമ്മനം; ബിജെപി രണ്ടാം പട്ടികയായി, അശ്വിനി കാസർകോട്ട്,സി.സി. മുകുന്ദൻ,ബി. ഗോപാലകൃഷ്ണൻ,എം.ജെ. ജോബ് മത്സരിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.