Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വൈദ്യുതി നിരക്ക് വര്‍ധന: വ്യവസായ മേഖല പ്രതിസന്ധിയിലേക്ക്, ഷോക്കേറ്റ് കഞ്ചിക്കോട്ടെ 600 ഓളം കമ്പനികൾ, അധികമായി നൽകേണ്ടത് ലക്ഷങ്ങൾ

കൂടുതലായും 110 കെവി ഉപയോഗിക്കുന്ന വ്യവസായ സ്ഥാപനങ്ങളാണ് ഉള്ളതെന്നിരിക്കെ കഞ്ചിക്കോട്ടെ ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് ഏരിയ, ന്യൂ ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് ഏരിയ (എന്‍ഐഡിഎ) എന്നിവിടങ്ങളിലും പുതുശ്ശേരി പഞ്ചായത്തില്‍പ്പെട്ട പുതുശ്ശേരി മുതല്‍ വാളയാര്‍ വരെയുള്ള വന്‍കിട കമ്പനികളെല്ലാം 110 കെവി ഉപയോഗിച്ചാണ് വ്യവസായം നടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2022, 11:12 am IST
in Palakkad

കഞ്ചിക്കോട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നതോടെ വ്യവസായ മേഖലയും പ്രതിസന്ധിയിലാവും. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ വ്യവസായ മേഖല കൂടിയായ കഞ്ചിക്കോട് 600 ഓളം ചെറുതും വലുതുമായ കമ്പനികളാണുള്ളത്. എന്നാല്‍ വൈദ്യുതി നിരക്ക് വര്‍ധന കമ്പനികളെ ബാധിക്കുന്നതോടെ അവര്‍ക്ക് വന്‍ നഷ്ടമാണുണ്ടാവുക.  

ഗാര്‍ഹികാവശ്യത്തിനുള്ള വൈദ്യുതിക്ക് യൂണിറ്റിന് 25 പൈസ വര്‍ധിപ്പിച്ചപ്പോള്‍ വ്യവസായികാവശ്യത്തിനുള്ള വൈദ്യുതിക്ക് 40 പൈസയാണ് വര്‍ധിച്ചത്. പ്രതിമാസം 30,000 യൂണിറ്റ് വരെ ഉപയോഗിക്കുന്ന വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് നിലവിലുള്ള 6.30 രൂപയില്‍ നിന്ന് 6.75 രൂപയായി മാറും. ഹൈടെന്‍ഷന്‍ വിഭാഗത്തില്‍ പ്രതിമാസ ഡിമാന്റ് ചാര്‍ജ് കിലോവാട്ടിന് 340 രൂപയില്‍ നിന്ന് 390 രൂപയാവും. പഴയ നിരക്കിനേക്കാളും ശരാശരി 6.5 ശതമാനം അധികമാണ് വര്‍ധിപ്പിച്ചിട്ടുള്ളതെങ്കിലും പ്രതിമാസം 30,000 യൂണിറ്റു വരെയും അതിനു മുകളിലും ഉപയോഗിക്കുന്ന വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് ലക്ഷങ്ങള്‍ അധികമായി നല്‍കേണ്ടിവരും.  

കൂടുതലായും 110 കെവി ഉപയോഗിക്കുന്ന വ്യവസായ സ്ഥാപനങ്ങളാണ് ഉള്ളതെന്നിരിക്കെ കഞ്ചിക്കോട്ടെ ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് ഏരിയ, ന്യൂ ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് ഏരിയ (എന്‍ഐഡിഎ) എന്നിവിടങ്ങളിലും പുതുശ്ശേരി പഞ്ചായത്തില്‍പ്പെട്ട പുതുശ്ശേരി മുതല്‍ വാളയാര്‍ വരെയുള്ള വന്‍കിട കമ്പനികളെല്ലാം 110 കെവി ഉപയോഗിച്ചാണ് വ്യവസായം നടത്തുന്നത്. ഹൈടെന്‍ഷന്‍ വിഭാഗത്തില്‍ എനര്‍ജി ചാര്‍ജായി നിലവില്‍ 5.40 രൂപയാണെങ്കില്‍ നിരക്കുവര്‍ധന പ്രകാരം 5.90 രൂപയായി മാറും. ഇതിനുപുറമെ 66 കെവി ഉപയോഗിക്കുന്നവര്‍ക്ക് ഫ്യൂവല്‍ ചാര്‍ജ് 340 ല്‍ നിന്നും 400 രൂപയായുമാക്കി. 220 കെവിയിലും ഡിമാന്‍ഡ് ചാര്‍ജ് 360 രൂപയാക്കി ഉയര്‍ത്തി. 

കഞ്ചിക്കോട്ടെ വ്യവസായ മേഖലയില്‍ ഇരുമ്പുരുക്കു കമ്പനികള്‍ക്കു പുറമെ തുണി, ഫുഡ് ഐറ്റംസ്, പെയിന്റ് തുടങ്ങിയവയാണ് പ്രവര്‍ത്തിക്കുന്നത്. 25 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്നതാണ് മിക്ക കമ്പനികളിലും തൊഴിലാളികള്‍ ഭൂരിഭാഗവും ഇതര സംസ്ഥാനക്കാരുമാണ്. റെഗുലേറ്ററി കമ്മീഷന്റെ കണക്കുപ്രകാരം 2019-20ല്‍ 127 കോടി രൂപയും 2020-20 വര്‍ഷം 86 കോടി രൂപയുമാണ് കെഎസ്ഇബിയുടെ ലാഭം. സംസ്ഥാനത്തെ വ്യവസായ മേഖലകളെ പ്രോത്സാഹിപ്പിക്കുമെന്നു പറയുമ്പോഴും നിലവിലെ നിരക്കു വര്‍ധന വ്യവസായ മേഖലക്ക് ഇരുട്ടടിയായി മാറി. വന്‍കിട വ്യവസായ മേഖലക്കു പുറമെ നഗര – ഗ്രാമീണ മേഖലകളിലുള്ള ചെറുകിട – ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ക്കും ഇതുമൂലം സാമ്പത്തിക പ്രതിസന്ധിയിലാകും.   

നിലവില്‍ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനയും ഇന്ധന വിലവര്‍ധനയും തൊഴിലാളികളുടെ ശമ്പള വര്‍ധനവും നിലനില്‍പ്പിനെ സാരമായി ബാധിക്കുന്നതിനിടെയാണ് വൈദ്യുതിനിരക്ക് വര്‍ധിക്കുന്നത്. ഇടിവെട്ടേറ്റവനെ പാമ്പുകടിച്ചു എന്ന അവസ്ഥയിലാണ് കമ്പനികള്‍. കൊവിഡ് സാഹചര്യത്തിനുശേഷം വ്യവസായമേഖല സജീവമാകുന്നതിനിടെയാണ് ഈ ഇരുട്ടടി. 

Tags: crisisവൈദ്യുതിIndustrykanjikode
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ആത്മനിര്‍ഭരതയിലൂടെ സ്വപ്‌ന സാക്ഷാത്കാരത്തിലേക്ക്…

Kerala

വന്യജീവി ഭീതിയിൽ കഞ്ചിക്കോടും മലമ്പുഴയും; ആധുനിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതില്‍ സര്‍ക്കാരിനും വനം വകുപ്പിനും വിമുഖത

India

ഇൻഡിഗോ പ്രതിസന്ധി തുടരുന്നതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, 30 ട്രെയിനുകൾ ഓടിക്കും

India

സഹകരണം, കൃഷി, വ്യവസായം എന്നിവ വികസനത്തിന്റെ അടിക്കല്ലുകള്‍: സംഘശതാബ്ദി സംരംഭക സംവാദത്തിൽ ഡോ. മോഹന്‍ ഭാഗവത്

India

മിനിമം ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി; ലക്ഷ്യം നിക്ഷേപം ആകർഷിക്കല്‍; കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ഈ ബുദ്ധി ഉദിക്കുമോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.