Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment New Release

ജെറ്റ് മീഡിയ പ്രൊഡക്ഷന്‍സിന്റെ ‘കടല് പറഞ്ഞ കഥ’ ജൂലൈ 28ന്; ജെറ്റ് ടിവി ഒ.ടി.ടി യില്‍ റിലീസ് ചെയ്യും

കേരളത്തിലെ ഒരു തീരപ്രദേശത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ സിനിമ ഏറെ സാമൂഹ്യ പ്രസക്തിയുള്ള വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. തന്റെ ജീവിതയാത്രയില്‍ നേരിടുന്ന പ്രതിസന്ധികളില്‍, അതിനെതിരെ പോരാടുന്ന ഒരു യുവതിയുടെ അതിജീവനത്തിന്റെ കഥയാണ് 'കടല് പറഞ്ഞ കഥ' യുടെ ഇതിവൃത്തമെന്ന് സംവിധായകന്‍ സൈനു ചാവക്കാട് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2022, 04:35 pm IST
in New Release

കൊച്ചി: ജെറ്റ് മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുനില്‍ അരവിന്ദ് നിര്‍മ്മിച്ച ‘കടല് പറഞ്ഞ കഥ’ ജെറ്റ് ടിവി ഒടിടി പ്ലാറ്റ്‌ഫോമില്‍  ജൂലൈ 28ന് റിലീസ് ചെയ്യും. പുതുമുഖ താരങ്ങളെ അണിനിരത്തി  പ്രമുഖ സംവിധായകന്‍ സൈനു ചാവക്കാടനാണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ചാവക്കാടും , പരിസര പ്രദേശങ്ങളിലുമായി രണ്ട് ഷെഡ്യൂളുകളിലായി പൂര്‍ത്തീകരിച്ച ‘കടല് പറഞ്ഞ കഥ’യുടെ കഥയും തിരക്കഥയും ഒരുക്കിയിട്ടുള്ളത് ആന്‍സണ്‍ ആന്റണിയാണ്.

കേരളത്തിലെ ഒരു തീരപ്രദേശത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ സിനിമ ഏറെ സാമൂഹ്യ പ്രസക്തിയുള്ള വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. തന്റെ ജീവിതയാത്രയില്‍ നേരിടുന്ന പ്രതിസന്ധികളില്‍, അതിനെതിരെ പോരാടുന്ന ഒരു യുവതിയുടെ അതിജീവനത്തിന്റെ കഥയാണ് ‘കടല് പറഞ്ഞ കഥ’ യുടെ ഇതിവൃത്തമെന്ന് സംവിധായകന്‍ സൈനു ചാവക്കാട് പറഞ്ഞു.  

വിലക്കുകളെ സ്വന്തം ജീവിതം കൊണ്ട് അതിജീവിക്കുന്ന ഒരു സ്ത്രീയുടെ ശക്തമായ സാന്നിധ്യവും ഈ ചിത്രം മുന്നോട്ട് വെയ്‌ക്കുന്നുണ്ട്. എന്തുകൊണ്ടും ഒരു സ്ത്രീപക്ഷ സിനിമയെന്ന് തുറന്നു സമ്മതിക്കാനാവുന്നതാണ് ചിത്രത്തിന്റെ  കഥാസാരം.   സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ അവതരിപ്പിക്കുന്ന ഈ സിനിമ സോഷ്യല്‍ പൊളിറ്റിക്‌സ് തന്നെയാണ് ചര്‍ച്ച ചെയ്യുന്നതെന്ന് നിര്‍മ്മാതാവ് സുനില്‍ അരവിന്ദ് പറഞ്ഞു. ആരെയെങ്കിലും മുറിവേല്‍പ്പിക്കാനോ വിഷമത്തിലാക്കാനോ ഞങ്ങള്‍ തയ്യാറല്ല. പക്ഷേ അതീവ ഗൗരവമായ സാമൂഹ്യ വിഷയമാണ് ‘കടല് പറഞ്ഞ കഥ’ പ്രേക്ഷകരുമായി പങ്കുവെയ്‌ക്കുന്നതെന്ന് നിര്‍മ്മാതാവ് അഭിപ്രായപ്പെട്ടു. നമുക്ക് ചുറ്റും നടക്കുന്ന ജീവിത സാഹചര്യങ്ങളെ അപ്പാടെ ഒപ്പിയെടുത്തുകൊണ്ടാണ് ചിത്രത്തിന്റെ കഥ പറഞ്ഞുപോകുന്നതെന്ന് തിരക്കഥാകൃത്ത് ആന്‍സണ്‍ ആന്റണിയും പറഞ്ഞു. ആക്ഷനും സസ്‌പെന്‍സും ത്രില്ലും നിറഞ്ഞ ‘കടല് പറഞ്ഞ കഥ’ ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ കൂടിയാണ്.  

ബാനര്‍- ജെറ്റ് മീഡിയ പ്രൊഡക്ഷന്‍ ഹൗസ്, നിര്‍മ്മാണം- സുനില്‍ അരവിന്ദ്, സംവിധാനം-സൈനു ചാവക്കാടന്‍, കഥ,തിരക്കഥ, സംഭാഷണം-ആന്‍ സണ്‍ ആന്റണി,  ക്യാമറ-ടോണി ലോയ്ഡ് അരൂജ, സംഗീതം- ബിമല്‍ പങ്കജ്, ഗാനരചന-ഫ്രാന്‍സിസ് ജിജോ, പശ്ചാത്തല സംഗീതം- ബിമല്‍ പങ്കജ്, ബെന്നി ജോസഫ്, സറൗണ്ട് മിക്‌സ് ആന്റ് സ്‌പെഷ്യല്‍ എഫക്റ്റ്‌സ്- ജെറ്റ് മീഡിയ സ്റ്റുഡിയോ, എഡിറ്റിംഗ്-ഷാന്‍ ആഷിഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സജിത്ത് തിക്കോടി, മേക്കപ്പ് – എം എസ് ജിജീഷ് ഉത്രം, കോസ്റ്റ്യൂംസ് – ടെല്‍മ ആന്റണി, കൃഷ്ണകുമാര്‍, ആര്‍ട്ട് – ഷെരീഫ് സി കെ ഡി എന്‍, പി ആര്‍ ഒ – പി ആര്‍ സുമേരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനീഷ് റൂബി, -അസോസിയേറ്റ് ഡയറക്ടര്‍ – കാര്‍ത്തിക് പിള്ള, അസിസ്റ്റന്റ് ഡയറക്ടര്‍ – മുര്‍ഷിദ്, വിഷ്ണു, പ്രവീണ്‍, ക്യാമറ അസിസ്റ്റന്റ്‌സ് – റൂബി ദാസ്, അനീഷ് റൂബി, മേക്കപ്പ് അസിസ്റ്റന്റ്- രാജേഷ് രാഘവന്‍, സ്റ്റുഡിയോ- ജെറ്റ് മീഡിയ പ്രൊഡക്ഷന്‍, ഡിസൈന്‍- ഹൈ ഹോപ്‌സ്. അഭിനേതാക്കള്‍- സുനില്‍ അരവിന്ദ്, അങ്കിത് ജോര്‍ജ്ജ്, അനഘ എസ് നായര്‍,  പ്രദീപ് ബാബു , അപര്‍ണ്ണ നായര്‍, ശ്രീലക്ഷ്മി അയ്യര്‍, സജിത്ത് തോപ്പില്‍,ശ്രീലക്ഷ്മി, ശ്രീക്കുട്ടി അയ്യര്‍, ജാസ്മിന്‍ ചാവക്കാടന്‍, അക്ബര്‍ ഷാ, ആര്‍ദ്ര,  തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.

Tags: ഒടിടി പ്ലാറ്റ്ഫോം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പെരുന്നാള്‍ പടത്തില്‍ ഹിറ്റടിച്ച മലബാറിന്റെ മൊഞ്ചുള്ള ‘സുലൈഖാ മന്‍സില്‍’ ഒടിടിയിലേക്ക്

Mollywood

ഉണ്ണി മുകുന്ദന്റെ ‘മാളികപ്പുറം’ ഒടിടിയിലേക്ക്; പുതിയ ടീസര്‍ പുറത്തുവിട്ട് ഹോട്ട്സ്റ്റാര്‍

Mollywood

ആരവങ്ങളില്ലാതെ അല്‍ഫോണ്‍സ് പുത്രന്റെ ഗോള്‍ഡ് തിയറ്ററില്‍ എത്തി; സൂപ്പറെന്നും ശരാശരിയെന്നും കാണികള്‍

Entertainment

‘കാന്താര’യില്‍ വരാഹരൂപം ഗാനം ഉപയോഗിക്കാമെന്ന് കോഴിക്കോട് ജില്ലാ കോടതി; തൈക്കൂടം ബ്രിഡ്ജിന് തിരിച്ചടി; ഒടിടിയില്‍ ഇറക്കിയത് ‘വരാഹരൂപം’ ഇല്ലാതെ

Kerala

ഒടിടിയിലും സുരേഷ് ഗോപിയുടെ ‘പാപ്പന്‍’ ഒന്നാമൻ; സീ ഫൈവില്‍ ദേശീയ തലത്തില്‍ ഒന്നാമതെത്തുന്ന ആദ്യമലയാള സിനിമ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.