Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹജിനും ഉംറയ്‌ക്കും ഉള്ള സേവനങ്ങള്‍ക്ക് ജിഎസ് ടി ഇളവ് അനുവദിക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

സൗദി അറേബ്യയിലേക്ക് ഹജിനും ഉറയ്‌ക്കും പോകുന്ന തീര്‍ത്ഥാടകര്‍ക്ക് ജിഎസ് ടി തീരുവയില്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എ.എം. ഖാന്‍വില്‍കറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഈ ആവശ്യമുന്നയിച്ച് സമര്‍പ്പിച്ച ഒരു പിടി ഹര്‍ജികള്‍ തള്ളിക്കളഞ്ഞത്. നികുതിയിളവ്, വിവേചനം എന്നിവ കണക്കിലെടുക്കുന്ന സാഹചര്യത്തിലാണ് പരാതികള്‍ തള്ളിക്കളയുന്നതെന്ന് കോടതി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2022, 03:58 pm IST
inIndia

ന്യൂദല്‍ഹി സൗദി അറേബ്യയിലേക്ക് ഹജിനും ഉറയ്‌ക്കും പോകുന്ന തീര്‍ത്ഥാടകര്‍ക്ക് ജിഎസ് ടി തീരുവയില്‍  ഇളവ് അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എ.എം. ഖാന്‍വില്‍കറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഈ ആവശ്യമുന്നയിച്ച് സമര്‍പ്പിച്ച ഒരു പിടി ഹര്‍ജികള്‍ തള്ളിക്കളഞ്ഞത്. നികുതിയിളവ്, വിവേചനം എന്നിവ കണക്കിലെടുക്കുന്ന സാഹചര്യത്തിലാണ് പരാതികള്‍ തള്ളിക്കളയുന്നതെന്ന് കോടതി പറഞ്ഞു.  

പൊതുവെ മതപരമായ കര്‍മ്മങ്ങളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ക്കുള്ള സേവനങ്ങള്‍ ഇളവിന് യോഗ്യമാണെന്ന് സുപ്രീംകോടതി പറഞ്ഞു. എന്നാല്‍ രാജ്യത്തിന് പുറത്തുള്ള മതകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്ന വിമാനയാത്രയ്‌ക്ക് ജിഎസ് ടി ചുമത്തണോ വേണ്ടയോ എന്ന കാര്യം ഇപ്പോഴും തര്‍ക്കവിഷയമായി തുടരുകയാണ്. ഇതില്‍ അന്തിമ തീര്‍പ്പായിട്ടില്ല. ഇക്കാര്യം കോടതിയുടെ മറ്റൊരു ബെഞ്ചിന്റെ പരിഗണനയിലിരിക്കുകയാണിപ്പോള്‍. – ബെഞ്ച് പറഞ്ഞു.  

ഹജ് തീര്‍ത്ഥാടകര്‍ക്ക് ഇളവ് വേണമെന്നാവശ്യപ്പെട്ട് ഒരു പിടി സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹജ് തീര്‍ത്ഥാടനത്തിന് ജിഎസ് ടി ചുമത്തരുതെന്നാണ് ടൂര്‍ ഒഓപ്പറേറ്റര്‍മാര്‍ പരാതിയില്‍ ആവശ്യപ്പെട്ടത്. ഹജ് തീര്‍ത്ഥാടനവും ഉംറയും രാജ്യത്തിന് പുറത്തുള്ള പ്രവര്‍ത്തനങ്ങളായതിനാല്‍ ഭരണഘടനയുടെ 245ാം വകുപ്പ് പ്രകാരം നികുതി നിയമം ബാധകമല്ലെന്നായിരുന്നു ഇവരുടെ വാദം. ഇന്ത്യയിലെ ഹജ് കമ്മിറ്റി മുഖാന്തരം പോകുന്ന യാത്രികര്‍ക്ക് ജിഎസ് ടി ചുമത്തുന്നില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയ്‌ക്ക് പുറത്തുള്ള സേവനമായതിനാല്‍ ജിഎസ് ടി ചുമത്തരുതെന്ന് വാദം പക്ഷെ കോടതി സ്വീകരിച്ചില്ല.  

ഇപ്പോള്‍ കേന്ദ്രം ഇന്ത്യയ്‌ക്ക് പുറത്തുള്ള വിമാനയാത്രയായതിനാല്‍ അഞ്ച് ശതമാനം ജിഎസ് ടി തീരുവ ചുമത്തുന്നുണ്ട്.  സൗദി സര്‍ക്കാരുമായി കേന്ദ്രം പ്രത്യേകധാരണപ്രകാരം ഉപയോഗിക്കപ്പെടുന്ന വിമാനങ്ങള്‍ ഒഴികെയുള്ളവയില്‍ ഹജ് തീര്‍ത്ഥാടകര്‍ പോയാല്‍ അതിന് അഞ്ച് ശതമാനം ജിഎസ് ടി ഇപ്പോള്‍ ഈടാക്കുന്നുണ്ട്. അതേ സമയം കേന്ദ്ര വിദേശകാര്യമന്ത്രാലയം സൗദി സര്‍ക്കാരുമായുള്ള ധാരണപ്രകാരം കൊണ്ടുപോകുന്ന ഹജ് തീര്‍ത്ഥാടകരെ ജിഎസ് ടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ അവരുടെ ബിസിനസിന്റെ ഭാഗമായി ഹജ് തീര്‍ത്ഥാടകരെ കൊണ്ടുപോകുമ്പോല്‍ അതിനും സാധാരണ യാത്രവിമാനങ്ങളില്‍ ജിഎസ് ടി ഇളവ് അനുവദിക്കണമെന്നതാണ് ഹര്‍ജിയിലെ ആവശ്യം. 

Tags: സുപ്രീംകോടതിsupremecourtSaudi Arabiaസുപ്രീംകോടതി ജസ്റ്റിസ്ജിഎസ്ടിജിഎസ്ടി വരുമാനംഹജ്ജ്ഉംറ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

World

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

Gulf

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

Gulf

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

Gulf

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.