Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

മലയോരത്തെ വെള്ളച്ചാട്ടങ്ങള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു; കാസർകോട് അച്ഛന്‍കല്ലിലെ വെള്ളച്ചാട്ടം നയനമനോഹരം

കോട്ടഞ്ചേരി മലനിരകളില്‍ നിന്ന് ഒഴുകിയെത്തുന്ന അരുവിയാണ് അച്ചന്‍കല്ലിന്റെ മുകളില്‍നിന്നും പതഞ്ഞൊഴുകി വെള്ളച്ചാട്ടമായി താഴേക്കു പതിക്കുന്നത്. ആതിരപ്പള്ളിയുടെ ചെറിയൊരു പതിപ്പ് എന്ന് തോന്നിക്കും വിധം ജലകണികകള്‍ പാറക്കെട്ടിലൂടെ പതഞ്ഞിറങ്ങുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2022, 10:08 am IST
in Travel

കാസർകോട്: സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കുന്ന വെള്ളച്ചാട്ടങ്ങള്‍ മലയോരത്ത് എങ്ങും നയനമനോഹര കാഴ്ചയാണ് സമ്മാനിക്കുന്നത്. ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങള്‍ കാണാനും ആസ്വദിക്കാനുമായിനിരവധി പേരാണ് എത്തുന്നത്.

കഴിഞ്ഞ എതാനും ദിവസങ്ങള്‍ക്ക് മുമ്പ് ശക്തമായ മഴ വന്നതോടെയാണ് വെള്ളച്ചാട്ടങ്ങള്‍ സജീവമായത്. വെള്ളച്ചാട്ടങ്ങള്‍ എല്ലാം ഇപ്പോള്‍ ജലസമൃദ്ധിയിയില്‍ നിറഞ്ഞഴുകുകയാണ്. കാടിന്റെ പച്ചത്തലപ്പുകളെ വകഞ്ഞുമാറ്റി കരിമ്പാറകെട്ടുകളില്‍ ആര്‍ത്ത് തല്ലിപതഞ്ഞ് വെള്ളച്ചാട്ടങ്ങള്‍ സജീവമായി. ബളാല്‍ ഗ്രാമപഞ്ചായത്തിലെ കൊന്നക്കാടിന്റെ ഉള്‍പ്രദേശമായ അച്ഛന്‍കല്ലിലെ വെള്ളച്ചാട്ടമാണ് ഈ മേഖലയില്‍ ഏറ്റവും വലുത്. മണ്‍സൂണ്‍ കാലത്ത് മാത്രം കണ്ടുവരുന്ന മനംമയക്കുന്ന വെള്ളച്ചാട്ടം അടുത്ത കാലത്താണ് പുറം ലോകത്ത് പ്രസിദ്ധമായത്. നിരവധി സഞ്ചാരികള്‍ ഇവിടെ എത്തി തുടങ്ങിയതോടെ ഒരുപ്രദേശം നാട്ടിനകത്തും പുറത്തുമുള്ള സഞ്ചാരികളുടെ മഴക്കാലത്തെ വിനോദ കേന്ദ്രമായി മാറുകയായിരുന്നു.

കോട്ടഞ്ചേരി മലനിരകളില്‍ നിന്ന് ഒഴുകിയെത്തുന്ന അരുവിയാണ് അച്ചന്‍കല്ലിന്റെ മുകളില്‍നിന്നും പതഞ്ഞൊഴുകി വെള്ളച്ചാട്ടമായി താഴേക്കു പതിക്കുന്നത്. ആതിരപ്പള്ളിയുടെ ചെറിയൊരു പതിപ്പ് എന്ന് തോന്നിക്കും വിധം ജലകണികകള്‍ പാറക്കെട്ടിലൂടെ പതഞ്ഞിറങ്ങുന്നു. ദൂരെ നിന്നുള്ള കാഴ്‌ച്ച തന്നെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ളതാണ്. ഇതിന്റെ താഴെ കടവത്തുമുണ്ട്, ഓട്ടക്കൊല്ലി, കോട്ടഞ്ചേരിക്ക് പോകുന്ന വഴിക്ക് പാമത്തട്ട് എന്ന സ്ഥലത്ത് മറ്റൊരു വെളളച്ചാട്ടം കൂടിയുണ്ട്. ജൂണ്‍ മുതല്‍ ആഗസ്റ്റ് മാസം വരെയാണ് ഇവിടെ വെള്ളച്ചാട്ടം സജീവമാകുന്നത്. ഈ മാസങ്ങളില്‍ ജില്ലക്കകത്തും പുറത്തുമായി നിരവധി ആളുകള്‍ മലയോരത്തിന്റെ വശ്യഭംഗി നുകരാന്‍ എത്താറുണ്ട്.

കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ 2 വര്‍ഷങ്ങളില്‍ ഇവിടേക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇക്കുറി നിയന്ത്രണങ്ങളില്ല. കൊന്നക്കാട് നിന്നും 2 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അച്ചന്‍ കല്ലിലെത്താം. അതേസമയം സഞ്ചാരികള്‍ക്കായി അടിസ്ഥാന സൗകര്യങ്ങളൊന്നും അധികൃതര്‍ ഇവിടെ ഏര്‍പ്പെടുത്തിയിട്ടുമില്ല. മണ്‍സൂണ്‍ ടൂറിസത്തിന് സാധ്യതയുള്ള പ്രകൃതി സുന്ദരമായ സ്ഥലമാണ് അച്ചന്‍കല്ല്. അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെ ഇവിടെയില്ല എന്നതാണ് ദുഃഖകരം,  

വെള്ളച്ചാട്ടത്തിനു സമീപത്തായി നീന്തല്‍കുളവും ശുചിമുറി സൗകര്യങ്ങളും ഏര്‍ പ്പെടുത്തിയാല്‍ ഇവിടേയ്‌ക്കെത്തുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവിടത്തെ ടൂറിസം വികസനത്തിത്ത് പഞ്ചായത്ത് അധികൃതരോ ടൂറിസംവകുപ്പോ മുന്‍ കൈ യെടുക്കണം. കോട്ടഞ്ചേരി മലമേഖലകളില്‍ക്കൂടി  അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags: kasargodടൂറിസംWater Fall
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

Education

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം; അവസാന തീയതി മാര്‍ച്ച് 10

Kerala

അനധികൃത നിർമ്മാണം: കാസർഗോട്ട് മസ്ജി​ദ് കമ്മിറ്റിയുടെ കെട്ടിടം പൊളിച്ച് മാറ്റാൻ പിഡബ്ല്യുഡി നോട്ടീസ്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.