Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസിന് സ്നേഹം അമ്മയോടും മകനോടും മാത്രം:ഹിമന്ത ബിശ്വ ശര്‍മ്മ;മാര്‍ഗരറ്റ് ആല്‍വയെ സ്ഥാനാര്‍ത്ഥിയാക്കിയത് കോണ്‍ഗ്രസ് തന്നിഷ്ടം: തൃണമൂല്‍ എംപി

കോണ്‍ഗ്രസിന് താല്‍പര്യം സോണിയാ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും മാത്രമാണെന്നും ഉപരാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും മുന്‍പ് തൃണമൂലിന് അര്‍ഹിക്കുന്ന ബഹുമാനം നല്‍കിയില്ലെന്നും ബിജെപി നേതാവും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2022, 11:47 pm IST
in India

ന്യൂദല്‍ഹി: കോണ്‍ഗ്രസിന് താല്‍പര്യം സോണിയാ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും മാത്രമാണെന്നും ഉപരാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും മുന്‍പ് തൃണമൂലിന് അര്‍ഹിക്കുന്ന ബഹുമാനം നല്‍കിയില്ലെന്നും ബിജെപി നേതാവും  അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. അതുകൊണ്ടാണ് ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിക്ക് വോട്ട് നല്‍കാതെ വിട്ടുനില്‍ക്കാന്‍ തൃണമൂല്‍ തീരുമാനിച്ചത്. – ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.  

ബംഗാളിലെ ഗവര്‍ണറായിരുന്ന ജഗ്ദീപ് ധന്‍കര്‍ ആണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മയും ജഗ്ദീപ് ധന്‍കറും തൃണമൂല്‍ നേതാവ് മമത ബാനര്‍ജിയെ കണ്ടിരുന്നു. ഇതാണ് തൃണമൂലിന്റെ തീരുമാനത്തിന് പിന്നിലെ കാരണമെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം ഹിമന്ത ബിശ്വ ശര്‍മ്മ നിഷേധിച്ചു. പകരം ഘടകകക്ഷികളെ വേണ്ടതുപോലെ മാനിക്കാത്ത കോണ്‍ഗ്രസിന്റെ അഹങ്കാരമാണ് തൃണമൂലിനെ കടുത്ത തീരുമാനത്തിന് പ്രേരിപ്പിച്ചതെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.  

മമത ബാനര്‍ജി നയിക്കുന്ന തൃണമൂലിനെ തുല്ല്യപങ്കാളിയായി കാണാന്‍ കോണ്‍ഗ്രസ് തയ്യാറല്ലാത്തതിനാലാണ് പ്രതിപക്ഷത്തിന്റെ ഉപരാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയ്‌ക്ക് വോട്ട് ചെയ്യേണ്ടെന്ന് തൃണമൂല്‍ തീരുമാനിച്ചതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയന്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ഉപരാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയെ കൂടിയാലോചിക്കാതെ കോണ്‍ഗ്രസ് വാര്‍ത്താസമ്മേളനം തുടങ്ങുന്നതിന് 20 മിനിറ്റ് മുന്‍പേ പ്രഖ്യാപിച്ചിരുന്നുവെന്നും ഡെറിക് ഒബ്രിയാന്‍ കുറ്റപ്പെടുത്തി.  

“മാര്‍ഗരറ്റ് ആല്‍വയെ ബഹുമാനമുണ്ടെങ്കിലും സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച രീതിയും ശൈലിയും ഞങ്ങള്‍ എതിര്‍ക്കുകയാണ്.”- ഡെറിക് ഒബ്രിയാന്‍ പറഞ്ഞു. പ്രതിപക്ഷത്തില്‍ കോണ്‍ഗ്രസിനോളം തുല്ല്യപ്രാധാന്യമുള്ള പാര്‍ട്ടിയായിട്ടും തൃണമൂലിനെ കോണ്‍ഗ്രസ് കണക്കാക്കുന്നില്ലെന്നതില്‍ എതിര്‍പ്പുണ്ടെന്നും ഡെറിക് ഒൂബ്രിയാന്‍ ആരോപിച്ചു.  

Tags: ജഗ്ദീപ് ധാംകര്‍ഡെറിക് ഒബ്രിയാന്‍ജഗദീപ് ധന്‍കര്‍ഹിമന്ത ബിശ്വ ശര്‍മ്മഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് 2022congressമാര്‍ഗരറ്റ് ആല്‍വഉപരാഷ്ട്രപതിmotherതൃണമൂല്‍ കോണ്‍ഗ്രസ്ടിഎംസിഹിമന്ത ബിശ്വ ശര്‍മ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

Kerala

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

Kerala

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.