Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആംനസ്റ്റി ഇന്റര്‍നാഷണല്‍ 51 കോടി ഒഴുക്കി

. 'കശ്മീര്‍: ആക്‌സസ് ടു ജസ്റ്റിസ്', 'ജസ്റ്റിസ് ഫോര്‍ 1984 സിഖ് കൂട്ടക്കൊല', എന്നീ പദ്ധതികളുടെ പേരു പറഞ്ഞ് വലിയ തോതിലാണ് പണം എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2022, 07:28 pm IST
in India

ന്യൂദല്‍ഹി: ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ അന്താരാഷ്‌ട്ര എന്‍ജിഒ ആംനസ്റ്റി ഇന്ത്യയിലേയക്ക് 51 കോടിയിലധികം കൊണ്ടു വന്നു. വിവിധ വിഷയങ്ങളില്‍ മനുഷ്യാവകാശ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കല്‍, ക്യാമ്പയിനുകള്‍ സംഘടിപ്പിക്കല്‍,സാങ്കേതിക സേവനങ്ങള്‍ എന്നവയുടെ പേരിലാണ് കോടികള്‍ ഒഴുക്കിയത്. ‘കശ്മീര്‍: ആക്‌സസ് ടു ജസ്റ്റിസ്’, ‘ജസ്റ്റിസ് ഫോര്‍ 1984 സിഖ് കൂട്ടക്കൊല’,  എന്നീ പദ്ധതികളുടെ പേരു പറഞ്ഞ് വലിയ തോതിലാണ് പണം എത്തിയത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ന്യൂഡല്‍ഹിയിലെ പ്രത്യേക കോടതിയെ അറിയിതാണിത്. ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡ് (എഐഐപിഎല്‍), ഇന്ത്യന്‍സ് ഫോര്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ട്രസ്റ്റ് (ഐഎഐടി),  എന്നിവയുടെ മുന്‍  സിഇഒമാരായ ജി അനന്തപത്മനാഭന്‍, ആകാര്‍ പട്ടേല്‍ എന്നിവര്‍ക്കെതിരെ കള്ളപ്പണം വെളുപ്പിച്ചതിന്് ഇഡി കേസ് ഫയല്‍ ചെയ്തിരുന്നു.

ഇന്ത്യയില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനായി, 1999ല്‍ ലാണ് ഇന്തയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ ഫൗണ്ടേഷന്‍ ട്രസ്റ്റ് (എഐഐഎഫ്ടി) സ്ഥാപിച്ചു. 2011ല്‍ വിദേശ നാണയ വിനിമയ നിയമം (എഫ്‌സിആര്‍എ) പ്രാബല്യത്തില്‍ വന്നപ്പോള്‍,  ഫൗണ്ടേഷന്‍ ട്രസ്റ്റ്ിന് വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്നതിനുള്ള അധികാരം നഷ്ടമായി

തുടര്‍ന്ന് 2012ല്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായഫാര്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ട്രസ്റ്റ് (ഐഎഐടി) സ്ഥാപിച്ചു, പിന്നീട് 2013ല്‍  സോഷ്യല്‍ സെക്ടര്‍ റിസര്‍ച്ച് കണ്‍സള്‍ട്ടന്‍സി & സപ്പോര്‍ട്ട് സര്‍വീസസ് ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡ്-എഐഐപിഎല്‍ എന്ന ലാഭേച്ഛയുള്ള വാണിജ്യ സ്ഥാപനവും സ്ഥാപിച്ചതായി ഇഡി  കുറ്റപത്രത്തില്‍ പറയുന്നു.

രണ്ട് സ്ഥാപനങ്ങള്‍ക്കും ഒരേ കമ്പനി ഭാരവാഹികളായിരുന്നു, ഒരേ കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തനം. രണ്ട് സ്ഥാപനങ്ങളും സ്ഥാപിതമായതോടെ, എഐഐപിഎല്ലിലെ 99.8% ഓഹരികളും ഐഎഐടി വാങ്ങി, ബാക്കിയുള്ളവ ഐഎഐടി ട്രസ്റ്റികളുടെ കൈവശമാണെന്നും ഇഡി പറയുന്നു.

2015ല്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ യുകെ എഐഐപിഎല്ലില്‍ എഫ്ഡിഐ വഴി 10 കോടി രൂപ നിക്ഷേപിച്ചു.  ഇതില്‍ ഒമ്പത് കോടി രൂപ എഐഐപിഎല്‍ സ്ഥിരനിക്ഷേപമാക്കി മാറ്റി.ഈ സ്ഥരനിക്ഷേപം കാണിച്ച് എന്‍ജിഒ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനായി ഒരു ബാങ്കില്‍ നിന്ന് 14 കോടിയിലധികം രൂപയുടെ ഓവര്‍ഡ്രാഫ്റ്റ് സൗകര്യവും പ്രയോജനപ്പെടുത്തി.

ഇത് എഫ്‌സിആര്‍എ ലംഘിച്ചുള്ള ഇടപാടുകളായിരുന്നു. ഇതിലൂടെ എഐഐപിഎല്ലിനും ഐഎഐടിക്കും ലഭിച്ച മുഴുവന്‍ പണവും കുറ്റകൃത്യത്തിന്റെ വരുമാനമാണെന്നാണ് ഇഡി കോടതിയില്‍   വ്യക്തമാക്കി

Tags: ആംനസ്റ്റി ഇന്ത്യamnesty internationalഇഡി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നരംഗ് എന്ന നേപ്പാളിലെ ഹമി നേപ്പാള്‍ എന്ന എന്‍ജിഒ സംഘടനയുടെ നേതാവ് (ഇടത്ത്) ബാര്‍ബറ ആഡംസ് എന്ന ഒരു നേപ്പാള്‍ രാജകുമാരനെ പ്രേമിച്ച് വിവാഹം കഴിച്ച മദാമ്മ (വലത്ത്)
India

എന്‍ജിഒക്കാരെ സൂക്ഷിക്കുക…രാജ്യത്തെ അട്ടിമറിക്കാന്‍ അവര്‍ മുന്‍പന്തിയിലുണ്ടാകും, നേപ്പാള്‍ കലാപത്തിന് ചുക്കാന‍് പിടിച്ച നരംഗ് ഒരു എൻജിഒ

മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ആനന്ദ് വെങ്കിടേശ് (ഇടത്ത്) മുഖ്യമന്ത്രി സ്റ്റാലിനും മന്ത്രി പൊന്മുടിയും (വലത്ത്)
India

മന്ത്രി പൊന്മുടിയെ കുറ്റവിമുക്തനാക്കിയ വെല്ലൂർ കോടതി വിധി മദ്രാസ് ഹൈക്കോടതി പുനപരിശോധിക്കും; സ്റ്റാലിന് സമ്മര്‍ദ്ദം

Kerala

സെന്തിൽ ബാലാജിയുടെ സഹോദരൻ കൊച്ചിയിൽ അറസ്റ്റിൽ; കസ്റ്റഡിയിലെടുത്തത് ചെന്നൈയിലെ ഇഡി ഉദ്യോഗസ്ഥർ, നോട്ടീസ് അയച്ചിട്ടും ഹാജരായില്ല

Kerala

മോന്‍സണ്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസ്: കെ.സുധാകരന് ഇഡി നോട്ടീസ്, 18ന് ചോദ്യം ചെയ്യലിന് ഹാജരാകണം, ലക്ഷ്മണയെ നാളെ ചോദ്യം ചെയ്യും

India

ഇന്ത്യ വിരുദ്ധ വാര്‍ത്തകള്‍ക്കായി യുഎസ് കോടീശ്വരനുമായി ഇ-മെയില്‍ ഇടപാട്; കള്ളപ്പണം വെളുപ്പിക്കലില്‍ പ്രകാശ് കാരാട്ടിനെതിരേ അന്വേഷണവുമായി ഇഡി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.