Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കെഎംഎംഎല്‍ അടക്കി വാഴുന്നത് ട്രേഡ് യൂണിയന്‍ നേതാക്കള്‍; നിയമനങ്ങള്‍ക്ക് 20 മുതല്‍ 30വരെ കമ്മീഷൻ, നേതാക്കളുടെ ആസ്തി അമ്പരപ്പിക്കുന്നത്

രണ്ടുമാസം മുമ്പ് നടന്ന നിയമനങ്ങള്‍ക്ക് 20 പേരുടെ കയ്യില്‍ നിന്നും നേരത്തെ പണം വാങ്ങിയിരുന്നു. നിയമനം ലഭിക്കാത്തവര്‍ക്ക് മുതലും ബാങ്ക് പലിശയും ചേര്‍ത്ത് തിരികെ നല്‍കി പ്രശ്‌നം പരിഹരിക്കുകയാണ് ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2022, 03:58 pm IST
in Kollam

കൊല്ലം: പൊതുമേഖലാ സ്ഥാപനമായ ചവറയിലെ കെഎംഎംഎല്‍ അടക്കി വാഴുന്നത് ട്രേഡ് യൂണിയന്‍ നേതാക്കള്‍. കെഎംഎംഎല്ലില്‍ നടക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ക്ക് കമ്മീഷന്‍ കൈപ്പറ്റുകയും നിയമനങ്ങള്‍ക്ക് 20 മുതല്‍ 30വരെ കമ്മീഷനും വാങ്ങുന്നു. ഐഎന്‍ടിയുസി, സിഐറ്റിയു, യുറ്റിയുസിയുമാണ് അംഗീകൃത യൂണിയനുകള്‍. 

നിയമനങ്ങളുടെ പേരില്‍ വാങ്ങുന്ന കോഴ തുക തുല്യമായി വീതിക്കുകയാണ് ചെയ്യുന്നത്. ഇതില്‍ ഐഎന്‍ടിയുസി, യുടിയുസി എന്നീ സംഘടനകള്‍ 10 ശതമാനം തുക യൂണിയനു നല്‍കിബാക്കി തുക നേതാക്കളുടെ കീശയിലേക്ക് മാറ്റും. സിഐടിയുവിന് ലഭിക്കുന്ന തുകയില്‍ 10 ശതമാനം യൂണിയന്‍ നേതാവിനും 20 ശതമാനം യൂണിയനും 30 ശതമാനം ലോക്കല്‍ കമ്മിറ്റിക്കും 20 ശതമാനം ഏരിയാ കമ്മിറ്റിക്കും 20 ശതമാനം ജില്ലാ കമ്മിറ്റിക്കുമാണ് വീതിക്കുന്നത്. ഈ കീഴ്‌വഴക്കമനുസരിച്ചാണ് കമ്പനിയുടെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം തന്നെ. 

രണ്ടുമാസം മുമ്പ് നടന്ന നിയമനങ്ങള്‍ക്ക് 20 പേരുടെ കയ്യില്‍ നിന്നും നേരത്തെ പണം വാങ്ങിയിരുന്നു. നിയമനം ലഭിക്കാത്തവര്‍ക്ക് മുതലും ബാങ്ക് പലിശയും ചേര്‍ത്ത് തിരികെ നല്‍കി പ്രശ്‌നം പരിഹരിക്കുകയാണ് ചെയ്യുന്നത്. കമ്പനിയില്‍ നടക്കുന്ന പര്‍ച്ചേസിങ്ങിലും യൂണിയന്‍ നേതാക്കളുടെ വിഹിതം ഉറപ്പിക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കമ്പനിയിലേക്ക് അസംസ്‌കൃത വസ്തുക്കള്‍ കൊണ്ടുവരുന്നതിനും കരാറുകാര്‍ അംഗീകൃത ട്രേഡ് യൂണിയന്‍ നേതാക്കളെ പ്രീതിപ്പെടുത്തണം. 

നേതാക്കളില്‍ പലരും ജോലിചെയ്യാതെ ശമ്പളം വാങ്ങുന്നവരാണെന്നാണ് ആക്ഷേപം. ചില യൂണിയന്‍ നേതാക്കളുടെ ആസ്തി അമ്പരപ്പിക്കുന്നതാണ്. ഇതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും തൊഴിലാളിക്കിടയില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. കമ്പനിയില്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണത്തിലും ട്രേഡ് യൂണിയന്‍ നേതാക്കള്‍ സംശയത്തിന്റെ നിഴലിലാണ്. ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് നേതാക്കള്‍ തടിച്ചു കൊഴുക്കുന്നതെന്നും ആരോപണമുണ്ട്. 

Tags: അഴിമതിKMMLട്രേഡ് യൂണിയന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, അനില്‍ കെ. ആന്റണി, കെ. സുരേന്ദ്രന്‍, രാധാ മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ സമീപം.
Kerala

അഴിമതിക്കാര്യത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ മത്സരിക്കുന്നു: പ്രകാശ് ജാവദേക്കര്‍

India

ജനദ്രോഹം ഇന്ത്യയില്‍ വച്ചുപൊറുപ്പിക്കില്ല; അഴിമതിക്കെതിരെ സീറോ ടോളറന്‍സ് എന്ന കര്‍ശന നയമാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ലഭിച്ചത് പരാതികളുടെ പ്രളയം: സഹകരണ മേഖലയില്‍ നടക്കുന്ന അഴിമതിക്കെതിരെ സഹകരണ അദാലത്ത് നടത്തി ബിജെപി

India

‘അഴിമതി . പ്രീണനം, കുടുംബാധിപത്യം… ക്വിറ്റ് ഇന്ത്യ’; പ്രതിപക്ഷ ഇന്ത്യാ മുന്നണിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമിത് ഷായുടെ ട്വീറ്റ്

India

പേര് മാറ്റം കൊണ്ട് കാര്യമില്ലെന്ന് അമിത് ഷാ; യുപിഎ കാലത്തെ കോടികളുടെ അഴിമതി ജനങ്ങള്‍ ഓര്‍ക്കും, തമിഴ്‌നാട്ടില്‍ അണ്ണാമലൈയുടെ പദയാത്ര ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.