Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള പോലീസില്‍ ഇനിയുമുണ്ട് ഒറ്റുകാര്‍: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയുടെ പോസ്റ്റ് ഷെയര്‍ ചെയ്തത് വനിതാ എ എസ് ഐ

പോപ്പുലര്‍ ഫ്രണ്ടുമായി പോലീസുകാരരിക്കുള്ള ബന്ധം അന്വേഷിക്കണമെന്നും ഇക്കാര്യം വളരെ മുമ്പേ അധികാരികളെ അറിയിച്ചിട്ടുള്ളതാണെന്നും ഹരി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2022, 10:11 am IST
inKerala

കോട്ടയം: കൊലവിളി മുദ്രാവാക്യം വിളിച്ചതിന്  അറസ്റ്റിലായി ജയില്‍വാസം കഴിഞ്ഞവര്‍ക്ക് അഭിവാദ്യവും അര്‍പ്പിച്ച  പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവിന്റെ   ഫേസ് പോസ്റ്റ്  പോലീസുകാരി ഷെയര്‍ ചെയ്തത് വിവാദത്തില്‍.  കാഞ്ഞിരപ്പള്ളി പോലീസ് സ്‌റ്റേഷനിലെ വനിതാ എ എസ് ഐ. റംലാ ഇസ്മയലാണ് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റൗഫിന്റെ ഫേസ് പോസ്റ്റ് ഷെയര്‍ ചെയ്ത്.  

”അല്‍ഹംദുലില്ലാഹ്…..പ്രിയപ്പെട്ടവരുടെ ഒന്നരമാസത്തോളം നീണ്ട അന്യായ തടങ്കലിന് വിരാമമായിരിക്കുന്നു. പോലീസ് ചുമത്തിയ കള്ളക്കേസില്‍ എന്നോ ജാമ്യം ലഭിക്കേണ്ടതായിരുന്നിട്ടും കീഴ്‌ക്കോടതികള്‍ പുറം തിരിഞ്ഞ് നിന്നപ്പോള്‍ ബഹുമാനപ്പെട്ട ഹൈക്കോടതി ഇന്ന് ജാമ്യം അനുവദിച്ചിരിക്കുന്നു. ആര്‍എസ്എസിനെതിരായ മുദ്രാവാക്യങ്ങള്‍ക്ക് കേരളം ഉള്‍പ്പടെ തടവറകള്‍ ഒരുക്കുമ്പോള്‍ നീതിയുടെ തിരിനാളങ്ങള്‍ ഹൈക്കോടതിയില്‍ നിന്നും ഉണ്ടായത് ആശ്വാസകരമാണ്. കേസ് പരിഗണിച്ച ആദ്യദിനം തന്നെ ജാമ്യം അനുവദിച്ചത് ഈ കേസിന്റെ പൊള്ളത്തരത്തെയാണ് വ്യക്തമാക്കുന്നത്”  

എന്നതായിരുന്നു റൗഫിന്റെ പോസ്റ്റ്. എഴുതിയ ഉടന്‍ തന്നെ അത് .റംലാ  ഷെയര്‍ ചെയ്തു.

ഇതിനെതിരെ ബിജെപി മധ്യമേഖല അധ്യക്ഷന്‍ എന്‍ ഹരി രംഗത്തു വന്നു.കേരള പോലീസില്‍ ഇനിയുമുണ്ട് ഒറ്റുകാര്‍ എന്നും പോലീസിനെ നിയന്ത്രിക്കുന്നത് എസ്ഡിപി പിഎഫ് ഐ പോലുള്ള തീവ്രവാദ സംഘടനകളോ എന്നു സൂചിപ്പിച്ച് ഹരി ഫേസ് ബുക്ക് പോസ്റ്റിട്ടു. തൊട്ടുപിന്നാലെ റംല തന്റെ പോസ്റ്റു പിന്‍വലിച്ചു. പോപ്പുലര്‍ ഫ്രണ്ടുമായി പോലീസുകാരിക്കുള്ള  ബന്ധം അന്വേഷിക്കണമെന്നും ഇക്കാര്യം വളരെ മുമ്പേ അധികാരികളെ അറിയിച്ചിട്ടുള്ളതാണെന്നും ഹരി പറഞ്ഞു.  

‘കൊലവിളി മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍  അറസ്റ്റ് ചെയ്ത് കോടതിയ്‌ക്ക് ബോദ്ധ്യപ്പെട്ട് റിമാന്‍ഡില്‍ ആയി. അത് അന്യായമാണെന്നും ഒന്നരമാസക്കാലത്തെ ജയില്‍വാസം കഴിഞ്ഞവര്‍ക്ക് അഭിവാദ്യവും അര്‍പ്പിച്ച്  പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റൗഫിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തത്  കാഞ്ഞിരപ്പള്ളി പോലീസ് സ്‌റ്റേഷനിലെ ഒരു വനിതാ എ എസ് ഐ. ആണ്.ഒന്നുകില്‍ പോലിസ് നടപടി തെറ്റാണെന്ന് പറയൂ , അല്ലങ്കില്‍ അവര്‍ക്കെതിരെ നടപടിയും അന്വേഷണവും നടത്താനുള്ള ആര്‍ജ്ജവം കാണിക്കണം. പോപ്പുലര്‍ ഫ്രണ്ടുമായി ഇവര്‍ക്കുള്ള  ബന്ധവും അന്വേഷിക്കണം. ഇത്തരം കാര്യങ്ങള്‍ നിസ്സാരമല്ല  വളരെ മുമ്പേ അധികാരികളെ അറിയിച്ചിട്ടുള്ളതാണ്.  നടപടി പരമാവധി ഒരു സ്ഥലം മാറ്റം. ഇത്തരം കാര്യങ്ങള്‍ പോലീസില്‍ നടക്കുന്നുണ്ട്, എന്നാല്‍ നടപടിയുണ്ടാവില്ല എന്ന് വ്യക്തമായി അറിയാം. കാരണം ഇവര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടിടിച്ച് നില്‍കുകയാണന്ന സത്യം അവര്‍ക്കറിയാം’  

 എന്‍ ഹരി ഫേസ് ബുക്കില്‍ എഴുതി

Tags: പോപ്പുലര്‍ ഫ്രണ്ട്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് നാലിടങ്ങളിൽ എൻഐഎ റെയ്ഡ്; മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വീടുകളില്‍ പുലർച്ചെ തുടങ്ങിയ പരിശോധന തുടരുന്നു

Kerala

കള്ളപ്പണ ഇടപാട്: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ 2.53 കോടി വിലമതിക്കുന്ന വസ്തു കണ്ടുകെട്ടി

Kerala

പോപ്പുലര്‍ ഫ്രണ്ടിന്റെ കുഞ്ഞുണ്ണിക്കര; നിഗൂഢതകളുടെ കോട്ട

Kerala

നാമജപ ഘോഷയാത്ര നടത്തിയവര്‍ക്കെതിരെ കേസ്; രൂക്ഷ വിമര്‍ശനവുമായി വി. മുരളീധരന്‍

Kerala

പിഎഫ്‌ഐ ഭീകരകേന്ദ്രത്തിന് താഴിട്ടത് തെളിവുകളുടെ ബലത്തില്‍; ആയുധ പരിശീലന കേന്ദ്രം പ്രവര്‍ത്തിച്ചത് വിദ്യാഭ്യാസ സ്ഥാപനം എന്ന മറവില്‍

പുതിയ വാര്‍ത്തകള്‍

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.