Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സ്വാതന്ത്ര്യസമരത്തിന്റെ ദീപ്ത സ്മരണകള്‍; തൃശ്ശൂര്‍നഗര മധ്യത്തില്‍ തല ഉയര്‍ത്തി സ്വരാജ് റൗണ്ട്

സ്വാതന്ത്ര്യ സമരത്തിന്റെ തൃശ്ശൂര്‍ പെരുമ അറിയണമെങ്കില്‍ ദിവസവും പലതവണ ഉരുവിടുന്ന സ്വരാജ് റൗണ്ട് എന്ന പേരൊന്നു വിശകലനം ചെയ്താല്‍ മാത്രം മതി. സ്വരാജ് റൗണ്ട് സ്വരാജ്യത്തിനു വേണ്ടിയുള്ള റൗണ്ടു തന്നെയായിരുന്നു ഒരു കാലത്ത്.

അനിജാമോള്‍ കെ. പി. by അനിജാമോള്‍ കെ. പി.
Jul 16, 2022, 05:23 pm IST
in Thrissur

തൃശ്ശൂരിലെ സ്വരാജ് റൗണ്ട് പേരുകൊണ്ടുതന്നെ സ്വാതന്ത്ര്യസമരത്തിന്റെ ദീപ്ത സ്മരണകളുണര്‍ത്തുന്നതാണ്. രാജ്യത്തുതന്നെ സ്വാതന്ത്ര്യ സമരത്തിന്റെ ഓര്‍മ്മ പേരില്‍ സൂക്ഷിക്കുന്ന സ്ഥലനാമങ്ങള്‍ കുറവാകുമ്പോഴാണ് സ്വരാജ് റൗണ്ട് തൃശ്ശൂര്‍നഗര മധ്യത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്നത്.  

സ്വരാജ് എന്ന റൗണ്ടിനു ചുറ്റുമാണ്  തൃശ്ശൂര്‍ നഗരം

സ്വാതന്ത്ര്യ സമരത്തിന്റെ തൃശ്ശൂര്‍ പെരുമ അറിയണമെങ്കില്‍ ദിവസവും പലതവണ ഉരുവിടുന്ന സ്വരാജ് റൗണ്ട് എന്ന പേരൊന്നു വിശകലനം ചെയ്താല്‍ മാത്രം മതി. സ്വരാജ് റൗണ്ട് സ്വരാജ്യത്തിനു വേണ്ടിയുള്ള റൗണ്ടു തന്നെയായിരുന്നു ഒരു കാലത്ത്. സ്വരാജിനുവേണ്ടിയുള്ള സമരങ്ങളെല്ലാം നടന്നതു ഈ വട്ടത്തിലായതുകൊണ്ടാണ് പേരു പതുക്കെ സ്വരാജെന്നായത്. സ്വാതന്ത്ര്യസമരത്തിന്റെ ഓര്‍മ്മ സ്ഥലനാമമായത് ഇന്ത്യയില്‍ തന്നെ കുറവാണെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. അപ്പഴാണ് നമ്മടെ റൗണ്ട് ഓര്‍മ്മിക്കപ്പെടാതെ ഇങ്ങനെ കിടക്കുന്നത്. മുംബെയില്‍ ഒരു ആഗസ്റ്റ് ക്രാന്തി മൈതാനമുണ്ട് ഇതേപോലെ സ്വാതന്ത്ര്യസമരത്തില്‍ നിന്നും വന്ന സ്ഥലനാമമായിട്ടു പറയാന്‍.

തുടക്കം, 1920 കളില്‍ തൃശ്ശൂരില്‍ 1920 കളില്‍ തന്നെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം ആരംഭിച്ചിരുന്നു. നഗരത്തിലെ തന്നെ റൗണ്ടിനു ചുറ്റുമായിരുന്നു മിക്ക സമരങ്ങളും നടന്നിരുന്നത്. സ്വാതന്ത്ര്യസമരം കത്തിപ്പിടിച്ചിരുന്ന സമയത്ത് മൂന്നു തവണ ഗാന്ധിജി തൃശ്ശൂരില്‍ വന്നു. 1920 ല്‍ സിവില്‍ നിയമലംഘനവും വിദേശ വസ്ത്ര ബഹിഷ്‌കരണവും അരങ്ങേറി. പിന്നീട് വിവിധതരം സമരങ്ങള്‍ക്കും തൃശ്ശൂര്‍ സാക്ഷ്യംവഹിച്ചു.

ക്വിറ്റ് ഇന്ത്യ ആഗസ്ത് 11ന്

ക്വിറ്റ് ഇന്ത്യാ സമരം ഇന്ത്യയില്‍ ആരംഭിച്ചത് ആഗസ്ത് 9നാണ്. എന്നാല്‍ തൃശ്ശൂരില്‍ മാത്രം ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ചത് ആഗസ്ത് 11 നാണ്. അതിന് കാരണവുമുണ്ട്. സമരനേതാക്കളായ കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടും നീലകണ്ഠശാസ്ത്രികളും ക്വിറ്റ് ഇന്ത്യ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബോംബെയില്‍ പോയതായിരുന്നു. ഇവര്‍ വന്നിട്ടാകാം ജില്ലയില്‍ സമരം തുടങ്ങുന്നതെന്നു ഇവിടുത്തെ നേതാക്കള്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് നേതാക്കള്‍ ട്രെയിന്‍ മാര്‍ഗം തൃശ്ശൂരില്‍ എത്തിയപ്പോള്‍ രണ്ടുദിവസം പിന്നിട്ടു.

തൃശ്ശൂരിന്റെ സമരസ്മരണകള്‍ ഏറെയാണ്. പലതും ചരിത്രത്തില്‍ ഒതുങ്ങിപ്പോയവ…. അധികാരപ്പോരിനിടയില്‍ കേരളം മറന്നുപോയവ, ആരും ഓര്‍മ്മിക്കാതിരിക്കാന്‍ ആസൂത്രിതമായി മറച്ചുവച്ചവ…  പക്ഷേ സ്വരാജ് റൗണ്ട് പോലെ ചില പേരുകള്‍ പിന്നെയും ബാക്കിനില്‍ക്കും.

Tags: Thrissur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചന്ദ്രമോഹനെ വെട്ടി, തൃശൂരിലെ കോൺഗ്രസിൽ അതൃപ്തി പുകയുന്നു; മുരളീധര വിഭാഗം കടുത്ത അതൃപ്തിയിൽ

Kerala

തൃശ്ശൂരിലെത്തിയ ആലങ്കോട് ലീലാകൃഷ്ണന് തണുപ്പന്‍ സ്വീകരണം; മുതിര്‍ന്ന നേതാക്കളെ തഴഞ്ഞതില്‍ പാര്‍ട്ടിക്കുള്ളിലും നേതൃനിരയിലും അതൃപ്തി

നാട്ടികയില്‍ പിടികൂടിയ കഞ്ചാവും മാരകായുധങ്ങളും. ഇന്‍സെറ്റില്‍ വിഷ്ണു
Kerala

മീന്‍പിടുത്തത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം; നാട്ടികയിൽ 7 കിലോ കഞ്ചാവും മാരകായുധങ്ങളും പിടികൂടി: ഒരാൾ അറസ്റ്റിൽ

Kerala

വിവാഹ വാഗ്ദാനം നൽകി പീഡനം; തൃശൂരിൽ ജിം ട്രെയിനർ അറസ്റ്റിൽ, അജ്മലിന് ഒരേ സമയം രണ്ട് യുവതികളുമായി ബന്ധം

Kerala

‘അച്ഛനാണ് പ്രേരണ…’ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി തൃശൂർ ജില്ലാ കളക്ടര്‍, അച്ഛന്റെ അനുഗ്രഹങ്ങള്‍ എന്നും എന്നിലുണ്ടാകും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.