Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കരീപ്ര പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതികള്‍ അവതാളത്തില്‍; ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല, രണ്ടുജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

കരീപ്ര പഞ്ചായത്തില്‍ വര്‍ഷങ്ങളായി തൊഴിലുറപ്പ് പദ്ധതിയില്‍ ക്രമക്കേടും കെടുകാര്യസ്ഥതയുമാണെന്ന് ആരോപണമുണ്ട്. നിര്‍ധന കുടുംബങ്ങള്‍ക്ക് ലഭിക്കേണ്ട വിവിധ പദ്ധതികളില്‍ അപേക്ഷ നല്‍കി വര്‍ഷങ്ങളായാലും എസ്റ്റിമേറ്റ് തയ്യാറാക്കി നിര്‍മാണമാരംഭിക്കാനുള്ള നടപടിയുണ്ടാകുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2022, 02:43 pm IST
in Kollam

കൊട്ടാരക്കര: കരീപ്ര പഞ്ചായത്തിലെ തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങളില്‍ ഗുരുതരവീഴ്ച വരുത്തിയ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതും പകരം സംവിധാനം ഏര്‍പ്പെടുത്താത്തതും കാരണം പഞ്ചായത്തിലെ തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍. 

കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ തൊഴിലുറപ്പ് കരാര്‍ജീവനക്കാരായ ഓവര്‍സിയര്‍ അഞ്ജു, സുമ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇവര്‍ക്കു പകരം നിയമനം നടത്തിയിട്ടില്ല. കരീപ്ര പഞ്ചായത്തില്‍ വര്‍ഷങ്ങളായി തൊഴിലുറപ്പ് പദ്ധതിയില്‍ ക്രമക്കേടും കെടുകാര്യസ്ഥതയുമാണെന്ന് ആരോപണമുണ്ട്. നിര്‍ധന കുടുംബങ്ങള്‍ക്ക് ലഭിക്കേണ്ട വിവിധ പദ്ധതികളില്‍ അപേക്ഷ നല്‍കി വര്‍ഷങ്ങളായാലും എസ്റ്റിമേറ്റ് തയ്യാറാക്കി നിര്‍മാണമാരംഭിക്കാനുള്ള നടപടിയുണ്ടാകുന്നില്ല.

വിവിധ ക്ഷേമപദ്ധതികള്‍ക്കായി അപേക്ഷകള്‍ നല്‍കിയിട്ടും നടപടിയില്ല. സമീപ പഞ്ചായത്തുകളില്‍ റോഡുകളും മറ്റും പൂര്‍ത്തിയാക്കിയതോടെ കരിപ്ര ഗ്രാമപ്പഞ്ചായത്തില്‍ ഒട്ടേറെ പരാതികള്‍ ഉയര്‍ന്നു. സാങ്കേതികാനുമതി ലഭിക്കാത്ത ആറ് റോഡുകള്‍ക്കായി ടെന്‍ഡര്‍ സ്വീ കരിച്ച് കരാറുകാരെക്കൊണ്ട് ഇഎംഡി അടപ്പിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള നടപടികള്‍ക്കായി ഉദ്യോഗ സ്ഥരെ സമീപിച്ചപ്പോഴാണ് റോഡുകള്‍ക്ക് അനുമതി ലഭിക്കാത്ത വിവരം കരാറുകാര്‍ അറിയുന്നത്. തുടര്‍ന്നാണ് അന്വേഷണം നടത്തി രണ്ടുജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തത്. 

ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാതെ വന്നതോടെയാണ് ജീവനക്കാരുടെ വീഴ്ച പുറത്തുവന്നത്. ഗുണഭോക്താക്കളില്‍നിന്ന് അപേക്ഷ വാങ്ങുമെങ്കിലും തുടര്‍നടപടികള്‍ എടുത്തിരുന്നില്ല. നിര്‍ധനകുടുംബങ്ങള്‍ ലഭി ക്കേണ്ട ആനുകൂല്യങ്ങള്‍ക്കായി പഞ്ചായത്തിന്റെ സഹായത്തിന് എത്തുമ്പോള്‍ അപേക്ഷ പോലും കാണാനില്ലാത്ത അവസ്ഥയായിരുന്നു. ഏതാനും മാസങ്ങളായി കിണര്‍, റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, കാലിത്തൊഴുത്ത്, കോഴി ഷെഡ് നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങളൊന്നും പഞ്ചായത്തില്‍ നടന്നിട്ടില്ല. 

Tags: kollamthozhilurappukareepra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

Kerala

ചുരിദാർ ധരിച്ചെത്തി; പ്രധാന അധ്യാപികയെ ഗേറ്റിൽ തടഞ്ഞ് സെക്യൂരിറ്റി, പ്രതിഷേധത്തിനൊടുവിൽ പോലീസെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.