Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സിംഹമുഖങ്ങള്‍ ശൗര്യമാര്‍ന്നതുതന്നെ; പാര്‍ലമെന്റ് മന്ദിരത്തിന് മുകളില്‍നിര്‍മ്മിച്ചത് സാരാനാഥിലെ യഥാര്‍ത്ഥ അശോകസ്തംഭത്തിന്റെ തനിപ്പകര്‍പ്പെന്ന് ശില്‍പി

പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുകളില്‍ സ്ഥാപിച്ച അശോക സ്തംഭത്തിനെതിരെ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ അഴിച്ചുവിട്ടത്. ഇതോടെയാണ് അസംബന്ധ പ്രചാരണത്തിനെതിരെ ശില്‍പിമാര്‍ തന്നെ രംഗത്തെത്തിയത്. സൂക്ഷ്മ നിരീക്ഷണം നടത്തിയ ശേഷമാണ് വെങ്കല പ്രതിമാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് ശില്‍പിമാര്‍ വിശദീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2022, 10:53 am IST
inIndia

ന്യൂദല്‍ഹി: അശോക സ്തംഭത്തിലെ സിംഹമുഖങ്ങള്‍ ശൗര്യമാര്‍ന്നതു തന്നെയാണെന്നും സാരാനാഥിലെ യഥാര്‍ത്ഥ അശോക സ്തംഭത്തിന്റെ തനിപ്പകര്‍പ്പ് തന്നെയാണ് പാര്‍ലമെന്റ് മന്ദിരത്തിന് മുകളില്‍ സ്ഥാപിച്ചതെന്നും ശില്‍പിമാരായ സുനില്‍ ദിയോറും റൊമീല്‍ മോസസും വ്യക്തമാക്കി. ഇത്ര ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ താഴെ നിന്ന് നോക്കുന്നതു മൂലമാണ് സിംഹരൂപത്തില്‍ വ്യതിയാനം വന്നുവെന്ന തോന്നല്‍ ചിലര്‍ക്കുണ്ടായിരിക്കുന്നത്. സാരാനാഥിലെ യഥാര്‍ത്ഥ അശോക സ്തംഭത്തെ താഴെ നിന്ന് നോക്കിയാലും ഇതേ രൂപമാണ് ലഭിക്കുക. സിംഹമുഖങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ലെന്നും ശില്‍പിമാര്‍ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുകളില്‍ സ്ഥാപിച്ച അശോക സ്തംഭത്തിനെതിരെ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ അഴിച്ചുവിട്ടത്. ഇതോടെയാണ് അസംബന്ധ പ്രചാരണത്തിനെതിരെ ശില്‍പിമാര്‍ തന്നെ രംഗത്തെത്തിയത്. സൂക്ഷ്മ നിരീക്ഷണം നടത്തിയ ശേഷമാണ് വെങ്കല പ്രതിമാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് ശില്‍പിമാര്‍ വിശദീകരിച്ചു. സാരാനാഥിലെ സ്തംഭത്തിന് മൂന്നര അടി മാത്രമേ വലുപ്പമുള്ളൂ. എന്നാല്‍ ഇത് 21.3 അടി വലിയ പ്രതിമയാണ്. പ്രതിമയുടെ ചിത്രം ക്യാമറ ഉപയോഗിച്ച് താഴെനിന്ന് പകര്‍ത്തിയതു മൂലമാണ് സിംഹത്തിന്റെ മുഖഭാവങ്ങളില്‍ വത്യാസം തോന്നാന്‍ കാരണം. മുഖത്തെ വികാരങ്ങള്‍ വന്യമായി തോന്നുകയും വായ വലുതായി കാണപ്പെടുകയും ചെയ്തത് താഴെനിന്നുള്ള നോട്ടത്തില്‍ മാത്രമാണ്.

ശില്‍പം നേരേ നിന്ന് നോക്കിയാല്‍ മാത്രമേ യഥാര്‍ത്ഥ ഭാവം തിരിച്ചറിയാനാവൂ, ശില്‍പ്പി സുനില്‍ ദിയോര്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ കഴിഞ്ഞ ദിവസം കേന്ദ്രനഗരവികസന മന്ത്രി ഹര്‍ദ്ദീപ്സിങ് പുരിയും അറിയിച്ചിരുന്നു. എന്നാല്‍ പുതിയ പാര്‍ലമെന്റ് മന്ദിര നിര്‍മ്മാണത്തിനും സെന്‍ട്രല്‍ വിസ്ത പദ്ധതിക്കുമെതിരെ നിരന്തരം വിവാദങ്ങളുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഓരോ ദിവസവും കള്ളപ്രചാരണവുമായി രംഗത്തെത്തുകയാണ്.

Tags: പാര്‍ലമെന്റ്അശോക സ്തംഭം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

‘കലാപം അവസാനിപ്പിക്കാന്‍ രാജ്യം ഒന്നിച്ചു നില്‍ക്കണം’

Main Article

കൂത്താട്ടം കണ്ട കണ്ണോണ്ട് കുരങ്ങാട്ടവും…

India

രാജ്യം മണിപ്പൂരിനൊപ്പമുണ്ട്, ഒരു കുറ്റവാളിപോലും രക്ഷപ്പെടില്ല; ശ്രദ്ധേയമായി പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം

India

1993ല്‍ മണിപ്പൂരില്‍ അക്രമമുണ്ടായപ്പോള്‍ നരസിംഹറാവു മൗനം പാലിച്ചു; 2011ല്‍ വീണ്ടും സംഘര്‍ഷം ഉണ്ടായപ്പോള്‍ മന്‍മോഹന്‍സിങ്ങും മിണ്ടിയില്ല: സിന്ധ്യ

India

പ്രതിപക്ഷവാദങ്ങള്‍ ഇന്ന് വിലപോകില്ല; മോദിസര്‍ക്കാരിനുകീഴില്‍ ഇന്ത്യയുടെ പ്രതിരോധശേഷിയും വളര്‍ച്ചയുംസുസ്ഥിരം; നയങ്ങള്‍ എണ്ണിപറഞ്ഞ് നിര്‍മ്മല സീതാരാമന്‍

പുതിയ വാര്‍ത്തകള്‍

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.