Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാലിന്യകൂമ്പാരത്തില്‍ ദേശീയപതാക, സല്യൂട്ട് ചെയ്ത് ഭദ്രമായി എടുത്ത് മാറ്റി പോലീസ് ഉദ്യോഗസ്ഥന്‍, അഭിനന്ദന പ്രവാഹം

ഉച്ചയോടെ ഹില്‍പാലസ് പോലീസും, ഫോര്‍ട്ടുകൊച്ചി പോലീസും സ്ഥലത്തെത്തി.വാനത്തില്‍ നിന്നും ഇറങ്ങിയ ടി.കെ അമല്‍ ഉടന്‍ മാലിന്യകൂമ്പാരത്തില്‍ കിടന്ന ദേശീയ പതാകയ്‌ക്ക് സമീപം എത്തി സല്യൂട്ട് ചെയ്തു.പിന്നീട് വളരെ സൂഷ്മതയോടെ ഒരോ പതാകകളും ഭദ്രമായി മടക്കി ആദരവോടെ ജീപ്പില്‍ വെച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2022, 03:16 pm IST
in Kerala

കൊച്ചി: എറണാകുളത്ത് ഇരുമ്പനത്ത് മാലിന്യകൂമ്പാരത്തില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയ ദേശീയ പതാകയെ സല്യൂട്ട് ചെയ്ത സിവില്‍ പോലീസ് ഓഫീസര്‍ക്ക് അഭിനന്ദന പ്രവാഹം.തൃപ്പൂണിത്തുറ ഹില്‍സ് പാലസ് പോലീസ് സ്‌റ്റേഷന്‍ ടി.കെ അമലാണ് നാടിനാകെ മാത്ൃകയായത്.അമലിനെ ഇന്ന് രാവിലെ എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ വിളിച്ച് പ്രത്യേക അഭിനന്ദനം അറിയിച്ചു.

ചൊവ്വാഴ്‌ച്ചയാണ് ഇരുമ്പനത്ത് മാലിന്യകൂമ്പാരത്തില്‍ ദേശീയപതാകയും തീരസംരക്ഷണസേനയുടെ പതാകകളും ഉപേക്ഷിക്കപ്പെട്ട നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്.ഉടന്‍ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു.ഉച്ചയോടെ ഹില്‍പാലസ് പോലീസും, ഫോര്‍ട്ടുകൊച്ചി പോലീസും സ്ഥലത്തെത്തി.വാനത്തില്‍ നിന്നും ഇറങ്ങിയ ടി.കെ അമല്‍ ഉടന്‍ മാലിന്യകൂമ്പാരത്തില്‍ കിടന്ന ദേശീയ പതാകയ്‌ക്ക് സമീപം എത്തി സല്യൂട്ട് ചെയ്തു.പിന്നീട് വളരെ സൂഷ്മതയോടെ ഒരോ പതാകകളും ഭദ്രമായി മടക്കി ആദരവോടെ ജീപ്പില്‍ വെച്ചു.

കോസ്റ്റ് ഗാര്‍ഡ് കൂടി വന്നിട്ട് മാറ്റിയാല്‍ പോരെ എന്ന് ആരോ ചോദിച്ചപ്പോള്‍ ദേശീയപതാക ഇങ്ങന ഇട്ടിരിക്കുന്നത് ശരിയല്ല എന്ന് പറയുന്നുണ്ട്. ദൃശ്യങ്ങളുടെ വീഡിയോ സമീപത്തുനിന്നവര്‍ പകര്‍ത്തിയിരുന്നു ഇത് വൈറലായിട്ടുണ്ട്.സംഭവം അറിഞ്ഞ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും അമലിന് അഭിനന്ദന പ്രവാഹമാണ്. മേജര്‍ രവി ഉള്‍പ്പെടെ പലരും നേരിട്ടെത്തി അഭിനന്ദനം അറിയിച്ചു.എന്നാല്‍ രാവിലെ വിവരം പോലീസില്‍ അറിയിച്ചിട്ടും താമസിച്ചാണ് എത്തിയതെന്ന അക്ഷേപം നാട്ടുകാര്‍ ഉയര്‍ത്തുന്നുണ്ട്.സംഭവത്തില്‍ കോസ്റ്റ് ഗാര്‍ഡും നേവിയും സംയുക്തമായി അന്വേഷണം ആരംഭിച്ചു.അലക്ഷ്യമായി ദേശീയ പതാക മാലിന്യകൂമ്പാരത്തില്‍ വലിച്ചെറിഞ്ഞവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് അറിവ്.

Tags: പതാകkochiofficernational flag
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസിന്റെ തൊലിയുരിച്ച് നരേന്ദ്രമോദിയിരിക്കുന്ന വേദിയില്‍ സാബു ജേക്കബ്ബിന്റെ വൈറല്‍ പ്രസംഗം

Kerala

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

Kerala

പുതുവൈപ്പിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം, അഞ്ചു പേർ കടലിലേക്ക് ചാടി രക്ഷപ്പെട്ടു

ഇന്ത്യ കൊച്ചിയില്‍ അഭയം നല്‍കിയ ഇറാന്‍റെ കപ്പലായ ലവന്‍. ഇതിനെ 183 ഇറാനിയന്‍ ജീവനക്കാര്‍ക്ക് നാവികസേന ആസ്ഥാനത്ത് അഭയവും നല്‍കിയിട്ടുണ്ട്.
India

ഇന്ത്യയുടെ ബാലന്‍സിങ്ങ് ആക്ട്…ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയില്‍ സുരക്ഷ; 183 ഇറാന്‍ ജീവനക്കാര്‍ക്ക് നാവികസേനാആസ്ഥാനത്ത് അഭയം

Cochin, Kerala, India -20 May 2023: Maine Entrance view of Cochin International Airport , Kochi, Kerala, India.
Kerala

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍: ഉത്തരവ് ശരിവച്ച് സുപ്രീം കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.