Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അധ്യാപകന്റെ ‘ലുക്ക്’ ഇല്ലെന്ന് ഡിഎം; ഹെഡ്മാസ്റ്ററുടെ ശമ്പളം വെട്ടിക്കുറച്ചു; പ്രതിഷേധിച്ച് ടീച്ചേഴ്സ് അസോസിയേഷന്‍

വസ്ത്രത്തിന്റെ പേരില്‍ നിര്‍ഭയ് കുമാര്‍ സിങ്ങിനെ ലഖിസാരായി ഡിഎം സഞ്ജയ് കുമാര്‍ സിങ് അധിക്ഷേപിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. ജൂലൈ ആറിന് സദാര്‍ ബ്ലോക്കിന് കീഴിലുള്ള ബല്‍ഗുദാര്‍ ഗ്രാമത്തിലെ ഹൈസ്‌കൂളില്‍ പരിശോധനയ്‌ക്കിടെയാണ് ഡിഎം, ഹെഡ്മാസ്റ്ററോട് കയര്‍ത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2022, 03:06 pm IST
inKerala

പാട്‌ന: കുര്‍ത്തയും പൈജാമയും ധരിച്ചതിന് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്കെതിരെ നടപടി. ബിഹാറിലെ ലഖിസാരായി ജില്ലയിലാണ് സംഭവം. സ്‌കൂളില്‍ മിന്നല്‍ പരിശോധനയ്‌ക്കെത്തിയ ജില്ലാ മജിസ്‌ട്രേറ്റ് ഹെഡ്മാസ്റ്റര്‍ നിര്‍ഭയ്‌കുമാര്‍ സിങ്ങിന്റെ ശമ്പളം വെട്ടിക്കുറയ്‌ക്കാന്‍ ഉത്തരവിടുകയായിരുന്നു. അധ്യാപകന്റെ ലുക്കില്ലെന്ന് ആരോപിച്ചാണ് നടപടി.

വസ്ത്രത്തിന്റെ പേരില്‍ നിര്‍ഭയ് കുമാര്‍ സിങ്ങിനെ ലഖിസാരായി ഡിഎം സഞ്ജയ് കുമാര്‍ സിങ് അധിക്ഷേപിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. ജൂലൈ ആറിന് സദാര്‍ ബ്ലോക്കിന് കീഴിലുള്ള ബല്‍ഗുദാര്‍ ഗ്രാമത്തിലെ ഹൈസ്‌കൂളില്‍ പരിശോധനയ്‌ക്കിടെയാണ് ഡിഎം, ഹെഡ്മാസ്റ്ററോട് കയര്‍ത്തത്. ‘നിങ്ങള്‍ ഒരു ടീച്ചറെപ്പോലെയാണോ? താങ്കള്‍ ഏതോ പ്രാദേശിക പാര്‍ട്ടിയുടെ ജനപ്രതിനിധിയാണെന്നാണ് ഞാന്‍ കരുതിയത്.’  ക്ലാസ് മുറികളില്‍ ശരിയായ വെളിച്ചമില്ലാത്തതില്‍ ഡിഎം അസ്വസ്ഥനായിരുന്നു, ചോദ്യങ്ങള്‍ക്ക് ഹെഡ്മാസ്റ്റര്‍ നല്‍കിയ മറുപടികളിലും അദ്ദേഹം തൃപ്തനായില്ല.

അതേസമയം ധോത്തി-കുര്‍ത്തയും കുര്‍ത്ത-പൈജാമയും പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങളാണെന്നും അവ ധരിച്ചതിന്റെ പേരിലാണ് നടപടിയെങ്കില്‍ അംഗീകരിക്കാനാകില്ലെന്നും ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (ടിഇടി) ടീച്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് അമിത് വിക്രം പറഞ്ഞു, ”ബീഹാറില്‍ അധ്യാപകര്‍ക്ക് ഡ്രസ് കോഡ് ഉണ്ട്. എന്നാല്‍ ഇത് അദ്ധ്യാപകന്റെ ശമ്പളം നിര്‍ത്തലാക്കാനുള്ള കാരണമല്ല.’ അദ്ദേഹം പറഞ്ഞു

Tags: Biharശമ്പളം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)
India

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

India

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

India

പ്രണയവിവാഹം; മകളെ നിലത്തിട്ട് ചവിട്ടി മാതാപിതാക്കൾ, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

News

ബീഹാറിൽ പത്ത് സീറ്റിൽ ഒമ്പതും എതിരില്ലാതെ ബിജെപിക്ക്; ഒരു മന്ത്രിക്ക് സ്ഥാനം പോകും

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)
India

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

പുതിയ വാര്‍ത്തകള്‍

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.